Chapter Title : റോസമ്മ 2 [Suma Jose]
സുന്ദരി ആണല്ലോ. റോസമ്മേ കണ്ടാൽ പറയില്ല ഇത്രയും പ്രായമുള്ള ഒരു മോൻ ഉണ്ടെന്ന്. റോസമ്മ എൻറെ പേര് കുമാർ. എങ്കിൽ സാമേ ഫാമിലി മീറ്റ് തുടങ്ങാൻ നോക്ക്.
ശരി സാറേ, അമ്മയും സാറും കൈ പിടിച്ചു എന്തൊക്കെയോ സംസാരിക്കുന്നു ഉണ്ടായിരുന്നു. ഞാൻ ഫാമിലി മീറ്റിന്റെ കാര്യങ്ങളൊക്കെ നോക്കുക ആയിരുന്നു. അമ്മ എപ്പോഴും സാറിൻറെ ഒപ്പം ആയിരുന്നു. എനിക്ക് കാണാനും കഴിഞ്ഞു അമ്മയും സാറും തമ്മിൽ നല്ല ഫ്രണ്ട്ഷിപ്പിൽ ആയി എന്ന്. ഫുഡ് കഴിക്കാൻ നേരത്ത് അമ്മ സാറിനെ വിളമ്പി കൊടുക്കുന്നത് കണ്ടു. അങ്ങനെ ഫാമിലി മീറ്റ് ഒക്കെ കഴിഞ്ഞ് എല്ലാവരും പോയി. അവസാനം ഞാനും സാറും അമ്മയും ഇറങ്ങാൻ നേരത്ത് സാറ അമ്മയോട് ചോദിച്ചു.
റോസമ്മ എൻറെ കൂടെ ഒരു സെൽഫി എടുക്കുന്നതിൽ വിരോധം ഉണ്ടോ. അതിനെന്താ കുമാർ സാർ എടുക്കാമല്ലോ.
അമ്മയെയും ചേർന്നു നിന്ന് ഒരു സെൽഫി ഫോട്ടോ എടുത്തു. സാർ അമ്മയോട് ചോദിച്ചു. റോസമ്മേ ഫോൺ നമ്പർ തരുമോ. എൻറെ വീട്ടിൽ വേലയ്ക്ക് വരുന്ന സ്റ്റെല്ലയ്ക്ക് കറികൾ വെക്കുമ്പോൾ റോസമ്മയെ വിളിച്ച് സംശയങ്ങൾ ചോദിക്കാം അല്ലോ. സ്റ്റെല്ല ഉണ്ടാക്കുന്നത് കറികൾക്ക് ഒരു ടേസ്റ്റും ഇല്ല. അതിനെന്താ കുമാർ സാർ ഇന്ന എൻറെ ഫോൺ നമ്പർ.
ഇനി എന്നെ കുമാർ സാർ എന്ന് വിളിക്കല്ലേ. റോസമ്മ എന്നെ വെറും കുമാർ എന്ന് വിളിച്ചാൽ മതി. അങ്ങിനെ കമ്പനിയൊക്കെ പൂട്ടി താക്കോൽ സാറിനെ ഏൽപ്പിച്ചു ഞാനും അമ്മയും സ്കൂട്ടറിൽ വീട്ടിലേക്ക് പോന്നു. പോരുന്ന വഴിക്ക് ഞാൻ അമ്മയോട് ചോദിച്ചു എൻറെ സാർ എങ്ങനെ ഉണ്ട്.
മോനെ എന്ത്
💬 Comments
View all comments