Chapter Title : RoseMarykkum Bharthavinum oppam oru Rathri
കോള്‍ സെന്ററില്‍ ജോലി ചെയ്തത് അപ്പോള്‍ ഉപകരിച്ചു. നല്ല കിടിലന്‍ ഇന്ഗ്ലീഷില് നാല് വര്‍ത്തമാനം നടത്തിയപ്പോള്‍ തന്നെ, കൂടെ ഉള്ളവന്മാരുടെ കൊമ്പട്ടീഷനില് നിന്ന് പുറത്ത് വന്നു. പെണ്ണിനെ സൈഡ് ആക്കി. കുറെ നേരം ഒലിപ്പിച്ചു. ആളൊരു ഫാഷന്‍ ഡിസൈനര്‍ ആണ്. പക്ഷെ തുടക്കം. പണികള്‍ ഒക്കെ പഠിച്ച് വരുന്നതെ ഉള്ളൂ. കല്യാണം കഴിഞ്ഞതാണ്. ഭര്‍ത്താവിനെ പറ്റി ഒന്നും പറഞ്ഞില്ല. അപ്പഴേ ഞാന്‍ കരുതി, പെട്ടെന്ന് കാര്യം നടക്കും. പക്ഷെ, മൂന്ന് ആഴ്ച ഇങ്ങനെ ഒലിപ്പിച്ച് വര്‍ത്തമാനം പറഞ്ഞു എന്നല്ലാതെ ഒന്നും നടന്നില്ല.
മാസം ഒന്ന് കഴിഞ്ഞു. ആഴചയില്‍ നാലും അഞ്ചും പ്രാവശ്യം കാണാറുള്ളത് കാരണം നല്ല അടുപ്പം ആയി. അങ്ങനെ ഇരിക്കെ എന്നെ വീട്ടിലേക്ക് വിളിച്ചു. ഞാന്‍ പിന്നെ നിലത്തൊന്നും അല്ല. കോണ്ടം വാങ്ങണം എന്നൊക്കെ കരുതി ഇരിക്കുമ്പോള്‍, അവള് പറഞ്ഞത്
“ നമക്ക് എന്തെങ്കിലും കഴിക്കണ്ടേ
, വിശക്കുന്നില്ലേ നിനക്ക്?”
എനിക്ക് അവളെ കഴിച്ചാല്‍ മതിയായിരുന്നു. എങ്കിലും പറഞ്ഞു.
“ വേണമെന്ന് ഇല്ല. റോസിന് വേണമെങ്കില്‍ ഓക്കെ “
അവള് എഴുന്നേറ്റു. എന്നിട്ട് പറഞ്ഞു.
“ എങ്കില്‍ നമുക്ക് ഹാസ്മിയില് നിന്ന് വാങ്ങാം. കീത്തിന് ഇഷ്ടമാ അവിടത്തെ നാനും മറ്റും.”
ഞാന്‍ തലയില്‍ കൈ വെച്ച് പോയി. സംഗതി ഫാമിലി ലെവല്‍ ആണ്. ആ ഒരു ലെവലില്‍ ചെന്നെത്തിയാല്‍, ഭീകരമാണ്. പിന്നെ നമുക്ക് ഒരു ചാന്‍സും ഇല്ല. കുടുംബ സുഹൃത്ത്. ഇത്ര കാലം ഇവളുടെ പുറകെ നടന്നത് വെറുതെ ആയല്ലോ എന്ന് തോന്നി. ഇനി ഇപ്പൊ പിന്തിരിയാന് വയ്യ. പോവുക തന്നെ.
റോസ് മേരിയുടെ വീട്
💬 Comments
View all comments