Chapter Title : രോഗിയെ പ്രേമിച്ച ഡോക്ടർ [അൽഗുരിതൻ]
സൗന്ദര്യം ഉണ്ടായിരുന്നു അല്ലെ....ഇന്നലെ ആണ് മനസ്സിലായത്.....
അനു : അതെ നിനക്കും
ഞാൻ അവളെ വലിഞ്ഞു മുറുകി.......
നിന്നെ ഞാൻ ആർക്കും കൊടുക്കില്ല..... ഇനി എനിക്ക് സ്വന്തo ആയി നീ മാത്രമേ ഉള്ളു ........എനിക്ക് നേരത്തെ അറിയാമായിരുന്നു നിനക്ക് എന്നേ ഇഷ്ടമാണെന്നു. ഞാൻ മനഃപൂർവം കണ്ടില്ലെന്നു നടിച്ചതാ..... നീ എന്നോട് ക്ഷെമിക്കണം
അനു : എന്തിന്.... എനിക്ക് നിന്നെ കഴിഞ്ഞേ ഉള്ളു എല്ലാം
ഞാൻ : എന്നാ നീ കിടന്നോ ഞാൻ ചായ എടുക്കാം... ഞാൻ മുണ്ട് ഉടുത്ത പോയി ചായ കൊണ്ട് വന്നു. അപ്പോഴേക്കും അവൾ ഡ്രെസ് ഒക്കെ മാറി കണ്ണാടി നോക്കുന്നുണ്ടായിരുന്നു..
ഞാൻ : പുറകിൽ ചെന്ന് നിന്ന് കവിളിൽ ഒരുമ്മ കൊടുത്തു...... ഇന്ന ചായ കുടിക്ക്
മതി കണ്ണാടി നോക്കിയത് നീ സുന്ദരി ആടി...... വയറിന്നിട്ടു മുട്ട് കയ്യും കൊണ്ട് ഒരു കുത്ത്തന്നിട്ട് അവൾ പോയി
ചായകുടിച് ഞങ്ങൾ...അവൾ എന്റെ മടിയിൽ കിടന്ന്....
ഞാൻ : എടി നീ എത്ര രൂപ കൊടുത്തു പഠിച്ച ഡോക്ടർ ആയത്
അനു : ഒരു 50 ലക്ഷം അടുത്ത് ഒക്കെ വരും
ഞാൻ : എന്നിട്ടും ജോലി പോലും ഇല്ലാത്ത എന്റെ കൂടെ ജീവിക്കാണല്ലോ വിധി.......നിന്റെ വീട്ടകാർ സമ്മതിക്കും എന്ന് എനിക്ക് തോന്നുന്നില്ല..
അനു : നോക്കാം എന്തായാലും ഞാൻ നിന്നേം കൊണ്ടേ പോകു........
ഞാൻ : മ്മ് മോൾ എഴുനേറ്റ് പൊയ്‌ക്കെ ഇന്ന് ഇൻസ്‌പെക്ഷൻ ഉള്ളതാ. ലീവ് എടുക്കാൻ പറ്റില്ല ഉച്ചക്ക് വരാം അത് വരെ.. ഇവിടെ ഇരിക്ക് എങ്ങോടും പോകണ്ട കേട്ടോ പെട്ടന്ന്
💬 Comments
View all comments