Comments
തുടക്കം നാനായിട്ടുണ്ട് . പ്ലീസ് continue
Thudakkam kollam..page kutty adutha part poratta..
Koche kadha thimirthu kalakki pwolichu...
നന്നായി.
ഋഷിയുടെ അഭിപ്രായം ശ്രദ്ധിക്കണം. ആശംസകള്‍.
കൊള്ളാം പേജ് എണ്ണം koottane
മാധവിക്കുട്ടിയുടെ ഇതേ പേരിലുള്ള ചെറു നോവൽ പണ്ട് വായിച്ചതോർക്കുന്നു... വിശദാംശങ്ങൾ ഓർമ്മ വരുന്നില്ല. കഥാപാത്രങ്ങൾ സാദൃശ്യം ഉള്ളവർ. മൗലികമായ പാതയിലൂടെ കഥ നീങ്ങും എന്ന് വിശ്വസിച്ചുകൊള്ളട്ടെ. All the best.
ഇതു മാധവികുട്ടിയുടെ കഥ തന്നെ അല്ലെ?മുമ്പ് വായിച്ചതായി ഓർക്കുന്നു