പ്രിയ ഋഷി...
കഥ ഋഷിയുടെ ശ്രദ്ധയില്‍പ്പെട്ടാല്‍, ഋഷി വായിച്ചാല്‍, അതിനു ശേഷം ഇമ്മാതിരി അഭിപ്രായങ്ങള്‍ വന്നാല്‍...
ആനന്ദ ലബ്ധിക്ക് മറ്റൊന്നും വേണ്ട...
വീണ്ടും തിരക്കിന്‍റെ കൂര്‍ത്ത നഖങ്ങളും പല്ലുകളും വരിഞ്ഞു മുറുക്കാന്‍ തുടങ്ങി...
അതുകൊണ്ട് റിപ്ലൈ ഹ്രസ്വമാണ്...
സസ്നേഹം
സ്മിത
പ്രിയേ,
ഇന്നാണ് കഥ മുഴുവനും വായിക്കാൻ കഴിഞ്ഞത്. പല തരം തിരക്കുകൾ. ടീസിങ്ങിൻ്റെ മറുകര കാണുകയാണല്ലോ! എങ്ങനെയാണ് ചോരയും നീരുമുള്ള റോണിയ്ക്ക് അവൻ്റെ മദാലസയായ മമ്മിയുടെ പ്രലോഭനങ്ങൾക്കു മുന്നിൽ പിടിച്ചുനിൽക്കാൻ കഴിയുന്നത്!
അടുത്ത ഭാഗം ഉടനേ കാണുമോ? കെട്ട്യോൻ അവരെ കൈയ്യോടെ പൊക്കുമോ? എന്താണിനി?
സ്വന്തം
ഋഷി