0%

Chapter Title : റോൾ മോഡൽ അമ്മ [അനു സക്കറിയ]

Author : Kambikathakal Read All Parts 769
മായി വരും നാറ്റം ഉണ്ടായിരിക്കും വെള്ളം ഒഴിച് കളയില്ല.. ഭയങ്കര വാടയാണ്.. വീടിന്റെ മുറ്റത്താണ് ആരേലും ഓർക്കണ്ടേ.. അച്ചായൻ പിന്നെ പൊളിച്ചു പിറകിൽ തോട്ടത്തിൽ സ്ഥാപിച്ചു.. ശ്രീദേവി ഒരു മിഷൻ വാങ്ങി ആ കനൽ സൈഡിൽ അവരുടെ കടയുടെ മുന്നിലാണ് ഇപ്പോൾ എല്ലാരും അവിടെ ആണ്.. പിന്നൊരിക്കൽ റൂമിന്റെ പണി കഴിഞ്ഞു ഉണ്ടാക്കിയത് ആണ് ഇത്.. ഇനി കഥയിലേക്ക് വരാം.
പപ്പാ സിറ്റിയിൽ ഒരു ഹോട്ടൽ  റബ്ബർ വ്യാപാരം കട ഉണ്ട് ഇപ്പോൾ പപ്പാ എരുമേലി സൈഡിൽ വേറെ കടയുടെ നിർമാണവേളയിൽ ആണ്... ചില ദിവസം വരവരാറില്ല അമ്മയോട് ചോദിച്ചപ്പോൾ പപ്പാ അഞ്ചാറുമാസത്തോളം ഇങ്ങനെ ആണ് ഫുൾ ബിസി.. എല്ലാദിവസവും ജിഷ്ണു ചേട്ടനെ കാണും ജെസ്റ് ഒന്നും ചിരിക്കും.. ഞാൻ എപ്പോഴു ഉറക്കം ആണ് അല്ലാത്തപ്പം അനിത ചേച്ചി മറ്റു ബാംഗ്ലൂർ ടീംസ് ആയി ചാറ്റ് ആണ് പതിവ്.. 2മത്തെ നിലയിൽ ആണ് എന്റെ റൂം ... ഒരുദിവസം ഞാൻ രണ്ടാമത്തെ നിലയിൽ സിറ്റ് ഔട്ടിൽ ഇരുന്നു ചാറ്റ് ചെയ്യുവാന്. അപ്പോൾ അമ്മയുടെ വിളി...... അനു..... മുകളിൽ ഉണ്ടോ... എന്താ മ്മാ... മുറ്റത്തെ അയയിൽ കിടക്കുന്ന റബ്ബർ ഷീറ്റ് എടുത്തു ടെറസിൽ ഇടാമോ... ഒക്കെ അമ്മ.. ഞാൻ താഴെ വന്നു അമ്മയു വന്നു.. മുറ്റത്തു വെയിൽ ഇല്ലാ.. മുപ്പതോളം ഷീറ്റ് ഉണ്ടാരുന്നു ഞാനും അമ്മയും കൂടി ചേർന്ന് മുകളിൽ എത്തിച്ചു... രണ്ടാമത്തെ നിലയിൽ ബാക്ക് സൈഡിൽ റബ്ബർ ഷീറ്റ് ഓണക്കാനായി പ്രത്യേകം അശ ഉണ്ടാരുന്നു എന്റെ മുറിയോട് ചേർന്ന് വേറൊരു മുറി ഉണങ്ങിയ ഷീറ്റ് സൂക്ഷിക്കാൻ ആയിരുന്നു..

💬 Comments

View all comments