കഥ മൊത്തത്തിൽ വായിച്ചു നല്ല കഥ ഇത് പകുതിക്ക് വെച്ച് നിർത്താതെ കൊണ്ട് പോകുക പേജ് കൂട്ടി എഴുതിയാലും കൊഴപ്പില്ല നിർത്തരുത് എന്നേ ഉള്ളു
പലർക്കും ക്ലിഷേ ആയിട്ട് തോന്നാം എന്നാലും കഥ കൊള്ളാം ?
ടൈം എടുത്താലും മുഴുവൻ കംപ്ലീറ്റ് ആക്കും ??

Ithinte balance indo??
Balance ഉടനെ ഇടാം bro
കുറച് വായിച്ചു കൊള്ളാം ഇനി. മൊത്തമായിട്ട് വായിച്ചിട്ട് പറയാം❤ ?
മുഴുവൻ വായിച്ചിട്ട് കൊള്ളാമെങ്കിൽ പറയൂ ബ്രോ ❤️
ഇത് കുറച്ചു വലിയ കഥ തന്നെ ആണല്ലോ ഏതായാലും വായിച്ചിട്ട് അഭിപ്രായം പറയാം
വായിച്ചിട്ട് അഭിപ്രായം പറയൂ ബ്രോ ❤️
ഫസ്റ്റ് സ്റ്റോറി ആയത് കൊണ്ടാണോ എന്നറിയില്ല കുറച്ചു ലോങ്ങ് ആണ്
ഫസ്റ്റ് പാർട്ട് ആണ്?