Chapter Title : റോസമ്മ 2 [Suma Jose]
അമ്മയും തമ്മിലുള്ള ഫോൺ വിളി തകൃതിയായി നടന്നുകൊണ്ടിരുന്നു. ഒരു ദിവസത്തെ ഫോൺകോൾ ഞാൻ കേട്ടപ്പോൾ അതിൽ സാർ അമ്മയോട് ഇങ്ങനെ പറയുന്നത് കേട്ടു. എൻറെ റോസമ്മക്ക് ഞാൻ എന്താണ് മേടിച്ച് തരേണ്ടത്. എനിക്ക് റോസമ്മയെ അത്രയ്ക്ക് ഇഷ്ടം ആയി. ഞാൻ റോസമ്മയെ ഇഷ്ടപ്പെടുന്നതിൽ ജോർജിനെ എന്നോട് എതിർപ്പ് വല്ലതും ഉണ്ടാകുമോ. അതിനുള്ള മറുപടി അമ്മ പറഞ്ഞത് കേട്ടപ്പോൾ ചെറുതായി ഞാനൊന്ന് ഞെട്ടി.
എൻറെ കുമാറേ ജോർജിനെ എതിർപ്പും ഉണ്ടാകില്ല. അപ്പോൾ സാർ പറയുന്നത് കേട്ടോ. എങ്കിൽ റോസമ്മ നാളെ എൻറെ കൂടെ വരുമോ. അതിന് എന്താ എൻറെ കുമാറേ. കുമാർ വിളിച്ചാൽ ഞാൻ വരില്ല. നാളെ ഞാൻ എവിടെ വരണം. റോസമ്മ നാളെ റെഡിയായി നിന്നോളൂ ഞാൻ കാറുമായി വരാം. നമുക്ക് ഒരുമിച്ച് പോകാം. എങ്കിൽ ശരി കുമാർ ഞാൻ റെഡിയായി നിൽക്കാം.
ഇതൊക്കെ കേട്ട് കഴിഞ്ഞപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി സാറിന്റെയും അമ്മയുടെയും മനസ്സിൽ എവിടെയോ പ്രേമം തുടങ്ങിയിട്ടുണ്ട് എന്ന്. സാറും അമ്മയും ഒരുമിച്ച് പോയ അന്ന് രാത്രി ഞാൻ വീട്ടിൽ വന്നപ്പോൾ അമ്മ എന്നോട് പറഞ്ഞു
മോനെ ഞാൻ ഇന്ന് നിൻറെ സാറിൻറെ ഒപ്പം ഒന്ന് എറണാകുളത്ത് പോയി. സാറ് എനിക്ക് ഒരു സാരി മേടിച്ച് തന്നു. മോൻ നോക്കിയേ ഇത് എങ്ങിനെ ഉണ്ടെന്ന്. നല്ല ഭംഗി ഇല്ലേ. ഇത് എനിക്ക് മോന്റെ സാറ് സെലക്ട് ചെയ്തു തന്നത് ആണ്. പിന്നെ സാറ എന്നോട് പറഞ്ഞു ഈ സാരി ഉടുത്ത കഴിഞ്ഞാൽ റോസമ്മയെ കാണുവാൻ നല്ല ഭംഗി ഉണ്ടാകും എന്ന്.
ഞാൻ അമ്മയുടെ
💬 Comments
View all comments