0%

Chapter Title : രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും 3 [J. K.]

Author : Jk Read All Parts 11623

അവൾ മുഗം വീർപ്പിച്ചു കൊണ്ട് പറഞ്ഞു..

" ഹിജാസ് വിളിച്ചോ? "

" ഇല്ലാ "

" എന്ത് പറ്റിയാവോ?? " ജോൺ സംശയത്തോടെ ചോദിച്ചു..

" ആവോ!!!"

" നിനക്ക് ഒന്ന് അങ്ങോട്ട്‌ വിളിക്കാർന്നില്ലേ?? " ജോൺ അവളോട്‌ ചോദിച്ചു.

" ഏയ്‌.. അതിന്റെ ആവശ്യം ഇല്ലാ... അവൻ ഇങ്ങോട്ട് വിളിച്ചോളും " ആയിഷ നിസംഗമായി മറുപടി പറഞ്ഞു.

" എനിക്ക് ഇന്ന് ഇവിടെ സ്പെഷ്യൽ ഗസ്റ്റ്‌ ഉള്ളതല്ലേ... എനിക്ക് അവന്റെ കാര്യം നോക്കാനേ സമയം ഉള്ളു.. " അവൾ അവനെ നോക്കി കണ്ണിറുക്കി..

" ആഹ്.. എന്റെ ആയിഷു.... നീ ഇങ്ങനെ എന്നെ കൊതിപ്പിക്കല്ലേ... " ആയിഷയെ പിന്നിൽ നിന്നും കെട്ടിപിടിച്ചുകൊണ്ട് അവൻ പറഞ്ഞു.

" ഹിഹി "

" മ്മ്.. നല്ല സ്മെൽ.. എന്താ ഉണ്ടാക്കുന്നെ? "

" നിന്റെ ഫേവറിറ്റ് " അവൾ പറഞ്ഞു.

" ആയിഷു..... ഞാൻ നിന്നെ കെട്ടിയാലോ എന്ന് ആലോചിക്കാ! പക്ഷെ.....!" അവൻ നിർത്തികൊണ്ട് അവളെ നോക്കി.

" ആഹാ ആ......എന്താ ഒരു പക്ഷെ? "" അവൾ അവനെ നോക്കി..

" പിന്നെ ആണ് ഞാൻ ആലോചിച്ചേ... നിന്റെ മേക്കപ്പ് സെറ്റ് വാങ്ങിത്തരാൻ കൂടി എന്നെ കൊണ്ട് പറ്റില്ലാന്ന്.. " അവൻ സങ്കടത്തോടെ പറഞ്ഞു...

":ഹിഹി...അത് ഹിജാസ് എനിക്ക് വാങ്ങി തരും...." അവൾ അവനെ നോക്കി പറഞ്ഞു.

" ഓഹ്... ആയിശു കുട്ടി... നിനക്ക് വേണ്ടി ഇനിയും കുറെ കാര്യങ്ങൾ ചെയ്യണം എന്നുണ്ട്.... " ജോൺ അവളുടെ കഴുത്തിൽ താടി അമർത്തികൊണ്ട് പറഞ്ഞു.

" എന്റെ ജോണേ...

💬 Comments

View all comments