രുദ്ര [Ishaan]

📝 Ongoing

👁 11.1K views ❤ 80 likes 💬 3 comments

പതിറ്റാണ്ടുകളോളം തറവാടിനും അച്ഛനും വേണ്ടി ജീവിച്ചവനായിരുന്നു രുദ്ര രഘുവംശി. കൊലപാതകങ്ങളും  ആരും ചെയ്യാൻ മടിക്കുന്ന ചാരപ്പണികളും  അവൻ ചെയ്തു, എല്ലാം രഘുവംശികളെ ഉയരങ്ങളിലെത്തിക്കാൻ. പക്ഷേ ഒടുവിൽ കിട്ടിയ പ്രതിഫലം മരണമായിരുന്നു.

ചെകുത്താൻമാരോട് കൂട്ടുകൂടി എന്നായിരുന്നു ആരോപണം .

കഴുത്തിനു മീതെ വാൾത്തലപ്പ് വീഴുന്ന ആ നിമിഷം അവൻ ഉള്ളിൽ ശപഥം ചെയ്തു: "ഇനിയൊരു ജന്മമുണ്ടെങ്കിൽ, വലിച്ചെറിയപ്പെടുന്ന പട്ടിയായി ഞാൻ ജീവിക്കില്ല."

പതിയെ അവന്റെ കണ്ണുകൾ അടഞ്ഞു.

📚 Chapters

1 published

Related Stories

💬 Comments

View all comments