താങ്ക്യൂ ബ്രോ ❤️❤️❤️
നോവ് പതിയെ മാറുമെന്ന് കരുതാം
Comments
Joli kk pokaathe irunn vaayichu theerthu raavile thanne. Kidu enn paranjaal pora kikkixu
ഇതിൽ പരം satisfaction വേറെ എന്ത്. നിങ്ങൾ ഒക്കെ എന്റെ കഥയെ ഇത്രയധികം സ്നേഹിക്കുന്നു എന്നത് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം ആണ്
ഇതിൽ പറഞ്ഞ പാട്ട് ഞാനിപ്പോഴാണ് കേട്ടത്. നല്ല രസമുണ്ട്.
ഏതാണ്.. ഇഷാനി പാടുന്നത് ആണോ..? ഓമലാളെ...?
ഞാൻ ആദ്യമായാണ് വായിക്കുന്നത് ഈ കഥ.എനിക് വളരെ ഇഷ്ട്ടമായി. താങ്കളുടെ എഴുത്തും ശൈലിയും കൊള്ളാം. കഥ വായിച്ചു യഥാർത്ഥ ഒന്നായി ആണ് ഞാൻ അനുഭവിച്ചത്.നന്നായിട്ടുണ്ട് ❤️❤️
അർജെജുനോടും ഇഷാനിയോടും സാത്യകിയോടും സ്നേഹം മാത്രം ❤️❤️❤️❤️... കാത്തിരുന്നു കിട്ടിയ പൂക്കാലം ആസ്വദിച്ചു തന്നെയാണ് വായിച്ചതും,, മനസിലേറ്റിയതും... Thanks.. സഹോ.... ❤️❤️❤️
താങ്ക്യൂ സഹോ ❤️❤️
Ente comment moderation aakki ..myran Kuttettan 😬😬😬
@sathyaki bro
@armpit_lover 🥲🥲🥲
എന്റെ സ്റ്റോറി റിയൽ ആയി ഫീൽ ചെയ്തു എന്നറിഞ്ഞതിൽ സന്തോഷം. ഒരെഴുത്തുകാരന് ഇതിൽ പരം സന്തോഷം വേറെ ഇല്ല
വളരെ നന്നായിട്ടുണ്ട് എന്നു പറഞ്ഞാൽ വരെ മോശം ആയിപ്പോകും. ഞാൻ ഇന്നുവരെ വായിച്ചിട്ടുള്ള എല്ലാ കഥയെ ഒക്കെ അപേക്ഷിച്ചു ഹൃദയത്തിൽ കൊണ്ടത്. ❤️
ആകെയൊരു വിഷമം പുതിയ പാർട്ട് വരാൻ മാസങ്ങൾ എടുക്കുന്നു എന്നതാണ്
കഥ പറ്റുമെങ്കിൽ ഒരുപാട് പാർട്ട് വെച്ച് മുന്നോട്ട് കൊണ്ടുപോകണേ ബ്രോ
ലക്ഷ്മിയും അവനും ഒരുമിച്ചുള്ള ടൈം ഇപ്പോഴും മിസ്സ് ചെയ്യുന്നുണ്ട്
അന്ന് ഒരുമിച്ച് ബസിൽ കയറിയപ്പോ തുടങ്ങിയ റിലേഷൻഷിപ്പ് ആയിരുന്നില്ലേ അവരുടെ
ഫീൽ ഭാഗങ്ങൾ ആയിരുന്നു അവ 😍
കഥ സെറ്റ് ആയി വരാൻ അത്രയും ടൈം എടുത്തു പോകുന്നത് ആണ്. ജോലി തിരക്ക് കൂടി ഉള്ളത് കൊണ്ടാണ്. പിന്നെ കഥ ഉദ്ദേശിച്ച സ്‌ഥലത്തു നിർത്താതെ വായനക്കാരുടെ fav ആയെന്ന് കരുതി പിന്നെയും വലിച്ചു കൊണ്ട് പോയാൽ മെഗാ സീരിയൽ പോലെ ബോർ ആകും. എന്റെ കഥ നല്ലൊരു കഥയായെ നിങ്ങൾ ഓർക്കാവൂ. അത് കൊണ്ടാണ് വലിച്ചു നീട്ടാത്തത്.
ചിലപ്പോൾ ഒരു കഥ കൂടി ഞാൻ എഴുതിയേക്കും. അത് റോക്കി പോലെ നിശ്ചിത സ്റ്റോറി ഒന്നും ഉള്ളത് ആയിരിക്കില്ല. Just ഒരു കമ്പി ട്രീറ്റ് എന്ന നിലയിൽ മാത്രം.
Ottayiruppil theerthu night oru 12 manikk thudangitha,ravile 7 mani aayi theernnappo.inn ini leev.one of the best story in the site.thanks bro🥰. Ithrayum nalla oru story aduthakalathonnum vayichittilla,ini waiting for next part.
എന്റെ പൊന്നോ 🥺❤️
Sathyaki bro... bro de email id tharumo 😁😍
Og mail id ആണ്. അതിവിടെ ഇട്ടാൽ ഐഡന്റിറ്റിയേ ബാധിക്കും എന്നൊരു പേടി. Tg വേണേൽ തരാം. അതിവിടെ തരുന്നതിനു പ്രശ്നം ഇല്ലെങ്കിൽ
ബ്രോ വേണ്ട
പേർസണൽ ഡീറ്റെയിൽസ് ഇവിടെ പങ്കുവെക്കാത്തതാണ് നല്ലത്
ഇതിനൊക്കെ ഇപ്പൊ എന്താ പറയാ... ഇന്നത്തെ ദിവസം ഇതിന് വേണ്ടി ആയിരുന്നു.. 🙂
അമ്പോ 😌❤️
Bro❤️.... താങ്കൾ മികച്ച ഒരു രചയിതാവ് ആണ്❤️. വിചാരിക്കുന്ന അത്ര വികാരങ്ങൾ ഉളവാക്കാൻ താങ്കളുടെ വാക്കുകൾക്ക് കഴിയാറുണ്ട് എന്ന് തീർത്തും പറഞ്ഞുകൊള്ളട്ടെ ❤️🙏.. കാത്തിരിപ്പു തന്നെ ആണ് ഈ കഥ.. ഒരുപാട് പ്രതീക്ഷയോടെ ഒറ്റ ഇരുപ്പിൽ തീർത്തതും അത്ര ഇഷ്ടം കൊണ്ട്. മാത്രം...കാത്തിരിക്കുന്നു അടുത്ത ഭാഗ്യത്തിന് വേണ്ടി ❤️😊🙏... നന്ദി ഇത്രയും മനോഹരമായ എഴുത്തിനു... ഒരുപാട് സ്നേഹം ❤️❤️❤️❤️❤️😊🙏🙏
താങ്ക്യൂ ബ്രോ ❤️
ഒറ്റയിരിപ്പിന് ഒക്കെ ഇത്രയും വായിച്ചു എന്നറിയുമ്പോൾ എന്റെ കഥയെ എത്രമാത്രം ഇഷ്ടപ്പെടുന്നുണ്ട് എന്ന് മനസിലാക്കാം ❤️
❤️😊🙏
next part appoo veruam
അത് ഇപ്പൊ പറയാൻ പറ്റില്ല 😒
വളരെ നന്നായിട്ടുണ്ട്
Thanks bro ❤️❤️❤️
Superr😍
Thankyou ❤️
അർജുനോടും ഇഷയോടും..
സാത്യകിയോടും ❤️❤️❤️മാത്രം
തിരിച്ചും സ്നേഹം മാത്രം ❤️🫂
ഇഷാനിയുടെ അമ്മയുടെ ഹിന്ദി കലർന്ന മലയാളം...
ഹിന്ദി കച്ചവടകർക്കിടയിലെ ഇഷാനിയെ പോലുള്ള പെൺകുട്ടി...
എന്തൊക്കയുണ്ട് ഇനി കാണാൻ അല്ലേ..
കഥ ഗംഭീരം...
4th part ഒന്നൂടെ വായിച്ചിട്ട് ആണ് ഇങ്ങോട്ട് വന്നത്.. ഇനി ഈ ഭാഗം വായിച്ചിട്ട് കാണാം
Thanks for this amazing story..
Ningal oru brilliant writer aanu
And you're an amazing reader with a good imagination 👌🏻🔥🔥🔥
കഥ ഇത്രയും ഡീറ്റൈൽ ആയി ഇവിടെ ആളുകൾ ശ്രദ്ധിക്കുന്നുണ്ട് എന്നത് എന്നെ അത്ഭുതപെടുത്തുന്നു. ഇത്രയും പേജിൽ ഇവിടെ കഥ എഴുതി തുടങ്ങിയപ്പോ ഞാൻ കരുതിയത് മിക്കവരും കമ്പി വരാൻ വേണ്ടി skip ചെയ്തു പോകുമെന്നാണ്. പക്ഷെ കമ്പി പോലും ഇല്ലാത്ത ഫസ്റ്റ് പാർട്ട് 100 pages ഇവർ ഫുൾ വായിച്ചു ഹിറ്റ് ആക്കി, അതിൽ കുറച്ചു പേര് കമ്പി ഇല്ലേലും പ്രശ്നം ഇല്ലെന്ന് വരെ പറഞ്ഞു. 🙂❤️
Ishtamayi...
Kathirikkam adutha bhagathinayi...
Tnq sathyaki ♥️
🫂🫂🫂
Ente comment moderation aakki ..myran Kuttettan 😬😬😬
എന്റെ പോന്നു മുത്തേ, അതി ഗംഭീരം, അതി മനോഹരം. പൂർത്തി ആയി കഴിഞ്ഞു തുടക്കം മുതൽ ഒന്നും കൂടി വായിക്കും. എന്തായാലും തിരികെ വന്നല്ലോ.. സന്തോഷം 👍🏼. അടുത്ത ഭാഗത്തിനായി കാത്തിരിക്കും. Update ഉണ്ടോ എന്നറിയാൻ last part ഇൽ എത്ര തവണ വന്നു എന്ന് അറിയില്ല.. വേഗം വാ..
Happy ending വേണം...
ഇഷാനി ഞങ്ങളുടെ ഹൃദയത്തിലാ ❤️❤️
താങ്ക്യൂ ബ്രോ
ഹാപ്പി ആക്കാൻ ശ്രമിക്കാം..
ഇഷാനി 🫠
അതുതന്നെ ബ്രോ., അടുത്ത ക്ലൈമാക്സ് വന്നിട്ട് വേണം ആദ്യംമുതൽ ഒന്നൂടെ വായിക്കാൻ😄. ഈ part മുഴുവൻ ഇന്നലെ വായിച്ചത ഇന്ന് വീണ്ടും വായിച്ചു, 4 ദിവസം കഴിഞ്ഞ് വീണ്ടും വായിക്കണം🙄
😁❤️
ഇത്രയും ലെങ്ങ്തി ആയ പാർട്ട് കിട്ടും എന്ന് പ്രതീക്ഷിച്ചില്ല. പറഞ്ഞ തീയതിയിൽ നിന്ന് ഒത്തിരി വൈകി എങ്കിലും അതിന് പ്രായശ്ചിത്തമായിട്ട് എടുക്കാൻ പറ്റിയ ക്വാളിറ്റി ഇതിനുണ്ട്. കഴിഞ്ഞതിൽ ഒക്കെ ഉണ്ടായിരുന്ന ചെറിയ മിസ്റ്ററീസ് ഒക്കെ സോൾവ് ആയി വരുന്നത് കാണുമ്പോൾ തന്നെ മനസ്സിലാവും കഥ അവസാനത്തോട് അടുക്കാറായെന്ന്. ഇന്നലെ തന്നെ വായിച്ചു തീർന്നെങ്കിലും ഇഷാനിയും അർജ്ജുനും ഒന്നും മനസ്സിൽ നിന്ന് പോവുന്നില്ല 😪.
അടുത്ത ഭാഗവും ഇത്പോലെ തന്നെ ഒരുപാട് വായിക്കാനുള്ളത് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. പെട്ടെന്ന് കിട്ടിയാൽ ബോണസ്. അല്ലെങ്കിൽ എത്ര വൈകിയാലും കാത്തിരിക്കാൻ റെഡി ആണ് ഈ കഥ ഇഷ്ടപ്പെടുന്ന ഭൂരിഭാഗം പേരും ❤
കഥ കുറച്ചു നീണ്ടതും ക്വാളിറ്റി compromise ചെയ്യാതെ ഇരിക്കാൻ ആയിരുന്നു. അവരുടെ റിലേഷനിലെ പതിയെ പതിയെ ബിൽഡ് ആകുന്നത് അങ്ങനെ തന്നെ എനിക്ക് എഴുതണമായിരുന്നു. അടുത്ത ഭാഗവും ഇതിലും കൂടുതൽ കാണും മിക്കവാറും. ചെറിയ ചെറിയ ട്വിസ്റ്റും ഒക്കെ കൂടെ കാണും.. ❤️
ഇതെന്താ ലൈക് ചാകരയൊ 🙄
Site മുടിഞ്ഞ reach ആണല്ലോ
വന്നൂലെ...!
ആരതി എന്തായി vro
വന്നു ❤️❤️
Vayichathil vech one of the best story ann ith......eduth parayendath illa ee part um adipoli ayittind......
Next part waiting anu melle mathi therakkonnum illa soukaryam pole nalla vedippayi ezhuthi ittekk....
Thanks brother ❤️
Next part also kidu akkam
"""..പകലായ് ചാഞ്ഞുപോയ്
ഇരവായ് മാഞ്ഞുപോയ്
വിടരാമൊഴികൾ യാത്രയായ്
അകലെ നിന്നതും അരികെ വന്നതും കഥയായ്...""
""""..അകലാൻ മാത്രമായ്
വെറുതേ കണ്ടു നാം
തെളിയാനിഴലിൻ ഓർമയായ്
കരളിലായിരം കഥകൾ ബാക്കിയായ്
പറയാം.. """"
""""..മധുരം പൊഴിയും നിനവിൻ തരികൾ
ഒരു വാക്കിലേറി മായുന്നുവോ
പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ
ശിശിരങ്ങളിൽ പറന്ന തുമ്പികൾ
നമ്മൾ..
പുലരാൻ വൈകി നാം പിരിയാൻ നേരമായ്
ഇനിയും അറിയാനേറെ നാം
വഴി മറന്നതും തിരികെ വന്നതും
പറയാം.. കഥയായ്.. """"
"""..അരികിൽ അണയും ഒരുനാൾ പറയും
പറയാതെപോയൊരീ നൊമ്പരം
മിഴികൾ നിറയും മൊഴികൾ ഇടറും
പിരിയില്ല തമ്മിലെന്നോർത്തിടും
നമ്മൾ.. """
"""..പകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ്
വിടരാമൊഴികൾ യാത്രയായ്
പകുതി മാഞ്ഞിടും പാട്ടുപോലെ നാം
പൊഴിയും.. ഇതളായ്.."""
എന്തോ കഥവായിച്ചുക്കഴിഞ്ഞപ്പോൾ എനിക്കീഗാനമാണ് നാവിൽവിരിഞ്ഞത്....
ഇഷയും അർജുനും നന്നായിരുന്നട്ടോ അവരുടെ പ്രണയം... ഒരുപാടിഷ്ടമായി..!.. കൂടുതൽ ഒന്നുമ്പറയാനില്ല ആശംസകൾ... ❤️
സ്നേഹത്തോടെ
MR.കിംഗ് ലയർ
തലൈവരെ neegaloo🫣 പുതിയ കഥയുമായി വാ ബ്രോ ❤️
arjun ബ്രോ ഒക്കെ തിരിച്ചു വന്നു ഒരു പുതിയ കഥയുമായി വാ അണ്ണാ 🥹❤️❤️ waiting
Bro ningalude kadha enthayi athu continue cheyyumo.....
ശിൽപ ഏട്ടത്തി എന്താടോ ഫുൾ ആക്കാത്തത്, താൻ ഫുൾ ആകണ്ട അവസാനം വെച്ച ആ സസ്പെൻസ് എങ്കിലും പറഞ്ഞിട്ട് പോടാ 🥹🥹🥹😭😭😭
Nice song selection ❤️❤️
Thankyou 🫂
ഉമിതീയിൽ നീറുന്ന സുഖം.... വൗ... ഞാൻ വിചാരിച്ച പോലെതന്നെ വന്നു.. പറയാനുള്ള കാര്യങ്ങൾ മാറ്റിവച്ചപ്പോളെമനസ്സിലായി മോനെ... എങ്ങോട്ടേക്കാ പോക്കെന്ന്..... സാദാരണ ഇങ്ങെനെയുള്ളവർ വലിച്ചുനീട്ടി ഒഴിവാക്കും... We trust you..... പൂർത്തിയാക്കാൻ സാധിക്കട്ടെ...
ടാ നുണയ ചതിയ ഇവിടെ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട് അല്ലേ തിരിച്ചു വാടോ
ഇനി ഒരു കാത്തിരുപ്പ് ആണ്...... 🥰
😌
❤️🩹❤️🩹❤️🩹
❤️❤️❤️
കിടിലൻ പാർട്ട് ബ്രോ
Hats off
ഇനി കാത്തിരിപ്പാണ് അടുത്ത പാർട്ടിന് 🥰
താങ്ക്യൂ താങ്ക്യൂ 😌❤️
പൊളിച്ചു 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
താങ്ക്യൂ ❤️❤️❤️
പിന്നെ ലൈക്... ഇപ്പോൾ കമ്പനി വെറുതെ ലൈക് കൊടുക്കുന്നുണ്ട്.... നല്ല എഴുത്തുകാരെല്ലാം പോയി 😨😨
അടുത്തത് last part ആണോ 🥹 ath വേഗം സെറ്റ് akumo bro 🥹❤️❤️
Yes. Last പാർട്ട്. വേഗം സെറ്റ് ആക്കാം
ങ്ങള്ക്ക് പാപം കിട്ടും നോക്കിക്കോ. ഉറങ്ങാൻ കിടക്കുമ്പോ വെറുതെ എടുത്തു നോക്കിയതാ. ഒറ്റയിരിപ്പിന് (കിടപ്പിന് ) വായിച്ചു തീർത്തപ്പോ സമയം രണ്ടു മണി. ഇന്ന് ഇനി ഒഫ്ഫീസില് ഉറക്കം തൂങ്ങി ഇരിക്കണ്ടേ ..
ബൈ ദുബായ് .. സംഭവം കിടുക്കി .. പൊളിച്ചു.. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
തൻ്റെ കഥയുടെ ബാക്കി എവിടെ
ഹി ഹി അപ്പോൾ ഇത് എഴുതാൻ ഞാൻ എത്ര വട്ടം ഉറക്കമിളച്ചു 😢
ബൈ ദുബായ് താങ്ക്യൂ ബ്രോ ❤️
യെസ്... നിങ്ങളെ പോലുള്ളവർക്കെ ഇങ്ങനെ സാധിക്കൂ...
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
😍😍😍😍
Super bro.. ❤️❤️❤️
എന്തൊരു എഴുത്താണ് മച്ചാനേ.. 🙏
അർജുനും ഇഷാനിയും തമ്മിലുള്ള റൊമാൻസൊക്കെ ശരിക്കും ഒരു ട്രീറ്റ്
ആയിരുന്നു.. ലാസ്റ്റ് വിചാരിച്ചതുപോലെ കൃഷ്ണ വന്നെല്ലാം കുളമാക്കി
എന്തായാലും അടുത്ത part climax ആയതുകൊണ്ട് ആർജ്ജുനും ഇഷാനിയും ഒന്നിക്കുന്ന ശുഭപര്യവസാനം തന്നെയാണ് പ്രതീക്ഷിക്കുന്നത് 😁❤️❤️
താങ്ക്യൂ bro 🫂
എല്ലാവർക്കും ഒരു ഹാപ്പി എൻഡിങ് കൊടുക്കാം 😌
അതാണ് എല്ലാവർക്കും വേണ്ടത്
Bro wait cheythu.vannilla pratheekshikkathe vannitt ingane vendiyirunnilla..morning 8 nu dutikk pokanda njan otta iruppinanu vaayichu theerthath.valland vishamayi...
ഞാൻ രണ്ട് ദിവസം മുന്നേ പറഞ്ഞിരുന്നു വരുമെന്ന് 😢
Can't wait for the next part bro
😌❤️
Full vazhichu vishyam aane Next part climax Vegam vennam can't wait
തരാം ❤️❤️
കിടുക്കി മച്ചാനെ.❤️, ആസ്വദിച്ച് വായിച്ചു, lag ഒന്നും തോന്നിയില്ല zpr,🔥. അടുത്ത part ക്ലൈമാക്സ് ആണോ, എന്തായാലും അടുത്ത partന് waiting..
അടുത്ത പാർട്ട് ക്ലൈമാക്സ് ആണ്. 🙂❤️
Superb bro and take your time give us a good climax
Last vanna Fernandez pani aako waiting
Thankyou. കുറച്ചു പണി ആകും
👑'രാജ റിട്ടേൺ..'(background: മധുരരാജ bgm)💥🔥
ഇനി പോയ് വായിച്ചിട്ട് വരട്ടെ😄
വായിച്ചു കേറി വാ
സ്നേഹം മാത്രം
അങ്ങോട്ടും 😌❤️
Ithra vegam tharumennu karuthiyilla . Kathirikkuvayirunnu . Manoharam allandenthu parayana saho. ♥️♥️♥️♥️♥️♥️♥️♥️♥️♥️
കുറച്ചു ലാഗ് ആക്കി. എന്നാലും നല്ലപോലെ വായിക്കാൻ ഉള്ളതുണ്ട് 🙂❤️
Oru lagum illa bro... adipoli aanu...vaayichappo kittiya oru feel ❤️
നല്ല അവതരണം നെക്സ്റ്റ് പാർട്ട് പെട്ടന്ന് വേണം
😌❤️
വന്നു അവൻ vannu
ധീരനായി ശൂരനായി 😌
പൊന്ന് ബ്രോ, എന്താ പറയേണ്ടത് എന്ന് അറിയില്ല. 😹🔥.. ഇതിന്റെ നെക്സ്റ്റ് പാർട്ട് വരാൻ കട്ടക്ക് വെയ്റ്റിംഗ് ആണ്.. 𝓘𝓼𝓱𝓪𝓷𝓲💕. 𝓚𝓮𝓮𝓹 𝓰𝓸𝓲𝓫𝓰 𝓼𝓪𝓽𝓱𝔂𝓪𝓴𝓲 𝓫𝓻𝓸🔥
Thanks broh🫂🫂
ഒടുക്കം വന്നു അല്ലേ, എന്തായാലും പൊളിച്ചു അനിരുദ്ധിൻ്റെ വരവ് ശരിയല്ല എന്നു തോന്നുന്നു, ഇപാർട്ട് ഇഷാനി കൊണ്ടുപോയി അല്ലേ അവർ മൂന്നു പേരും അവൻ്റെ മണവാട്ടിമാർ ആകുമോ അതോ അവസാനം ഒരു സാഡ് ആക്കാൻ ആണോ പരിപാടി, എല്ലാവരും വേണം, ഇനിയും പാർട്ടുകൾ എഴുതാനുള്ള ത്രെഡ് ഉണ്ട് അതൊക്കെ എഴുതണം, അടുത്ത പാർട്ട് വൈകാതെ പ്രതീക്ഷിക്കുന്നു
അടുത്ത പാർട്ടിൽ അവസാനിക്കും. വലിച്ചു നീട്ടുന്നത് ശരിയല്ലല്ലോ.. അനിരുദ്ധ് അല്ല ഫെർണോ.
Ho GoD finally ❤️
😌
Vayichilla . Comment first idammmm ... Adipoli aakum...
വായിച്ചിട്ട് പറ 🙂❤️
185😇😇😇😇
last part ലും വലുതാണ്. Space settings മാറിയത് കൊണ്ട് കുറച്ചു pages കുറഞ്ഞു
Finally😍❤️
🙂❤️
ഹേയ് ഗയ്‌സ്,
കഥ എല്ലാവരും വായിച്ചു അഭിപ്രായം പറയുക. അടുത്ത പാർട്ട് കൊണ്ട് ചിലപ്പോൾ ഈ സ്റ്റോറി അവസാനിക്കും.. എല്ലാവരുടെയും സപ്പോർട്ട് വേണം ❤️🫂
പിന്നെന്താണ് നമ്മളൊക്കെ ഇവിടില്ലേ... വായിച്ചിട്ട് പറയാം 🙌😁❤️
Yaarada nee oru cinema kanda pole und scene sanam
Wow Thanks🙂❤️
ഉണ്ണിയേട്ടൻ ഫസ്റ്റ്
😍
ഞാൻ ഒരു കുണ്ടൻ ആണ്
So?
ആര്?
Ada mwone ninte keli venda kwetto
Doo adminee naaye evdedaaa kadha post cheyada vegam ravile idane paranjatha
😮 വന്നു
അണ്ണൻ പറഞ്ഞു രാവിലെ വരുമെന്ന് ഉച്ച ആയി 🥲ഒന്ന് സബ്‌മിറ്റ് ആക്ക് അഡ്മിനെ 😂❤️❤️❤️
വന്നിട്ടുണ്ട്
Adminee innale sathyaki post cheythittund ennu paranjappol thottullaa waiting aanu onnu post adminee
വന്നിട്ടുണ്ട്
ബ്രോ എന്ത് പറയണമെന്നറിയില്ല എവിടെയൊക്കെയോ ഒരു നോവാണ്. പറയാൻ വാക്കുകൾ ഇല്ല. ഗംഭീരം. ഒറ്റയിരുപ്പിന് വായിച്ചു തീർത്തു. ❤