Chapter Title : Saabuvinte Aunty
മോഡേൺ ആണെന്ന്. എന്നിട്ട് ആന്റി ഇങ്ങനെ വന്നാലോ.
ആന്റി; അതിനു ഞാൻ എന്ത് ചെയ്യാനാ ഇനി ഇപ്പോ വീട്ടിലോന്നും പോകാനും പറ്റില്ലാ അവിടെ അമ്മായിയമ്മയുണ്ട്. സാരി മാറി ഇറങ്ങിയാൽ അവർ എന്തെലും ചോദിച്ചാലോ അതുകൊണ്ട് ഇന്നത്തേക്ക് ഈനി ഇങ്ങനെ പോകാം.അതുമല്ലാ അങ്ങനത്തെ ഡ്രെസ്സൊന്നും എന്റെൽ ഇല്ലാ
അനു ; ആന്റി ഇവിടെ നിക്ക് ഞാൻ ഇപ്പോ വരാം.
കുറച്ച് കഴിഞ്ഞ് അവൻ ഒരു കവറുമായി എത്തി എന്നിട്ട് ആന്റിയെയും വണ്ടിയിൽ കയറ്റി അവൻ സ്കൂളിലേക്ക് യാത്ര തിരിച്ചു.പോകുന്ന വഴിയിൽ ആളില്ലാതെ പൊളിഞ്ഞ് വീഴാറായ ഒരു വീട്ടിന്റെ അടുത്ത് വണ്ടി നിറ്ത്തി ആന്റിയെയും കൂട്ടി ആ വീട്ടിനകത്തേക്ക് കയറി കൈയ്യിലിരുന്ന കവർ ആന്റിക്ക് കൊടുത്തിട്ട് ആ സാരിയും ബ്ലൌസും ഇട്ട് വരാൻ പറഞ്ഞു(തുടരും)
MR.appukkutTAN താങ്കള്‍ ഇങ്ങനെ തുടര്‍ന്നെഴുതാന്‍ (പേജ് കുറച്ചു) എഴുതി കഷ്ടപെടെണ്ട ...കൂടുതല്‍ പേജ് എഴുതാന്‍ കഴിയുമോ ?
💬 Comments
View all comments