രുദ്രസേനൻ [സൈന്യാധിപൻ]
📝 Ongoing
👁 37.2K views ❤ 83 likes 💬 2 comments
അപ്പോഴാണ് കൊട്ടാരവാതിലിലൂടെ ഒരു കുതിരയുടെ കുതിപ്പ് കേട്ടത്.
ടക്... ടക്... ടക്...!
ശ്വാസംമുട്ടിയ നിലയിൽ കുതിരപ്പുറത്ത് ഒരാൾ കൊട്ടാരത്തിലേക്ക് പാഞ്ഞെത്തി.
അയാൾ കുതിരയിൽനിന്ന് ചാടിയിറങ്ങി നേരെ രാജാവിന്റെ മുന്നിലെത്തി.
💬 Comments
View all comments