← Back to രുഗ്മണിക് ഒരു പാവക്കുട്ടി

Comments

രുഗ്മണിക് ഒരു പാവക്കുട്ടി · approved reader discussion

Shahana A • 14-12-2025 07:46

ഇതു മാധവികുട്ടിയുടെ കഥ തന്നെ അല്ലെ?മുമ്പ് വായിച്ചതായി ഓർക്കുന്നു

Akh • 13-03-2018 17:13

തുടക്കം  നാനായിട്ടുണ്ട് . പ്ലീസ്  continue

Vijayakumar • 12-03-2018 08:19

Thudakkam kollam..page kutty adutha part poratta..

Saniya • 11-03-2018 21:10

Koche kadha thimirthu kalakki pwolichu...

Smitha • 11-03-2018 19:22

നന്നായി.
ഋഷിയുടെ അഭിപ്രായം ശ്രദ്ധിക്കണം. ആശംസകള്‍.

Babu • 11-03-2018 12:18

കൊള്ളാം പേജ് എണ്ണം koottane

ഋഷി • 11-03-2018 11:45

മാധവിക്കുട്ടിയുടെ ഇതേ പേരിലുള്ള ചെറു നോവൽ പണ്ട് വായിച്ചതോർക്കുന്നു... വിശദാംശങ്ങൾ ഓർമ്മ വരുന്നില്ല. കഥാപാത്രങ്ങൾ സാദൃശ്യം ഉള്ളവർ. മൗലികമായ പാതയിലൂടെ കഥ നീങ്ങും എന്ന്‌ വിശ്വസിച്ചുകൊള്ളട്ടെ. All the best.