Chapter Title : റോൾ മോഡൽ അമ്മ [അനു സക്കറിയ]
വെറുതെ കാർ വിളിച്ചു പൈസ കളയാൻ...
പപ്പ:ഞാൻ സമ്പാദിക്കുന്ന നിനക്ക് വേണ്ടി അല്ലെ മോളെ പിന്നെന്താ...
ഡി മോളെ ഈ സ്കോർപിയോ കാർ ഇവന്റെ സ്വന്തം വണ്ടിയ... ഇവൻ നമ്മുടെ പയ്യനാ..
ഡ്രൈവർ അപ്പോൾ ചിരിച്ചോണ്ട് ഞങ്ങളെ രണ്ടുപേരെയും നോക്കി..
ഞാൻ ആദ്യമായി ആണ് പുള്ളിയെ കാണുന്നത് എനിക്ക് മനസ്സിൽ ആയില്ല
ആരാണ് പപ്പ പുതിയ കൂട്ടുകാരനോ അതോ പാട്നർ ആണോ..
അപ്പോൾ അവർ വീണ്ടും ചിരിച്ചു എന്നിട്ട് ഡ്രൈവർ പറഞ്ഞു..
ഞാൻ ആണ് നിങ്ങളുടെ റബ്ബർ എല്ലാം വെട്ടുന്നത്..
ഈ വണ്ടി നേരത്തെ ഉള്ളതാ വെട്ടുനിർത്തുന്ന സമയവും പച്ചരി മേടിക്കണ്ടേ ചേച്ചി..
ജിഷ്ണു ഒരു ജോലിക്കാരനായിട്ട് അല്ല സ്വന്തം അനിയൻ ആയിട്ടാണ് ഞാൻ കാണുന്നത് നിന്റെ അമ്മയ്ക്കും നല്ല കാര്യമാ..
തിരുവനന്തപുരം ടീമാ ഇവിടെ കുടിയേറി വന്നതാ ഒറ്റത്തടി ഹാ ഹാ ഹാ..
എനിക്ക് വിശ്വസിക്കാൻ വയ്യാരുന്നു ഒരു ജിം ജയസൂര്യ ലുക്ക് നല്ല ഹൈട് ആരും നോക്കിപ്പോകും.. ജോലി റബ്ബർ ടാപ്പിങ്... പൊലീസോ പട്ടാളമോ ആയിരുന്നെങ്കിൽ മാസ്സ് ആയേനെ...
ഞങ്ങൾ വീട്ടിൽ എത്തി അമ്മ ഓടി വന്നു എന്നെ കെട്ടിപിടിച്ചു കൊറേ ഉമ്മ തന്നു വിശേഷം തിരക്കി പപ്പാ എന്റെ ബാഗുമായി വീട്ടിലേക്ക് പോയി.. തിരികെ വന്ന പപ്പാ ഡ്രൈവർ ജിഷ്ണു ഏട്ടന്റെ കൈൽ പൈസ കൊടുത്തു ഹേയ് വേണ്ട ഡീസൽ അടിച്ചല്ലോ അതുമതി വേണ്ട വേണ്ട... പൈസ വാങ്ങാതെ റിവേഴ്‌സ് എടുത്തു അപ്പോൾ അമ്മ പറഞ്ഞു ജിഷ്ണു കഴിച്ചിട്ട് പോകാം...
വേണ്ട ചേച്ചി പോകുവാ.. പണി ഉണ്ട് ഷീറ്റ് അടിക്കാൻ ഉണ്ട് മൂന്നിടത്..
💬 Comments
View all comments