← Back to റോസ് മിൽക്ക് [M.D.V]

Comments

റോസ് മിൽക്ക് [M.D.V] · approved reader discussion

Aji • 23-12-2021 08:54

പെ ചെയ്യാം മനസിൽ ഒരു സ്റ്റോറി ഉണ്ട്.. ഒന്ന് എഴുതി തരാമോ ??

കാലകേയൻ • 10-11-2021 21:35

MDV മച്ചാ തന്നെ ഇടയ്ക്ക് ഞാൻ കളിയാക്കും എങ്കിലും തന്റെ കഥകൾ എനിക്ക് ഒത്തിരി ഇഷ്ടമാണ്.. ലെമണയ്ടും റോസ്‌ മിൽക്കും ഇനി വരാൻ പോകുന്ന ഫാലൂടയും ഹോട്ട് ചോക്‌ളേറ്റും എല്ലാം കൂടി താൻ മനുഷ്യനെ കൊതിപ്പിച്ചു കൊല്ലുമല്ലോ ആശാനെ...??

മച്ചാ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരു സൂപ്പർ ചീറ്റിംഗ് കഥ കൂടി കാച്ചാമോ.. ലസ്റ്റ് ഓർ ലവ് മോഡലിൽ.. നമ്മുടെ ഡയാന ഹമീദിനെ മോഡൽ ആക്കി ഫോട്ടോ വച്ചുകൊണ്ട് അവള്ടെ കോളേജ് പ്രൊഫസർ അവള്ടെ കല്യാണം ഉറപ്പിച്ചു വച്ചിരിക്കുന്ന കാമുകൻ അറിയാതെ അവളെ നൈസ് ആയിട്ട് പയ്യെ പയ്യെ സെഡ്യുസ് ചെയ്ത് വളച്ചെടുത്തു ആരും അറിയാതെ കളിക്കുന്ന ഒരു കഥ.. പാവം ഒരു ആത്മാർത്ഥ കാമുകിയിൽ നിന്നും കഴപ്പ് മുറ്റിയ ഒരു കളിക്കാരിയായി അവൾ മാറുന്നതും ഒക്കെ.. ലാസ്റ്റ് ഒന്നും അറിയാത്ത പാവം കാമുകനെ തന്നെ അവൾ കെട്ടുന്നതും ഒക്കെ തീം ആക്കി നല്ലൊരു ചീറ്റിംഗ് കഥ..ഒന്ന് എഴുതാമോ MDV..??

മിഥുൻ • 04-04-2022 18:33

രസമുണ്ട് കേൾക്കാൻ!

Achillies • 28-10-2021 22:05

ആശാനേ...❤❤❤

രാജേന്ദ്രനും ജിലുവും, കാന്തം പോലെ ആണെന്നു വേണമെങ്കിൽ പറയാം അത്രമേൽ അടുക്കാനും നിറഞ്ഞാടാനും കൊതിച്ചിരുന്ന രണ്ടു മനസ്സുകളും അതിനു മേലെ അവരുടെ ശരീരങ്ങളും.

ആഹ് ഒരു എക്‌സ്റ്റസി ഫീൽ കൊതി ബാക്ക് സ്റ്റോറി എല്ലാം അതിലേക്ക് മേർജ് ചെയ്തു എന്ന് പറയാം അതും അവസാനത്തേക്ക് കൊണ്ട് പോയ കളി അതിന്റെ പീക്കിൽ കൊണ്ടുപോയി നിർത്തി...

ഒത്തിരി ഇഷ്ടപ്പെട്ടു...

സ്നേഹപൂർവ്വം...❤❤❤

മിഥുൻ • 29-10-2021 06:39

പ്രിയ അക്കിലിസ് ❤️
ഭഗവാൻ  ശ്രീകൃഷ്ണൻ അല്ലിയോ പറഞ്ഞേക്കുന്നെ
"ലക്ഷ്യമാണ് പ്രധാനം മാർഗ്ഗമല്ല!!" എന്ന്
അതുജിലു എപ്പോഴെങ്കിലും കേട്ട് കാണണം ?.
അവരെന്തെലും കാണിക്കട്ടെ അല്ലെ.
❤️
മിഥുൻ

Jazi • 28-10-2021 12:30

Pollichu

മിഥുൻ • 29-10-2021 06:37

നന്ദി ജാസി

Abi • 27-10-2021 13:05

Dr mdv onapudava eazhuthiya pole ....vayiki vanna ammavastham kudi onnu eazhuthamo

മിഥുൻ • 29-10-2021 06:36

കൊലയ്ക്ക് കൊടുക്കാൻ ആണോ

Abi • 29-10-2021 09:11

Powli ayirkum kada kidu aya elrkum isttapedum.... onapudava eazhuthiya pole nannayi eazhuthiya mathi

ചാക്കോച്ചി • 26-10-2021 19:16

MDV മച്ചാ….. പൊളിച്ചെടുക്കീട്ടൊ….. എജ്ജാതി സാനം ഇഷ്ടാ…. ഉഫ്‌… വായിച്ചിട്ട് കൊതിയാവുന്നു…..എല്ലാം കൊണ്ടും ഉഷാറായിരുന്നു….പെരുത്തിഷ്ടായി….
ഇങ്ങടെ വെടിക്കെട്ട് ഐറ്റങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ…

മിഥുൻ • 29-10-2021 06:36

ചാക്കോച്ചി ?
ചുമ്മ രസം പിടിപ്പിക്കാൻ ഓരോന്ന് എഴുതിയതല്ലെ ?❤️

പാലാക്കാരൻ • 26-10-2021 19:09

Kali vare kadha superb kaliyude pattukal alpam speed koodi poyi than athinu valiya importance koduthu kanilla alle  but cheruppam kambi ayirunnu

മിഥുൻ • 29-10-2021 06:34

mr . പാലാക്കാരൻ
പറഞ്ഞതിനോട് യോജിക്കുന്നു.
കുറ്റബോധമൊട്ടുമില്ലാത്ത രണ്ടുപേരാണ് ഒരു വീട്ടിൽ കഴിയാൻ പോകുന്നുനത് പുറത്താണെങ്കിൽ ബീച്ചും.
വായനക്കാരന്റെ ഭാവന ഉണരട്ടെ ✌?

VISHNU • 25-10-2021 21:52

അണ്ണോ...എനിക്ക് പറ്റിയ കഥ അല്ലെന്ന് തോന്നുന്നു...
അതുകൊണ്ട് വായിക്കുന്നില്ല?

മിഥുൻ • 28-10-2021 22:46

വിഷ്ണുക്കുട്ടാ.
ഇത് വിട്ടു പിടിക്ക്.
നല്ലതു വരുന്നുണ്ട്.....
വൈകാതെ

VISHNU • 29-10-2021 00:28

അണ്ണോ...ആ കഥക്കായി ഞാൻ കാത്തിരിക്കുന്നു❤️❤️...

ധ്രുവിക • 25-10-2021 20:10

//...അടുത്ത കഥ ഇതിന്റെ നേരെ എതിരാകാനുള്ള സാധ്യത ആണ് കൂടുതലും...///

   തന്റെ തന്നെ വാക്കുകൾ ആണിത്.. കഴിഞ്ഞ കഥയിൽ എനിക്ക് തന്ന റിപ്ലൈ ആണിത് ??... അത് താൻ അക്ഷരം പ്രതി പാലിച്ചിട്ടിട്ടുണ്ട് ??..
  ഇതു പോലെയുള്ള കഥകളോട് താല്പര്യം ഇല്ലാത്തത് കൊണ്ട് അഭിപ്രായം പറയുന്നില്ല.. മാഖം പോലെ വൈശാഖിയെ പോലെ.. അതിലേറെ തന്റെ കഥകളിൽ ഞാൻ ഏറ്റവും ഇഷ്ടപെടുന്ന "the great indian ബെഡ്‌റൂം " പോലെത്തെ കഥകൾ ഇനിയും പ്രതീക്ഷിക്കുന്നു..
        Thanks മിഥുൻ
                     
                 Dhruvika?

മിഥുൻ • 28-10-2021 22:45

ഹായ് ധ്രുവീക.
കണ്ടതിൽ വീണ്ടും സന്തോഷം.
ഈ ചേപ്ര കഥയൊക്കെ എന്റെ വികലമായ മനസിനെ ഒന്ന് മൂഡാക്കാൻ വേണ്ടി ഞാൻ ഉണ്ടാകുന്നതാണ്.
വെറുതെ വായിച്ചു കാറി തുപ്പാൻ നിക്കണ്ട.
നല്ലതു വരുമ്പോ ഞാൻ പറയുന്നുണ്ട്.
:)

സാജിർ • 25-10-2021 14:58

ആ ഇതുപോലൊരു പെണ്ണ് കുടുംബത്തിൽ വന്ന് കയറിയാൽ ഏത് രാജകുടുംബവും മുടിയും???നൈസ് സ്റ്റോറി mdv ബ്രോ

മിഥുൻ • 28-10-2021 19:50

പിന്നല്ല!!! ഇത് ചുമ്മ ഒരു ഫാന്റസിയല്ലേ പുള്ളേ ?

savintarun • 25-10-2021 13:28

Kidilam.... Anjaliye thirike kond vannude

മിഥുൻ • 28-10-2021 19:49

നന്ദി ബ്രോ

പൊന്നു.? • 25-10-2021 09:34

Kollaam...... Adipoli story.

????

മിഥുൻ • 28-10-2021 19:49

നന്ദി പൊന്നു

Shihab • 25-10-2021 09:31

super kadha

മിഥുൻ • 28-10-2021 19:48

നന്ദി ശിഹാബ്

Das • 25-10-2021 07:55

കൊള്ളാം. സൂപ്പർ. തുടരുക ???

ചാക്കോച്ചി • 26-10-2021 19:16

MDV മച്ചാ..... പൊളിച്ചെടുക്കീട്ടൊ..... എജ്ജാതി സാനം ഇഷ്ടാ.... ഉഫ്‌... വായിച്ചിട്ട് കൊതിയാവുന്നു.....എല്ലാം കൊണ്ടും ഉഷാറായിരുന്നു....പെരുത്തിഷ്ടായി....
ഇങ്ങടെ വെടിക്കെട്ട് ഐറ്റങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ...

മിഥുൻ • 28-10-2021 19:48

ദാസ് ജീ നന്ദി

Sunee • 25-10-2021 04:56

വേഗത്തിൽ ഒരു പോളി സാധനം.. മച്ചാനെ കൊള്ളാം

മിഥുൻ • 28-10-2021 19:48

നന്ദി സുനീ

shoN • 25-10-2021 01:27

ആശാനേ, കഥ super.. കുറ്റം പറയാൻ ഒരുത്തൻ വന്നിട്ടുണ്ട്, mind ചെയ്യണ്ട.. മറ്റവനാ, മനസിലായില്ലേ

മിഥുൻ • 28-10-2021 19:48

നന്ദി ബഡ്ഡി

Ss • 25-10-2021 00:34

അയാൾ അയാളുടെ ഇഷ്ടത്തിനും താൽപ്പര്യത്തിനും അനുസരിച്ച് എഴുതെട്ടെടോ

തനിക്ക് ഇഷ്ടമില്ലേൽ അങ്ങ് ഒഴിവാക്കിയാ പോരെ ?

മിഥുൻ • 28-10-2021 19:47

സത്യത്തിൽ ഞാൻ കണ്ടില്ല. അവൻ എന്താണവോ എന്നോട് പറഞ്ഞത്.