Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
നേടുകയും സംഭാഷണങ്ങൾ കൂടുതൽ വർദ്ധിക്കുകയും ഭർത്താവിനോട് രാത്രിയുള്ള വിവരണം കുറയുകയും ചെയ്തു.
ഒരു രാത്രി അവൾ സംഭാഷണത്തെക്കുറിച്ച് ഒന്നും പരാമർശിച്ചില്ല. രാജീവ് ചോദിച്ചതുമില്ല, ഒരാഴ്ച പിന്നിട്ടപ്പോൾ അവൾ ഹരിയെക്കുറിച്ച് ഒന്നും സംസാരിച്ചില്ല. അപ്പോഴൊക്കെയും ആഴ്ചയിൽ മിക്കവാറും എല്ലാ ദിവസവും അവൻ ഹരിയുടെ പേരിൽ അവളെ വിളിക്കുകയും ഹരിയിലേക്ക് മാറുമ്പോഴെല്ലാം വിശ്വസ്തനായ ഒരു ഭാര്യയെ വശീകരിക്കാൻ കഴിയുകയും ചെയ്തു.
രാജീവിന്റെ അജണ്ടയിൽ മീര പ്രവർത്തിക്കുന്നത് തുടർന്നു പൊന്നു, ഓരോ ദിവസം കഴിയുന്തോറും സുഹൃത്തുക്കൾ, കുടുംബം, ഭർത്താവ്, ലൈംഗികത എന്നിവയെക്കുറിച്ചൊക്കെ അവൾ കൂടുതൽ കൂടുതൽ അവനോട് തുറന്നു പറഞ്ഞു,...
“മീരാ, നിന്റെ അജ്ഞാത സുഹൃത്ത് ഹരിക്ക് എന്ത് സംഭവിച്ചു, കുറച്ചു ദിവസമായി ഒന്നും കേൾക്കാറില്ലല്ലോ..,” ഒരു രാത്രി അവർ കിടക്കയിൽ ആയിരിക്കുമ്പോൾ രാജീവ് ചോദിച്ചു
"ഓ ... അവനെയോ..... അവൻ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വിളിച്ചതാണ്, ഒന്നും പറയാനില്ല ...എന്നോടൊപ്പം എവിടെയും എത്തുന്നില്ലെന്ന് അയാൾക്ക് മനസ്സിലായതിനാൽ അയാൾ ശല്യപ്പെടുത്തുന്നത് നിർത്തി," അവൾ ചിരിച്ചു.
ഇത് പറയുമ്പോൾ വളരെ ആത്മവിശ്വാസത്തോടെ, മീര രാജീവിന്റെ നെഞ്ചിൽ കിടക്കുകയായിരുന്നു. അവളുടെ ശരീരഭാഷ കണ്ടാൽ പറഞ്ഞത് ആരും വിശ്വസിച്ചു പോകും, വിശ്വസ്തയായ തന്റെ ഭാര്യ യാതൊരു സങ്കോചവുമില്ലാതെ കള്ളം പറഞ്ഞത് കണ്ടപ്പോൾ അയാൾക്ക് ഹൃദയത്തിൽ ഒരു കുത്ത് കിട്ടി. ദൈവമേ... രാജീവ് വ്യാജമായി പുഞ്ചിരിക്കാൻ ശ്രമിച്ചു.
"നീ മനസിൽ സ്വയം ഒരു ചെകുത്താനെ സൃഷ്ടിച്ചു, ഇപ്പോൾ അതിൽ വിഷമിക്കുന്നതെന്തിന്.... മറ്റൊരു മണ്ടത്തരം...," എനിക്ക് ആലോചിച്ചിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല. മീര എന്റെ നെഞ്ചിൽ തന്നെയുണ്ട്. അവളുറങ്ങിയിരിക്കുന്നു. ഞാൻ ഓരോന്ന് ആലോചിച്ചു കൊണ്ട് അവളുടെ മുടിയിൽ തലോടിക്കൊണ്ടിരുന്നു.
💬 Comments
View all comments