0%

Chapter Title : റോണിയുടെ മമ്മി 10 [സ്മിത]

Author : സ്മിത Read All Parts 4.2K

നിങ്ങള് ഹാളില്‍ ഇരുന്നപ്പം എന്നോക്കെയാടാ എന്നെപ്പറ്റി പറഞ്ഞെ?”

മമ്മി ഗൌരവത്തില്‍ ചോദിച്ചു.

മൂവരും വിളറി വെളുത്തു.

“എന്നാടാ മിണ്ടാത്തെ?”

മമ്മി ചോദിച്ചു.

“എന്നാ മമ്മി?”

ഞാന്‍ തിരക്കി.

“വെള്ളിയാഴ്ച്ച  ഞാന്‍ ഇവരുടെ കൂടെ ഒണ്ടാരുന്നല്ലോ!”

“എങ്ങനെ ഒണ്ടാരുന്നു?”

മമ്മി ചോദിച്ചു.

“മാച്ച് കാണാന്‍ ആണെന്നും പറഞ്ഞു നാലും കൂടെ ടി വിടെ മുമ്പി ഇരുന്നില്ലേ? പത്ത് മിനിറ്റ് കഴിഞ്ഞപ്പം നീ പോത്ത് പോലെ കേടന്നുറങ്ങി. ഞാന്‍  പള്ളിയിലേക്കും പോയി....അന്നേരം ഇവമ്മാര് എന്നെപ്പറ്റി എന്നതൊക്കെയാ പറഞ്ഞേന്ന് അറിയാവോ നെനക്ക്...”

മൂവരും എഴുന്നേറ്റു.

“ഇരിക്കെടാ മൂന്ന് പേരും!”

മമ്മി ശബ്ദമുയര്‍ത്തി.

“എങ്ങോട്ടെന്നും വെച്ചാ ഇപ്പം എഴുന്നേറ്റെ? പുന്നാര മക്കള് എന്നെപ്പോലെ ഒരു പെണ്ണിനെ കെട്ടാന്‍ ഇരിക്കുവല്ലേ? പറഞ്ഞിട്ട് പോയാ മതി...”

“ആന്‍റി എങ്ങനെ അത്?”

അവസാനം പേടിച്ച് ഷാജഹാന്‍ ചോദിച്ചു.

“പള്ളീലേക്ക് ഇറങ്ങിയ ഞാന്‍ വയറ്റില്‍ ദീനമായിട്ട് തിരിച്ചു വന്നു...”

മമ്മി പറഞ്ഞു.

“പൊറക് വശത്ത് തുണി ഉണങ്ങാന്‍ ഇട്ടിരിക്കുന്നത് കൊണ്ട് ഞാന്‍ ഫ്രണ്ടിക്കൂടെ വന്നില്ല. ബാക്കിക്കൂടെ കേറി അകത്ത് വന്നു...അന്നേരവാണ് മക്കള് മൂന്നും മാച്ചും കണ്ടോണ്ട് ഭയങ്കര ചര്‍ച്ച, എന്നെപ്പറ്റി...ആന്‍റിടെ കണ്ണ്, മൂക്ക്, കവിള്..അതേ തൊടങ്ങി എന്‍റെ ശരീരത്ത് ഇനി ബാക്കി ഒന്നുമില്ല ഇവമ്മാര് വര്‍ണ്ണിക്കാന്‍ ബാക്കിയായിട്ട്...”

മൂവരും ഒരേ പോലെ മുഖം കുനിച്ചു.

“വര്‍ണ്ണന മാത്രമോ...”?”

മമ്മി തുടര്‍ന്നു.

“ആന്‍റി, പ്ലീസ്....ഒരബദ്ധം പറ്റി..ക്ഷമിക്കണം, ഇനി അങ്ങനെ ഉണ്ടാവില്ല..”

നെല്‍സണ്‍ പറഞ്ഞു.

“അബദ്ധം!”

മമ്മി ചിരിച്ചു.

“പോടാ ഒന്ന്! എന്നെ കിട്ടിയാ എന്തൊക്കെ ചെയ്യും, എവിടെയൊക്കെ ചെയ്യും എപ്പോഴൊക്കെ ചെയ്യും...എന്താ പ്ലാനൊക്കെ!”

അവര്‍ ഇടിവെട്ടേറ്റത് പോലെ സ്തംഭിച്ചു.

അടുത്ത

💬 Comments

View all comments