0%

Chapter Title : രുദ്ര താണ്ഡവം [M.D.V]

Author : കൊമ്പൻ Read All Parts 3.3K

എന്താ ? എല്ലാ ആണുങ്ങൾക്കും അനു സിതാരയെ കാണുമ്പോൾ ഒരു വികാരമേ ഉള്ളു, അത് കാമം മാത്രമാണെന്ന്.”

“എല്ലാ ആണുങ്ങളുടെ കാര്യമൊന്നും എനിക്കറിയണ്ട , പക്ഷെ അരുണേട്ടൻ അങ്ങനെ ആവരുത് .” എന്നാണ് ഗൗരി അതിനു മറുപടി പറഞ്ഞത്.

വീണ്ടും കുറച്ചു ദിവസങ്ങൾ കഴിഞ്ഞു ഗൗരി ഓഫീസിൽ നിന്നും വരുന്ന വഴി ആതിര (അരുണിന്റെ പെങ്ങൾ )
ഒരു പയ്യന്റെ കൂടെ ബൈക്കിൽ കറങ്ങുന്നത് ശ്രദ്ധിച്ചു. ആതിരയും അവളുടെ ഗൗരി ചേച്ചിയെ കണ്ടു, അവൾ പയ്യെ ബൈക്കിൽ നിന്നും ഇറങ്ങി , ഗൗരി ചേച്ചിയോട് സംസാരിച്ചു , ബോയ് ഫ്രണ്ട് ആണെന്ന് പരിചയപെടുത്തി. ഈ കാര്യം അരുണേട്ടനോട് പറയല്ലേ എന്ന് പറഞ്ഞു. ഗൗരി ചിരിച്ചു സമ്മതിച്ചു

കല്യാണത്തിന് ഇനി മൂന്നു മാസമേ ഉള്ളു , അരുണിന്റെ കുടുംബത്തിൽ കല്യാണം നല്ല പൈസ മുടക്കി ചെയ്യണം എന്നൊക്കെയാണ്. പക്ഷെ അമ്മാവനെ ബുധിമുട്ടിച്ചുകൊണ്ട് കല്യാണച്ചിലവുകൾക്ക് ലോൺ, എടുക്കാനും അത് സ്വയം അടച്ചു തീർക്കാനും ഗൗരി അമ്മയോട് പറഞ്ഞു, മീരയും അത് ശെരി വെച്ച്.

അതിനു പക്ഷെ നല്ലൊരു ജോലി ഉണ്ടെങ്കിലേ കഴിയൂ. കുറച്ചുകൂടെ സാലറി കിട്ടുന്ന ജോലി യ്ക്കായി ഗൗരി എന്നും പത്രങ്ങളും പിന്നെ , ഇന്റർനെറ്റിലും തിരയുന്നത് പതിവാക്കി .

അരുണിന്റെ അവസ്‌ഥ അപ്പോൾ , കല്യാണത്തിന് മുൻപ് ഗൗരിയേയും കൂട്ടി, ഏതെങ്കിലും കൂട്ടുകാരന്റെ ഫ്ലാറ്റിൽ പോയി ഗൗരിയുടെ നാണമൊക്കെ മാറ്റണം എന്നായിരുന്നു. ഇത്രയും സൗന്ദര്യം ഉള്ള പെണ്ണിനെ എത്ര നാൾ എന്ന് വെച്ചാണ് ഒന്നും ചെയ്യാതെ ഇരിക്കാൻ പറ്റുക...?.

അങ്ങനെ അരുണൊരു പ്ലാൻ ഒക്കെ തയാറാക്കി. അവന്റെ

💬 Comments

View all comments