സ്റ്റോറി കംപ്ലീറ്റ് ആണ് ബ്രോ. കുറച്ചു എഡിറ്റ് കൂടി ഉണ്ട്. അതാണ് ഇന്നലെ ഇടാൻ പറ്റാഞ്ഞത്. ഇന്ന് submit ചെയ്യും sure ആണ്.?
swalpa bega maadi
Ok waiting ☺️
കാത്തിരുന്നു മടുത്തപ്പോൾ പഴയ ഭാഗങ്ങൾ വീണ്ടും വായിക്കാൻ തുടങ്ങി. 200+ പേജ് പോയത് അറിഞ്ഞതേയില്ല.അത്രയ്ക്കും re-reading value ഉണ്ട് ഈ കഥയ്ക്ക്. ജസ്റ്റ് പറയണമെന്ന് തോന്നി.
ദുബായ് ൽ ഇരുന്ന് ഇയാളുടെ കഥ വരുന്നുണ്ടോ എന്ന് നോക്കാൻ മാത്രേ ഇപ്പൊ മൊബൈൽ എടുക്കുള്ളു ?
Evide bro story,njangle pattikanoo
@സാത്യകി എന്തായെടോ ഇന്നലെ വരും എന്ന് പറഞ്ഞതല്ലേ. ഇന്നോ നാളെയോ എങ്കിലും വരുമോ? ഒന്നും ഇല്ലെങ്കിലും റിപ്ലൈ എങ്കിലും ചെയ്യ്