0%

Chapter Title : രുദ്ര താണ്ഡവം [M.D.V]

Author : കൊമ്പൻ Read All Parts 3.3K

ആദ്യരാത്രി വേണമെന്ന് അവൻ ഉള്ളാലെ ആഗ്രഹിച്ചു. അങ്ങനെ അരുൺ ഗൗരിയുമായി വാട്സാപ്പില് സെക്സ് ചാറ്റിനു തുടക്കമിട്ടു. ഗൗരിക്ക് അരുണിന്റെ ഈ മാറ്റം ആദ്യമൊന്നും ഇഷ്ടമായില്ല. കാരണം അരുൺ ഒരു പാവം പയ്യൻ ആണെന്നും, തന്റെ സൗന്ദര്യത്തിന്റെ ആരാധകൻ ആണെന്നുമാണ് അവൾ ധരിച്ചിരുന്നത്, പക്ഷെ ഈ ചാറ്റിംഗിൽ അരുൺ പരിധിവിട്ടുകൊണ്ട് അവളുടെ മുഴുപ്പിനെയും കൊഴുപ്പിനെയും വർണിച്ചപ്പോൾ ഗൗരിക്കു അതത്ര രസിച്ചില്ല , കാരണം അരുൺ മറ്റുള്ള പെൺകുട്ടികളെയും മുൻപൊക്കെ ഇങ്ങനെ വിചാരിച്ചുകാണുമോ എന്നുള്ള ഒരു തോന്നൽ ആവാം.

തന്നെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാളെയായിരുന്നു അവൾക്കാവശ്യം. തന്നെ മാത്രം മനസിലും ശരീരത്തിലും സ്‌നേഹിയ്ക്കുന്ന ഒരാൾ. അരുണിനോട് ഈ കാര്യത്തെ പറ്റി നേരിട്ടു ചോദിക്കാനും ഗൗരി മടിച്ചില്ല , അതിനു മറുപടിയായി അരുൺ പറഞ്ഞത് ഇങ്ങനെയാണ് .

“എനിക്ക് നേരെത്തെ ഒന്ന് രണ്ടു പ്രേമം ഉണ്ടായിരുന്നു, പക്ഷെ അതൊക്കെ പൊളിഞ്ഞു പാളീസായി.
ഇപ്പൊ രണ്ടു വര്ഷമായിട്ട് ഒന്നുമില്ല. അതൊക്കെ കഴിഞ്ഞപ്പോ, കല്യാണമേ വേണ്ട എന്ന് തീരുമാനിച്ചതാണ് , പക്ഷെ അന്ന് ഗൗരിയെ കണ്ടപ്പോൾ വീണ്ടും എന്റെ മനസ്സിൽ നിന്നെ കെട്ടണം എന്ന മോഹം വേണ്ടും വന്നു.”

“ശരി അതൊക്കെ സമ്മതിച്ചു , എനിക്കൊരു കാര്യം കൂടെ അറിയണം”

“എന്താണ് ചോദിച്ചോളൂ ....”

“അരുണേട്ടൻ , പ്രേമിക്കുന്ന സമയത്തു , അവരുമായി വിവാഹത്തിന് ശേഷം ചെയുന്ന എന്തെങ്കിലും കാര്യങ്ങൾ ഏർപ്പെട്ടിട്ടുണ്ടോ ”

“അതിപ്പോ ..”

“പറയു അരുണേട്ടാ ..”

“ഉണ്ട് , ഒന്ന് രണ്ടു തവണ ”.

“അത് ശെരി എന്നോട് മിണ്ടണ്ട , എന്ന് പറഞ്ഞു ഗൗരി അരുണിനോട് പിണങ്ങി

💬 Comments

View all comments