← Back to Rose [VAMPIRE]

Comments

Rose [VAMPIRE] · approved reader discussion

C͢͢͢ℝµຮty?ÐȄΜØŅŞঐ • 01-08-2020 21:40

ഇപ്പോഴാണ് ഇത് വായിച്ചത്, പറയാതിരിക്കാൻ വയ്യ മനസ്സിനെ ആകെ പിടിച്ചു കുലുക്കി. ഇനിയും ഇത് പോലുള്ള സൃഷ്ടികൾ പ്രതീക്ഷിക്കുന്നു

Sajir • 08-07-2020 20:11

ഒരു റോസാപ്പൂ പോലെ മനോഹരം അതി മനോഹരം.ഒരു കൊച്ചു കുട്ടിയുടെ നിഷ്കളങ്കത എത്രമാത്രം എല്ലാവർക്കും പ്രിയപ്പെട്ടതാണെന്നും ഏത് കഠിന ഹൃദയന്റെയും മനസ്സിനെ പിടിച്ചുലക്കാൻ തന്നെ പര്യാപ്തമാണെന്നും താങ്കൾ ഈ കഥയിലൂടെ വളരെ മനോഹരമായി ചൂണ്ടിക്കാട്ടി.റോസ് മോളെ ഒരുപാട് ഇഷമായി.
താങ്ക്സ് Vampire

Albi • 27-06-2020 10:25

നല്ല പ്രണയ കഥകൾ എഴുതൂ..
പ്രണയവും ദാമ്പത്യവും ഒക്കെ പ്രതിപാദിക്കുന്ന നിങ്ങളുടെ കഥകൾ മികച്ചത് ആയ് തോന്നി.
അത് പോലെ എഴുതൂ..നല്ല ഹാപ്പി എണ്ടിങ് വേണം...
എഴുതും എന്ന് പ്രതീക്ഷിക്കുന്നു

We all are with you..❤️

Sadiq • 22-06-2020 17:07

Manoharamaaya rachana...

Adhikam valichu neettathe nalla manoharamaaya vaakkukal kond ezhuthiya rachana...

Nalloru theem ath valare bhangiyakki avatharippichu...

VAMPIRE • 23-06-2020 07:15

വളരെ സന്തോഷം അഭിപ്രായം അറിയിച്ചതിന്...

Casanova • 22-06-2020 08:28

കമ്പി വായിക്കാൻ വന്ന എന്നെ എന്തിനാടാ ഇങ്ങനെ കരയിപ്പിക്കുന്നത്... നല്ല അവതരണം....

VAMPIRE • 23-06-2020 07:14

❤️❤️❤️

Arun • 22-06-2020 08:02

മികവുറ്റ രചന, ശരിക്കും ഹൃദയത്തെ സ്പർശിച്ചു

VAMPIRE • 23-06-2020 07:14

❤️❤️❤️

Jomon • 22-06-2020 07:58

റോസ്‌മോളും മാർട്ടിനുമായിട്ടുള സംഭാഷണം വളരെ നന്നായിട്ടുണ്ട്... നിഷ്കളങ്കത
തുളുമ്പുന്ന ഭാഗങ്ങൾ ഒരുപാട് ഒരുപാട് ഇഷ്ട്ടായി.

VAMPIRE • 23-06-2020 07:13

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

Tonnystark • 22-06-2020 06:56

?

Tonnystark • 22-06-2020 06:58

കരയിപ്പിച്ചു കളഞ്ഞല്ലോടാ ദുഷ്ടാ...

VAMPIRE • 23-06-2020 07:12

സോറി ട്ടോ ❤️❤️❤️

alby • 22-06-2020 02:19

ബ്രൊ......മനസു വിങ്ങുന്ന കഥ.
അനുഭവിപ്പിക്കുന്ന രചന.വേറൊന്നും പറയാൻ ഇല്ല.റോസും മാർട്ടിനും മനസ്സിൽ വിങ്ങലായി നിലകൊള്ളുന്നു

VAMPIRE • 23-06-2020 07:12

ഒരുപാട് സന്തോഷം ആയി ആൽബി ബ്രോ ….
ഈ ഒരു ചെറിയ കഥയെ കുറിച്ചു പറഞ്ഞവാക്കുകൾ കേട്ടപ്പോൾ........
വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

Suresh • 22-06-2020 00:35

ഒരുപാട് ഇഷ്ട്ടായി.. പല ഭാഗങ്ങളിലും കണ്ണുകളിൽ അറിയാതെ നനവ് പടർന്നു…
തന്റെ കഥകളൊക്കെ മനസ്സിനെ പിടിച്ചു നിർത്താൻ കഴിവുള്ളവയാണ്.. ഇനിയും ഒത്തിരി എഴുതൂ...

VAMPIRE • 23-06-2020 07:10

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി...

Smitha • 21-06-2020 23:13

മാർട്ടിനും റോസ് മോളും അത്ര പെട്ടെന്നൊന്നും വിസ്മൃതിയിലേക്ക് പോവുകയില്ല...

എഴുത്തിന്റെ രീതിയിതാണ് എങ്കിൽ എങ്ങനെ മറവിയിലേക്ക് പോകും കഥാപാത്രങ്ങൾ...?

വായിച്ച് അനുഭവിച്ചു....

അനുഭവിച്ച് വായിച്ചു.....

VAMPIRE • 22-06-2020 23:42

ചേച്ചിയുടെ മാന്ത്രിക തൂലികയിൽ വിരിഞ്ഞ അത്യപൂർവ്വ സൃഷ്ടികളുടെ ഒരു തലത്തിലേക്ക് എത്താന്‍ എന്റെ താഴ്ന്ന നിലവാരത്തിലുള്ള ചിന്താശേഷിക്ക് ഒരിക്കലും സാധിക്കില്ല എന്നറിയാം...

എന്നാലും ഇഷ്ടപ്പെട്ടു എന്നറിയുമ്പോൾ തന്നെ വളരെ വളരെ സന്തോഷം തോന്നുന്നു.... മനസ്സു നിറഞ്ഞു കവിഞ്ഞൊഴുകുന്നുണ്ട്,നന്ദി പറയുന്നില്ല പകരം സ്നേഹം മാത്രം....

Sachin • 21-06-2020 22:52

കഥ നന്നായിട്ടുണ്ട്,  എങ്കിലും ജീവിതത്തെ ഇത്ര ദുരിത പൂർണ്ണമായി വരച്ച് കാട്ടണ്ടായിരുന്നു. സങ്കടങ്ങളും സന്തോഷവും ചേർന്നതാണ് ജീവിതമെന്നത് കൊണ്ടായിരിക്കാം, ജീവിതം നമ്മളെ ഇത്രത്തോളം വേട്ടയാടുന്നത്..
any way good attempt, all the very best

VAMPIRE • 22-06-2020 23:32

??❤️

തമ്പുരാൻ • 21-06-2020 22:38

നന്നായിട്ട് എഴുതി, ഒരു veriety ഒന്നും അവകാശപ്പെടാൻ ഇല്ലെങ്കിലും എഴുതിയ രീതി ഭംഗിയായിട്ടുണ്ട്...

VAMPIRE • 22-06-2020 23:31

Thank you so much...

അസുരൻ • 21-06-2020 22:23

എന്താണ് പറയേണ്ടത് എന്നറിയില്ല  ജീവിതത്തിൽ വായിച്ച കഥകളിൽ മനസ്സിൽ തട്ടിയ കഥ, എന്തോ കണ്ണ് നിറഞ്ഞു പോയി...

VAMPIRE • 22-06-2020 23:30

???

❤മഴനീർത്തുള്ളികൾ ❤ • 21-06-2020 21:19

ഇത്രയും മനോഹരമായ എഴുത്തിന് റിവ്യൂ എഴുതാൻ ഞാൻ ആളല്ല... എന്നാലും ഈ എഴുത്തിനായി എങ്ങനെ രണ്ട് വരി കുറിക്കാതിരിക്കും...

Great work..... റോസ്മോൾ മനസ്സിൽ ഒരു നോവായി നിൽക്കുന്നു...
മനോഹരം... നിങ്ങളുടെ ഓരോ രചനകളും

VAMPIRE • 22-06-2020 23:30

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി …

കുട്ടൂസ് • 21-06-2020 20:56

കിടുക്കാച്ചി കഥ... കഥയുടെ ക്ലൈമാക്സ്‌ പ്രവചിക്കാൻ കഴിഞ്ഞിട്ടും അവതരണ ശൈലികൊണ്ട് മാത്രം മുഴുവൻ വായിച്ചു...
???

VAMPIRE • 22-06-2020 23:28

Thank you so much...

മുത്തൂട്ടി ## • 21-06-2020 19:38

ഇത് വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് നിരയാതിരിക്കാൻ ഞാൻ നോക്കി പറ്റുന്നില്ല ഇതിലെ ഓരോ വാക്കും മനസ്സിൽ കൊണ്ടടോ ??????
*Good feeling and best one*

VAMPIRE • 22-06-2020 20:49

Thankyou മുത്തൂട്ടി ?
വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി....

Ramshu • 21-06-2020 12:57

Uff feel??

VAMPIRE • 22-06-2020 20:44

???

Haridas • 21-06-2020 11:34

Dear Bro, മനസ്സിൽ വല്ലാത്ത ഫീലിംഗ് ഉണ്ടാക്കിയ കഥ. കഠിന ഹൃദയനായ മാർട്ടിനെ കൊച്ചു മനസ്സിലെ സ്നേഹം കൊണ്ട് പെട്ടെന്ന് മാറ്റിയ റോസ്മോൾ. പക്ഷെ അവളെ അന്വേഷിച്ച മാർട്ടിനോട് പള്ളി സെമിത്തേരിയിലാണെന്ന അച്ഛന്റെ മറുപടി കണ്ണ് നനയിച്ചു.
Thanks and regards.

VAMPIRE • 22-06-2020 20:44

എല്ലാവരെയും ഒരേ പോലെ സപ്പോർട്ട് ചെയ്യുന്ന ചേട്ടന് , ഒരിക്കൽ കൂടി ഹൃദയത്തിന്റെ ഭാഷയിൽ നന്ദി പറയുന്നു...

Shyama • 21-06-2020 11:15

കണ്ണുകളിൽ ഈറൻ പകരുന്ന വാക്കുകൾ.. നന്നായിട്ടുണ്ട്...  പക്ഷേ ജീവിതം മുഴുവൻ കണ്ണീരിൽ കുതിർന്ന എന്നെ കഥ പറഞ്ഞു നിങ്ങൾ വീണ്ടും കരയിച്ചു...

VAMPIRE • 22-06-2020 20:42

ഇന്ന് കരഞ്ഞെങ്കിലെന്താ , ഇനിയുള്ള കാലം മുഴുവൻ സന്തോഷത്തിന്റെയല്ലേ...?

നീൽ • 21-06-2020 10:45

കഥ കണ്ടപ്പോളേ നിങ്ങടെ പുതിയ status എന്തെന്നാ ആദ്യം നോക്കിയേ...ചതിച്ചല്ലോ പഹയാ ഇത്തവണ...status കണ്ട് പ്രതീക്ഷിച്ചത് വേറെന്തോ ആരുന്നു..!!

ഉള്ളിൽ തട്ടിയ എഴുത്ത് വായിച്ചു കഴിഞ്ഞ ശേഷവും മനസിന്റെ ഏതോ ഒരു കോണിൽ ഒരു നൊമ്പരം അവശേഷിക്കുന്നു..യഥാർത്ഥ സ്നേഹത്തിന്റെ ശക്തി വെളിപ്പെടുത്തുന്ന എഴുത്ത്..
ഗംഭീരം!!അതി ഗംഭീരം..!
അല്ലാതെ ഇതിനൊക്കെ എന്ത് പറയാൻ..

VAMPIRE • 22-06-2020 20:38

വാക്കുകൾ പോരാതെ വരുന്നു എനിക്കിതിന് മറുപടി കുറിക്കാൻ..

വളരെ നന്ദി നീൽ ബ്രോ, ഒരു ഫീൽ കൊണ്ടു വരണമെന്ന് മാത്രമേ ഉദ്ദേശിച്ചുള്ളൂ. താങ്കൾക്ക് ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ അതിയായ സന്തോഷം...
❤️??

Rose Petal • 21-06-2020 10:11

So touching, the real one.

VAMPIRE • 22-06-2020 20:32

???

Dhivya • 21-06-2020 09:48

കണ്ണിൽ നിന്നുതിർന്ന അശ്രുകണം എഴുത്തുകാരനുള്ള പനിനീർ പുഷ്പ്പങ്ങളാണ്...

VAMPIRE • 22-06-2020 20:32

???

Anoop • 21-06-2020 09:45

സ്നേഹിച്ചു കൊതി തീരും മുൻപ് ഉള്ള വേർപാട് ഒരു വേദന തന്നെ ആണ്...
പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ട പ്രമേയം. നല്ല ആവിഷ്ക്കാരം..

VAMPIRE • 22-06-2020 20:32

വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദി…

Night king • 21-06-2020 09:42

ആ കുഞ്ഞു പൈതലിന്റെ നിഷ്കളങ്കമായ സംസാരം ഒരുപാട് ഇഷ്ട്ടായി

മുത്തൂട്ടി ## • 21-06-2020 19:39

ഇത് വായിച്ചു കഴിഞ്ഞപ്പോൾ കണ്ണ് കരയാതിരിക്കാൻ ഞാൻ നോക്കി പറ്റുന്നില്ല ഇതിലെ ഓരോ വാക്കും മനസ്സിൽ കൊണ്ടടോ ??????
*Good feeling and best one*

VAMPIRE • 22-06-2020 20:31

???

Nightking • 21-06-2020 09:39

???

VAMPIRE • 22-06-2020 20:31

???

Shen • 21-06-2020 09:36

നല്ല മൂർച്ചയുള്ള വാക്കുകൾ, അതിലൂടെ മുന്നോട്ടുള്ള പോക്കില് എവിടെയൊക്കെയോ ഒന്ന് മുറിഞ്ഞപോലെ..  ശരിക്കും ഹൃദയത്തിൽ തട്ടി....

VAMPIRE • 22-06-2020 20:30

വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും ഒരുപാട് നന്ദി കൂട്ടുകാരാ...

ആദിദേവ് • 21-06-2020 09:27

ഇതെന്താ ഞാൻ ഇട്ട comment മോഡറേഷനിൽ പോയല്ലോ?

ആദിദേവ് • 21-06-2020 09:28

ഒരു ചലച്ചിത്രം കണ്ടുതീരുമ്പോൾ നമുക്കുണ്ടാവുന്ന ഒരു മാനസിക അവസ്ഥയാണ് ഈ കഥ വായിച്ചു തീർന്നപ്പോൾ കിട്ടിയത്... നമ്മളും ഈ കഥയിലുള്ളപോലെ... കഥാപാത്രങ്ങൾ നമ്മുടെ ആരൊക്കെയോ എന്നപോലെ. നന്ദി...

VAMPIRE • 22-06-2020 20:29

ഒരുപാട് നന്ദി ട്ടോ.. മനസ്സ് നിറയ്ക്കുന്ന അഭിപ്രായത്തിന് ???

ആദിദേവ് • 21-06-2020 09:25

ഒരു ചലച്ചിത്രം കണ്ടുതീരുമ്പോൾ നമുക്കുണ്ടാവുന്ന ഒരു മാനസിക അവസ്ഥയാണ് ഈ കഥ വായിച്ചു തീർന്നപ്പോൾ കിട്ടിയത്... നമ്മളും ഈ കഥയിലുള്ളപോലെ... കഥാപാത്രങ്ങൾ നമ്മുടെ ആരൊക്കെയോ എന്നപോലെ. നന്ദി...

King • 21-06-2020 09:22

നല്ല രചന..
കണ്ണുകൾ ഈറനായി

VAMPIRE • 22-06-2020 20:28

❤️❤️❤️

Jesna • 21-06-2020 09:06

വളരെ ഹൃദയസ്പർശിയായ രചന..  കണ്ണുകൾ ഈറനണിഞ്ഞു തേങ്ങിയോന്നൊരു സംശയം...

VAMPIRE • 22-06-2020 20:28

ഇടക്കൊക്കെ കണ്ണുനീരിന്റെ മധുരം ഒന്നറിയണ്ടേ ?
???

Tyson • 21-06-2020 08:42

പറയാൻ വാക്കുകൾ ഇല്ല, ഉള്ളിൽ എവിടെയൊക്കെയോ ഒരു വിങ്ങൽ...

VAMPIRE • 22-06-2020 20:26

❤️❤️❤️

Ammu • 21-06-2020 08:40

Pwoli story
keep writing
best  wishes

VAMPIRE • 22-06-2020 20:25

❤️❤️❤️

D.K • 21-06-2020 08:16

Bro last scene athu vendaayirunnu

VAMPIRE • 22-06-2020 20:25

ബോറായി തോന്നിയോ ?

Sham • 21-06-2020 08:12

Enthina ee kochu velupankalathu karsyippikkaney

VAMPIRE • 22-06-2020 20:24

ചുമ്മാ ഒരു രസത്തിന്
❤️

Supporters • 21-06-2020 08:09

ഞാൻ വെറും ഒരു പാവമാണ് ? എന്തിനാ വെറുതെ എന്നെ ഇങ്ങനെ കരയിപ്പിക്കുന്നത് ? ഒരു രക്ഷയുമില്ല സൂപ്പർ ? ഡൂപ്പർ ? ആയിരുന്നു മിത്രം....

VAMPIRE • 22-06-2020 20:23

കഥയിൽ ഇത്തിരി നോവുള്ളത് നല്ലതല്ലേ എന്നാലല്ലേ ഓർമ്മയിൽ മായാതെ നിൽക്കൂ…
വായിച്ചതിനും നല്ല വാക്കിനും നന്ദി…

Anju • 21-06-2020 07:55

ഹൃദയത്തെ സ്പർശിച്ച എഴുത്ത്

VAMPIRE • 22-06-2020 20:22

❤️❤️❤️

ലോലൻ • 21-06-2020 07:14

കഥയും രചനാശൈലിയും അതിഗംഭീരം...
ഇനിയും ഇതുപോലെ ഉള്ള കഥകൾ പ്രതീക്ഷിക്കുന്നു...

VAMPIRE • 22-06-2020 20:21

❤️❤️❤️

നാടോടി • 21-06-2020 07:12

ഇഷ്ട്ടായി.... ആത്മ ബന്ധങ്ങളുടെ നേർത്ത വിങ്ങലായി മനസ്സിൽ അവശേഷിച്ചു ഈ കഥ...

VAMPIRE • 22-06-2020 20:21

വായനക്കും അഭിപ്രായത്തിനും വളരെ നന്ദി...

Athira • 21-06-2020 06:16

ഒരു രക്ഷയും ഇല്ല ചേട്ടാ കട്ട ഹെവി സ്റ്റോറി
i Liked it ❤

VAMPIRE • 22-06-2020 20:20

❤️❤️❤️

Joseph • 21-06-2020 05:41

നല്ല ഒരു കഥ. എഴുത്തിന്റെ താളം സൂപ്പർ...

VAMPIRE • 22-06-2020 20:20

❤️❤️❤️

Sreerag • 21-06-2020 05:24

സൂപ്പർ കഥ, എനിക്ക് ഒരുപാട് ഇഷ്ട്ടായി...

VAMPIRE • 22-06-2020 20:19

❤️❤️❤️

Hima • 21-06-2020 05:02

ഉള്ളിലെവിടെയോ ഒരു നനുത്ത വിങ്ങൽ സമ്മാനിക്കുന്നു ഈ കഥ... സ്നേഹത്തിന്റെ വില അറിയുന്നവർക്ക് ഒരിറ്റ് കണ്ണീരോടെ അല്ലാതെ ഈ കഥ മുഴുവനും വായിച്ചു തീർക്കാൻ കഴിയില്ല...

VAMPIRE • 22-06-2020 20:18

Thankyou hima,

കഥയിൽ ഇഴുകി ചേർന്ന് വായിക്കാൻ കഴിയുന്നു എന്ന് കേൾക്കുമ്പോൾ വല്ലാത്ത സന്തോഷമാണ്

P$¥¢HO മനു@MJ • 21-06-2020 04:48

കുഞ്ഞു മനസ്സിലെ നിഷ്കളങ്കതയും ക്രൂരമനസ്സിൻ്റെ ഉള്ളിലുള്ള സ്നേഹവും തുറന്ന്  കാട്ടി സങ്കടത്തിലേക്കാണല്ലോ പഹയാ ഞങ്ങളെ കൊണ്ട് വന്നത്. സൂപ്പർ നിഷ്കളങ്കമാകും വേറിട്ടൊരു ശൈലി.

VAMPIRE • 22-06-2020 20:17

വാക്കുകൾക്കു ഒത്തിരി നന്ദി mj...
കഥയും കഥാപാത്രങ്ങളും മനസിൽ തങ്ങി നിൽക്കുന്ന രൂപത്തിൽ നിങ്ങൾക്ക് മുന്നിൽ വരച്ചിടാൻ കഴിഞ്ഞതിൽ ഞാൻ സന്തോഷവാനാണ്...

തുമ്പി ? • 21-06-2020 04:46

Thanokke oru underrated ado. Tou have something special in tour hands seriously. And we all can feel it. Orakkam varunna vare oru story vayikkan keriayatarnn vamprire ennu kandappozhe ithu vayichu but ippol olla orekkam poii. Thanikkithoke vere evdelum koodi publish cheithoode. Ellarkkum ishtavum

തുമ്പി ? • 21-06-2020 04:45

Thanokke oru underrated ado. Tou have something special in tour hands seriously.  And we all can feel it. Orakkam varunna vare oru story vayikkan keriayatarnn vamprire ennu kandappozhe ithu vayichu but ippol olla orekkam poii. Thanikkithoke vere evdelum koodi publish cheithoode. Ellarkkum ishtavum

VAMPIRE • 22-06-2020 20:14

ഈ വാക്കുകൾ ധാരാളമാണ് എന്നെപ്പോലുള്ള ഒരു ചെറിയ എഴുത്തുകാരന്റെ മനസ് നിറക്കാൻ....

വേറെ പല പ്ലാറ്റ്ഫോമിലും ഞാൻ കഥകൾ എഴുതിയിട്ടുണ്ട്... വിരലിലെണ്ണാവുന്ന കഥകൾ ഒഴിച്ചു നിർത്തിയാൽ ഇത്ര പോലും റെസ്പോൺസ് മറ്റെവിടുന്നും കിട്ടിയിട്ടില്ല... ഒരു കമെന്റ് പോലും കിട്ടാത്ത എത്രയോ കഥകൾ എഴുതിയിരിക്കുന്നു...

ഉറക്കം കളഞ്ഞതിന് ഒരു വലിയ സോറി , വായിച്ച് അഭിപ്രായം പറഞ്ഞതിന് ഒത്തിരി നന്ദിയും....

തൃശ്ശൂർക്കാരൻ • 21-06-2020 04:23

കിടിലൻ കഥ ?????????

തൃശ്ശൂർക്കാരൻ • 21-06-2020 04:37

കരയിപ്പിച്ചല്ലോ മുത്തേ ????

VAMPIRE • 22-06-2020 19:52

സോറി ഇനി കരയിപ്പിക്കില്ലാട്ടോ...

VAMPIRE • 22-06-2020 20:00

നമ്മള് ഒരേ നാട്ടുകാരണല്ലോ....❤️❤️❤️

Haritha • 21-06-2020 04:13

അവതരണ ശൈലി ഭംഗിയായി, മാർട്ടിന്റെയും റോസിന്റെയും സ്നേഹം വായനക്കാരുടെ മനസ്സ് ആർദ്രമാക്കുന്നു..
അതിതീവ്രമായ സ്നേഹത്തിന്റെ ചൂടും ചൂരും എല്ലാം ഉൾക്കൊള്ളാൻ കഴിയുന്നുണ്ട്.. ഉഗ്രനായിട്ടുണ്ട്, ആശംസകൾ...

VAMPIRE • 22-06-2020 19:49

വളരെ വളരെ സന്തോഷം നൽകുന്നൊരു അഭിപ്രായം.. വളരെ നന്ദി....

HELLBOY • 21-06-2020 03:52

Sad aayi,,,??

VAMPIRE • 22-06-2020 19:48

❤️❤️❤️?

Rahul • 21-06-2020 03:38

കരഞ്ഞുപോയി റോസ് മരിക്കേണ്ടായിരുന്നു

VAMPIRE • 21-06-2020 03:51

❤️❤️❤️