0%

Chapter Title : രുദ്ര താണ്ഡവം [M.D.V]

Author : കൊമ്പൻ Read All Parts 3.3K

ജീവിതത്തിൽ ഇത്രയും നാളും നടന്നതിന്റെ ഒരു രത്ന ചുരുക്കമാണ്, കഥ ഇവിടെ നിന്നുമാണ് ശെരിക്കും തുടങ്ങാൻ പോകുന്നത്…..

ഒരു ദിവസം ഗൗരി അവളുടെ അടുത്ത കൂട്ടുകാരിയുടെ കല്യാണത്തിന് പോയപ്പോൾ, ആ തിരക്കിൻറെ ഇടയിൽ വന്ന ഒരു ചെറുപ്പക്കാരൻ ഗൗരിയെ കാണാൻ ഇടയായി.
ഗൗരി അന്ന് കേരളത്തനിമയുള്ള സെറ്റ് സാരിയും പിന്നെ കുറച്ചു സ്വര്ണാഭരങ്ങളുമാണ് ധരിച്ചിരുന്നത്, ചെന്നാലും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റാൻ ഗൗരിക്ക് പ്രത്യേകിച്ച് മേക്കപ്പോ ലിപ്സ്ടിക്കോ ഒന്നിന്റെയും ആവശ്യമുണ്ടായിരുന്നില്ല. ദേവി ചെയ്‌തന്യമുള്ള അവളെ ആരു കണ്ടാലും ഒന്ന്നോക്കിപ്പോകും അതിപ്പോ പയ്യന്മാർ മുതൽ പടുകിഴവൻമാർ വരെ അതിലെപ്ടും.

അങ്ങനെ എല്ലാരും നോക്കി വെള്ളമിറക്കുന്ന നേരത്താണ് അരുണും അവളുടെ സൗന്ദര്യത്തിൽ വീണുപോകുന്നത്. അവിവാഹിതനായ അവനു ഗൗരിയെ ഇഷ്ടപ്പെട്ടു, അവളുടെ കൂട്ടുകാരികളിൽ ചിലരെ അവനു പരിചയമുണ്ടായിരുന്നു, അത് വഴി, ഗൗരി അച്ഛനില്ലാത്ത കുട്ടി ആണെന്ന് അറിഞ്ഞപ്പോൾ ഒരു പ്രത്യേക താല്പര്യം തോന്നി. അരുണിനെ പറ്റിപറയുകയാണെകില് , അരുൺ ഒരു പാവപെട്ട കുടുംബത്തിലെ ഒരു പയ്യനായിരുന്നു. സ്ഥിരോത്സാഹത്തിലൂടെ ഒരു ഉയർന്ന ഉദ്യോഗത്തിലാണ്. കൂടെ പഠിച്ച പെൺകുട്ടിയുടെ അനിയത്തിയുടെ വിവാഹത്തിന് വന്നതാണ് അരുൺ. അപ്പോഴാണ് ഗൗരിയെ കാണുന്നത്. ബന്ധുക്കളായി അച്ഛനും അനിയത്തിയും അമ്മയും മാത്രം-27കാരൻ സ്മാർട്ട് ആയ സുമുഖൻ ആയ അരുൺ..

അരുൺ അവളുടെ വഴി കാര്യം അവതരിപ്പിച്ചു. ഗൗരി പ്രത്യേകിച്ച് മറുപടി ഒന്നും പറഞ്ഞില്ല, കാരണം അവൾക്കു ഇവിടെചെന്നാലും ഇങ്ങനെ കുറെ അനുഭവം എപ്പോഴും ഉണ്ടാകുന്നതാണ്. പക്ഷെ അരുണിനെ അവൾക്കിഷ്ടമായി.
നല്ല വെളുത്ത നിറവും, മെലിഞ്ഞ ശരീരവും ഉള്ള ഒരു സുന്ദരൻ തന്നെയായിരുന്നു അരുൺ. അത് മാത്രമല്ല, അരുണിന്റെ പെരുമാറ്റം തികച്ചും

💬 Comments

View all comments