0%

Chapter Title : റോങ് നമ്പർ [ആദി ആദിത്യൻ]

Author : Kambikathakal Read All Parts 839

അറിയില്ല."

ആശയക്കുഴപ്പത്തിലായ രാജീവിനെ തറയിൽ ഉപേക്ഷിച്ച് മീര വേഗത്തിൽ അടുക്കളയിലേക്ക് നടന്നു. ഉടനെ തിരിച്ചെത്തിയ അവളുടെ കയ്യിൽ ഇറച്ചി വെട്ടുന്ന ഒരു മൂർച്ചയുള്ള കത്തിയും ഉണ്ടായിരുന്നു. അവളുടെ കയ്യിലെ കത്തി കണ്ട് രാജീവ് പരിഭ്രാന്തനായി...

"മീരാ നീ കത്തി താഴെ ഇടൂ.. ഞാൻ പറയുന്നത് കേൾക്കൂ...എന്താണീ കാണിക്കുന്നത്..പ്ലീസ്...." ശബ്ദത്തിൽ ഇടർച്ച വന്നെങ്കിലും അവൻ പറഞ്ഞൊപ്പിച്ചു.

"മിണ്ടിപ്പോവരുത്... " മീര സോഫയിൽ ഇരുന്ന് അവളുടെ തൊണ്ടയിൽ കത്തി വെച്ചു.

" പ്ലീസ് മീര... പ്ലീസ്... എന്നെ നിനക്ക് വിശ്വാസം ഇല്ലേ.... ഞാൻ കള്ളം പറയുന്നതല്ല... ദയവായി വിശ്വസിക്ക്,"

“എനിക്ക് എന്നെത്തന്നെ കൊല്ലണം,” മീര നിലവിളിച്ചു.

“എന്നാൽ അതിനുമുമ്പ് എനിക്ക് സത്യം അറിയണം, അത് കൊണ്ട് ഞാൻ പറയുന്നത് പോലെ നിങ്ങൾ ചെയ്യണം. അല്ലെങ്കിൽ ഞാൻ എന്നെത്തന്നെ കൊല്ലും.”

"ചെയ്യാം ... നീ പറയുന്നതുപോലെ എന്തും ഞാൻ ചെയ്യും ... ആദ്യം നീ കത്തി താഴെ വെക്ക്" രാജീവ് വിറയ്ക്കുകയായിരുന്നു, എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കാൻ അവന് ഇപ്പോഴും കഴിഞ്ഞില്ല...

"നിങ്ങളെ ഫോണിൽ നിന്ന് അവനെ വിളിച്ച് 'എല്ലാം ഭംഗിയായി നടന്നു'എന്നവനോട് പറയുക. അവൾക്ക് ഇന്ന് രാത്രി നിങ്ങളെ വീണ്ടും കാണണമെന്നും അതിനായി ആഗ്രഹിക്കുന്നതായും പറയുക.. "

രാജീവ് അത്ഭുതത്തോടെ അവളെ നോക്കി.

"എല്ലാം ഇപ്പോൾ വ്യക്തമാകും," അവൾ സ്വയം നിയന്ത്രിച്ചു,

"കൂടുതൽ മിടുക്കാനാവാൻ ശ്രമിക്കുകയോ അല്ലെങ്കിൽ എന്തെങ്കിലും അതിബുദ്ധിക്ക് ശ്രമിക്കുകയോ ചെയ്താൽ ഞാൻ എന്നെത്തന്നെ കൊല്ലും. ഉറപ്പ്... അറിയാലോ എന്റെ വാക്ക്... എനിക്കിനി ഒന്നും നോക്കാനില്ല.. "

മീര നമ്പർ ഡയൽ ചെയ്യുകയും ഫോൺ സ്പീക്കറിൽ ഇടുകയും ചെയ്തു.

"ഞാൻ

💬 Comments

View all comments