0%

Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും [J. K.]

Author : Jk Read All Parts 30K

" പിന്നെ പറയാൻ ഉണ്ടോ??" ജോൺ അവരെ നോക്കി പറഞ്ഞു.

" ഇക്ക... കളിയാക്കല്ലേ..." ആയിഷ ചിണുങ്ങി.

"എടാ.. ഔട്ട്‌ ഹൗസിനു കുറച്ച് പണികൾ കൂടി ഉണ്ട്. പക്ഷെ ഇന്ന് ഇനി സമയം ഇല്ലാ.... ഞാൻ ഇറങ്ങാൻ നോക്കട്ടെ.." ജോൺ ഹിജാസിനോട് പറഞ്ഞു.

ഹിജാസ് : ഏയ്‌ പോകാൻ വരട്ടെ.. ഫുഡ്‌ കഴിച്ചിട്ട് പോകാം. നിനക്ക് കുറച്ച് പണികൾ കൂടി ഉണ്ട്.

"ഇനി എന്ത് പണി?" അവൾ സംശയ ഭാവത്തിൽ ഹിജാസിനെ നോക്കി.

" അതൊക്കെ ഉണ്ട്... ഇന്നത്തെ മീറ്റിംഗ് സക്സസ് ആയി... ആ കോൺട്രാക്ട് നമുക്ക് കിട്ടി." ഹിജാസ് സന്തോഷത്തോടെ പറഞ്ഞു.

": ആഹാ അടിപൊളി." ജോൺ ഹിജാസിനെ അഭിനന്ദിച്ചു

": പക്ഷെ ഒരു പ്രശ്നം ഉണ്ട്... എനിക്ക് 2 ആഴ്ചത്തേക്ക് ഒരു ബിസിനസ് ട്രിപ്പ്‌ ഉണ്ട്." അവൻ ആയിഷയെ നോക്കി പറഞ്ഞു.

" എന്നെ കൊണ്ട് പോകുന്നില്ലേ??" അവൾ സംശയ ഭാവത്തിൽ ഹിജാസിനെ നോക്കി.

" അതാണ് പ്രശനം. നിന്നെ കൊണ്ട് പോകാൻ പറ്റില്ല... നിന്നെ ഒറ്റക്കാക്കി പോകാനും പറ്റില്ല .. അതുകൊണ്ട്... ജോണേ നിനക്ക് ഇവിടെ വന്നു നിൽക്കാൻ പറ്റുമോ??അങ്ങനെ ആകുമ്പോ ഇവൾക്ക് ഒരു കൂട്ടും ആകും, ഞാൻ വരുമ്പോഴേക്കും ഔട്ട്‌ ഹൗസിന്റെ പണി തീരുകയും ചെയ്യും."
ഒറ്റ ശ്വാസത്തിൽ ഹിജാസ് കാര്യം പറഞ്ഞു.

ഹിജാസ് ചോദിച്ച കാര്യം രണ്ടാൾക്കും വിശ്വസിക്കാൻ ആയില്ല. വൈദ്യൻ കല്പിച്ചതും, രോഗി ഇച്ഛിച്ചതും പാൽ...

" എഹ്.... നീ എന്തെങ്കിലും പറഞ്ഞിട്ട് ഞാൻ പറ്റില്ല എന്ന് പറഞ്ഞിട്ടുണ്ടോ???" ജോൺ ചിരിച്ചുകൊണ്ട് ചോദിച്ചു.

ഹിജാസ് : യാ... അടിപൊളി.....എന്നാൽ

💬 Comments

View all comments