Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]
ഞൊടിയിടയിൽ അവനെ തള്ളി മാറ്റി കൃത്യം അവന്റെ നെഞ്ചിനു നോക്കി ഒരു ചവിട്ടു കൊടുത്തു. ആ ചവിട്ടിൽ തന്നെ രാജീവ് തീരുമാനമായി. പൊക്കിളിനു മുകളിലായി കിട്ടിയ കഠിനമായ ഒരു കുത്തും കൂടെ ആയപ്പോൾ അവൻ വീണു പോയി. "നിന്റെ ഭാര്യക്ക് കഴപ്പാണെങ്കിൽ അത് നീ ശ്രദ്ദിച്ചോണം. നാട്ടുകാരുടെ നെഞ്ചത്ത് കേറാൻ വരരുത് കേട്ടൊട്ടാ മദർ ഫക്കർ..... "
നിലത്ത് വീണ് കിടക്കുകയായിരുന്ന രാജീവിനെ അയാൾ ഒരിക്കൽ കൂടി ചവിട്ടിക്കൊണ്ട് നടന്നകന്നു.
കുറച്ചു കൂടെ കഴിഞ്ഞപ്പോൾ അവിടെ നിന്ന് എണീറ്റ് എങ്ങനെയൊക്കെയോ രാജീവ് വീട്ടിലേക്ക് വണ്ടി പായിച്ചു, തനിക്ക് ലഭിച്ച ശാരീരിക അക്രമങ്ങളെക്കാൾ അപമാനത്തിന്റെ ഇരട്ട വേദന അയാൾക്ക് അനുഭവപ്പെട്ടു. എന്താണ് സംഭവിക്കുന്നത്... മീര എന്തെങ്കിലും കടും കൈ ചെയ്യുമോ... എന്റെ ഭർത്താവ് ഇവിടെ എന്നാണ് അവൾ ചോദിച്ചത് അപ്പോൾ ഫോണിൽ ബന്ധപ്പെടുന്നത് ഞാൻ ആണെന്ന് അവളറിഞ്ഞിരുന്നോ.... രാജീവിന്റെ മനസിൽ ഒരായിരം ചോദ്യങ്ങൾ ഒന്നായി കടന്നു വന്നു.
രാജീവ് ഫ്ലാറ്റിൽ എത്തിയപോൾ മീര ഹാളിലെ സോഫയിൽ ഇരിക്കുകയാണ് . ബേബി സിറ്റർ ഇതിനകം പോയി, ആദി തന്റെ മുറിയിൽ ഉറങ്ങുകയായിരുന്നു. രാജീവ് തറയിൽ അവളുടെ കാൽക്കൽ വീണു, അവളുടെ പ്രതികരണം അറിയാൻ വേണ്ടി മുകളിലേക്ക് നോക്കി. എന്താണ് പറയേണ്ടതെന്ന് അവനറിയില്ലായിരുന്നു...
"ആസ്വദിച്ചോ,...?" മീര പതിഞ്ഞതും ശാന്തവുമായ ശബ്ദത്തിൽ രാജീവിനോടായ് ചോദിച്ചു. അവളുടെ കണ്ണുകൾ കണ്ണുനീർ കൊണ്ട് തളം കെട്ടി നിൽക്കുന്നുണ്ട്. തീക്ഷണമാ നോട്ടമാണ്.. രാജീവിന് പേടി ആയി.. അവൾ എന്താണ് പറയുന്നതെന്ന് അവന് മനസിലായില്ല..
"നീ എന്താണ് ഉദ്ദേശിക്കുന്നത്,?" രാജീവ് തകർന്ന ശബ്ദത്തിൽ സംസാരിച്ചു.
"ഞാൻ ചോദിച്ചത് നിങ്ങൾ
💬 Comments
View all comments