← Back to സാദിയ - അനുജന്റെ ഭാര്യ (അപൂര്‍ണ്ണം)

Comments

സാദിയ - അനുജന്റെ ഭാര്യ (അപൂര്‍ണ്ണം) · approved reader discussion

Angel • 22-02-2019 00:29

Ithinte baki enthina delete cheythe please repost ?

Angel • 18-02-2019 23:21

Ithinte baki delete cheytho pankali ezhuthiyathu

manu • 10-08-2017 02:33

ithinte bakki evide

Sunil • 13-03-2017 10:45

ഇന്നാ വായിക്കുന്നത്..!
രണ്ടുഭാഗോം ഒരുമിച്ച് സമാധാനമായി ഇരുന്ന് വായിക്കാം
എന്ന് വച്ചു! അഭിപ്രായം ഒന്നുമില്ല ഒരു അപേക്ഷ മാത്രം!

     "ആ കോവാലേട്ടന്റെ ഒരു ദിവസത്തെ ക്ളാസിന് എന്നേം കൂട്ടാവോ....??????"

Kambi Master • 13-03-2017 23:14

ആശാന്മാരെ പഠിപ്പിക്കാന്‍ തക്കവണ്ണം അഹങ്കാരി അല്ല പാവം കോവാലന്‍ ചേട്ടന്‍....

Dawood • 08-03-2017 00:36

Paahhhhh..!! !!     ഒരു ഊഹം, ബാക്കി പൊന്നോട്ടെ....

സുഡാപ്പി • 07-03-2017 02:51

പോരട്ടെ  പോരട്ടെ അടുത്ത പാർട്ട് വേഗം പോരട്ടെ .... മാസ്റ്ററേ നിങ്ങളൊരു സംഭവാണ് ട്ടാ....

പങ്കന്‍ • 05-03-2017 10:47

എന്റമ്മോ കഥകള പെരുമഴക്കാലം ഇതെല്ലം എപ്പ എങ്ങനെ എബിടെ വച്ച് വായിച്ചു തൊടങ്ങും ഇന്ന് എന്റെ പങ്ക ഒടിഞ്ഞു തൂങ്ങുന്ന വരെ വായിക്കും ആക കിട്ടിയ ഞായറാഴ്ചയ ഗ്രണിപിടിച്ച പിള്ളേര് ചക്കക്കൂട്ടാന്‍ കണ്ടത് പോല ആയി ഞാന്‍  ഇത് ഏത് എങ്ങനെ അറിയും ...മാസ്റ്റര്‍ അണ്ണന്റെ കഥ എതെക്കെയോ എന്തോ

Kambi Master • 05-03-2017 11:33

എവിടാണ് അപ്പീ..ഒരു വെവരോം ഇല്ലല്ലോ..എന്റെ കഥകള്‍ കണ്ടു പിടിക്കാന്‍ ഹോം പേജില്‍ എഴുത്തുകാരുടെ പേരുകള്‍ നല്‍കിയ ഇടത്തുള്ള എന്റെ പേരില്‍ ഒന്ന് ഞെക്കിയാല്‍ മതി..വരിവരിയായി കിട്ടും

akh • 05-03-2017 10:25

Master Nanayitund.Waiting for next part.from master or pankali

kichu • 05-03-2017 04:41

തുടരണം
അടുത്ത ഭാഗം ഉടന്‍ ഇടണം

benzY • 05-03-2017 00:29

Ullil sangadam ndu

കാമപ്രാന്തൻ • 05-03-2017 00:30

ആ ദേ ബെൻസി ബ്രോ ഓൺലൈൻ ഉണ്ടല്ലോ

Arya • 05-03-2017 00:17

ഇങ്ങനെ കൊണ്ട് നിര്‍ത്തിയത് ഒട്ടും ശരിയായില്ല. സ്വയം അങ്ങ് ചിന്തിക്കാന്‍ ആയിരുന്നെങ്കില്‍ ഇങ്ങോട്ട് വരേണ്ട കാര്യമുണ്ടായിരുന്നില്ലല്ലോ.

കാമപ്രാന്തൻ • 04-03-2017 23:42

മാസ്റ്ററെ ഇന്ന് പബ്ലിഷ് ചെയ്ത രണ്ടു കഥകളും നന്നായിട്ടുണ്ട്. രതിയുടെ ട്യൂഷൻ ആണ് ആദ്യം വായിച്ചത്. അതും പിന്നെ ഈ കഥയും വായിച്ച് കമ്പിയടിച്ച് കിടക്കുവാ... കൈ പൊട്ടിയത് കാരണം വാ*#ം വിടാൻ ഒരു നിർവാഹവും ഇല്ല??

ഒരു കാര്യം ചോദിച്ചോട്ടെ.... വേറൊന്നും അല്ല... എങ്ങനെ ഇത്ര വേഗം എഴുതാൻ സാധിക്കുന്നു. അതും ഒരേ ദിവസം തന്നെ പല പല കഥകൾ. ഞാനൊക്കെ ഇവിടെ ദേ ഇപ്പൊ ആക്സിഡന്റും കഴിഞ്ഞ് വെറുതെ കട്ടിലിൽ തന്നെ കിടന്ന കിടപ്പാ.. വേറൊരു പണീം ഇല്ല. എന്നിട്ട് പോലും ഒരു 5 പേജ് തികച്ച് എഴുതാൻ പറ്റുന്നില്ല.

പലപ്പോഴും ഇതേ പറ്റി ചോദിക്കണം എന്ന് വിചാരിക്കും. നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു

Kambi Master • 04-03-2017 23:54

താങ്കള്‍ എന്നെക്കാള്‍ സമര്‍ഥനായ എഴുത്തുകാരന്‍ ആണ്.. ഞാന്‍ തിരിച്ചറിഞ്ഞ സത്യമാണ് അത്.. പിന്നെ, എനിക്ക് ചില സമയത്ത് മനസ്സില്‍ ഒരു ആശയം കയറും..അത് കയറിയാല്‍ എഴുത്ത് ഈസിയാണ്..എങ്ങനെയോ അക്കെ അങ്ങ് പോകും.. അത് എന്റെ കഴിവല്ല, ആണ്ടവന്‍ നല്‍കിയ കഴിവാണ്. ആ കഴിവ് താങ്കള്‍ക്ക് എന്നേക്കാള്‍ അധികമുണ്ട്.... സാഹചര്യം ആണ് താങ്കളുടെ പ്രശ്നം.. താങ്കള്‍ക്ക് ദൈവം അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും രക്ഷ നല്‍കട്ടെ എന്നും നല്ല നല്ല എഴുത്തുകള്‍ താങ്കളില്‍ നിന്നും ആവിര്‍ഭവിക്കട്ടെ എന്നും ഞാന്‍ ആശംസിക്കുന്നു.. നമ്മള്‍ എല്ലാം ഒരേ തൂവല്‍ പക്ഷികള്‍ ആണ്....നന്ദി ബ്രോ

Rishi • 04-03-2017 22:35

ഊഹിക്കാൻ പറഞ്ഞു ഊമ്പിച്ചതു ശരിയായില്ല, ഒരു മാതിരി പൂറ്റിലെ പരിപാടിയായിപ്പോയി. മതിയോ

Kambi Master • 04-03-2017 22:40

ബ്രോ..കഴിവതും കമന്റ് മാന്യമായി ഇടുക. കഥകള്‍ കഥകള്‍ ആണ്.. പക്ഷെ നമ്മള്‍ സംസാരിക്കുമ്പോള്‍ മാന്യത പാലിക്കാന്‍ ശ്രമിക്കുന്നത് ഒരു കഴിവാണ്........ അതിനു ശ്രമിക്കുക.. തെറിവിളി ബാലഹീനന്റെ രക്ഷപെടല്‍ ആണ്..... ഇനിയും ഇത് ആവര്‍ത്തിക്കാതെ ഇരിക്കാന്‍ നോക്കണം..ഇവിടെ മാത്രമല്ല..എവിടെയും...

പങ്കാളി • 04-03-2017 21:37

മാസ്റ്റർ ഇത് ഇവിടെ വെച്ചു നിറുത്താനാണോ..., ലാസ്റ്റ് ആ കുറിപ്പ് ഇട്ടേക്കുന്നത്... ?

Kambi Master • 04-03-2017 22:41

ഞാന്‍ നിര്‍ത്തി..പക്ഷെ താങ്കള്‍ ഇതിന്റെ ബാക്കി എഴുതിയാല്‍ ഞാന്‍ കടപ്പെട്ടിരിക്കും.....

joshy • 04-03-2017 22:49

Ith real kadha  aano bro..?

പങ്കാളി • 04-03-2017 23:25

മാസ്റ്റർ....
എന്റെ ശൈലിയും ആശയവും ആകുമ്പോൾ ഇനി എന്താ പറ്റുക എന്ന് എനിക്ക് അറിയില്ല....  മാസ്റ്ററിന്റെ കഥ തുടരുവാൻ കിട്ടിയ ഒരു ഭാഗ്യമായി കാണുന്നു... ശെരിക്കും ഒരു നെഞ്ചിടിപ്പ്....  കടപ്പാട് ഒന്നും വേണ്ട ബ്രോ... "പങ്കാളി " എന്ന നാമത്തോട് കടപ്പാട് ഒട്ടും യോജിക്കാത്ത ഒന്നാണ്....  മാക്സിമം നല്ലത് പോലെ ഞാൻ എഴുതും.... പിന്നെയുള്ളത് ആണ്ടവൻ തുണ....

Kambi Master • 04-03-2017 23:50

ആണ്ടവന്‍ തുണ കാണും...ഞാന്‍ കാത്തിരിക്കുന്നു.. താങ്കളുടെ സന്മനസിന് വളരെ വളരെ നന്ദി

Kambi Master • 04-03-2017 21:02

പങ്കാളി ബ്രോ. താങ്കള്‍ ഇതിന്റെ ബാക്കി എഴുതി വിടാമോ..സ്വന്തം ആശയം ഉപയോഗിച്ചാല്‍ മതി..കാരണം ഞാന്‍ ഇതിന്റെ ബാക്കി എഴുതന ചാന്‍സ് കുറവാണ്...

പങ്കാളി • 04-03-2017 21:24

അയ്യോ.. മാസ്റ്റർ... എന്നെ കളിയാക്കിയാതാണോ.... ?
താങ്കളുടെ കഥക്ക് ഞാൻ ബാക്കി എഴുതാനോ.... ?
അമ്പോ.... മാണ്ട.... നിങ്ങടെ ലെവൽ ഒന്നും നമ്മൾക്ക് പറ്റില്ല ബ്രോ.... ഞാൻ എഴുതിയിട്ടു ശെരിയായില്ലേൽ... എനിക്ക് ഒരു കുറ്റബോധമുണ്ടാകും... അതാ....  താങ്കളുടെ കഥ ഞാൻ തുടരുക എന്ന് പറഞ്ഞാൽ....  "മാനത്ത് കൂടെ പറക്കുന്ന പക്ഷിയെ... ഏണി വെച്ചു പിടിക്കുന്നതാകില്ലേ.... "

പങ്കാളി • 04-03-2017 21:41

മാസ്റ്റർ...,
നിങ്ങൾ ഇത് എഴുതില്ല..., എന്നണേൽ ഞാൻ എന്റെ രീതിക്ക് എഴുതാം....  അതല്ല എഴുതാൻ തോന്നുന്നു എങ്കിൾ തുടർന്നാൽ എല്ലാർക്കും ഇഷ്ടപ്പെടും..... 
(ഞാൻ എഴുതി ഈ effect കിട്ടില്ല എന്ന് എനിക്ക് നല്ല ബോധം ഉണ്ട്....  എന്റെ ഭാഗത്തു നിന്നും അപാകത വന്നാൽ.... താങ്കൾ എന്നോട് ക്ഷെമിക്കുമെങ്കിൽ... ഞാൻ എഴുതാം..... )
എടുത്ത്‌ പറയുന്നു....  : താങ്കൾക്ക് തുടരാൻ പൂർണ്ണമായ താല്പര്യം ഇല്ലേൽ മാത്രം.... ഞാൻ എഴുതാം....

Kambi Master • 04-03-2017 22:37

ഞാന്‍ എഴുതിയതിനേക്കാള്‍ ഇഫക്റ്റ് താങ്കള്‍ എഴുതിയാല്‍ കിട്ടും.. താങ്കളുടെ ഭാഷ വളരെ നല്ലതായത് കൊണ്ടാണ് പറഞ്ഞത്..എഴുതൂ.. എനിക്ക് താങ്കള്‍ ഇത് തുടര്‍ന്ന് എഴുതിയാല്‍ അതൊരു അഭിനന്ദനം ആയിരിക്കും.......

കാമപ്രാന്തൻ • 05-03-2017 00:29

മാസ്റ്ററെ ഈ ഒരൊറ്റ കാര്യമാണ് എന്നെ താങ്കളുടെ ആരാധകൻ ആക്കി മാറ്റിയത്. എളിമ.

തന്നത്താൻ പൊങ്ങികളുടെ ഈ കാലത്ത് ഇത് പോലൊരു ആൾ വളരെ അപൂർവം ആയിരിക്കും

കള്ളന്‍ • 04-03-2017 22:45

പങ്കാളി മാസ്റ്റര്‍ അനുവാദം തന്നിട്ടുണ്ട്. ആദ്യം തന്നെ എന്റെ വക ആദരാഞ്ജലികള്‍... ഛെ... അഭിനന്ദനങ്ങള്‍.. അറിയിച്ചുകൊള്ളുന്നു.

പങ്കാളി • 04-03-2017 23:20

കള്ളാ....  മിക്കവാറും ആദരാഞ്ജലികൾ ആകും.... ഞാൻ എഴുതുന്നത് കൊള്ളില്ലേൽ.... കള്ളൻ അന്ന് ഒന്നും പറയരുത്....

മാസ്റ്റർ അപ്പോൾ ബാക്കി ഞാൻ എഴുതാം.... താങ്ക്സ്...  and കഥ എഴുതി അത് ഫ്ലോപ്പ് ആയാൾ..., താങ്കൾ ചീത്ത പറയരുത്....

Kambi Master • 04-03-2017 23:56

ആകില്ല എന്ന് മാത്രമല്ല, ആദ്യഭാഗം എഴുതിയ ഞാന്‍ മിക്കവാറും കള്ളന്റെ തെറിവിളി തന്നെ ആദ്യം കേള്‍ക്കും.. താങ്കള്‍ക്ക് ഒരു ഫ്ലോപ്പ് എഴുതാന്‍ പറ്റില്ല......

benzY • 05-03-2017 00:25

Ninga powlikku pengali master anugarham thannille ....
Pinne support numma und

പങ്കാളി • 05-03-2017 05:39

മാസ്റ്റർ.... 
പേടിപ്പിക്കല്ലേ.... എല്ലാർക്കും ഉയർച്ചയും താഴ്ച്ചയും  ഉണ്ടാകും....  മാക്സിമം ഞാൻ എഴുതാം... താങ്കളുടെ സപ്പോർട്ടിന് വളരെയതികം നന്ദി.... 
to മാസ്റ്റർ...., 
നമ്മുടെ രാവണൻ ബ്രോയെക്കൂടി ഒന്ന് motivate ചെയ്യാമോ... മാസ്റ്റർ.. ഞാൻ നോക്കിയിട്ട് പറ്റുന്നില്ല....  മാസ്റ്ററിന് അത് സാധിക്കും...
It's a personal request...

പങ്കാളി • 05-03-2017 05:44

മാസ്റ്റർ.... Don't over estimate മീ....
ഈ കണക്കിന് ആകുവാണേൽ... ഞാൻ ഇറങ്ങി ഓടും... ????
കബാലി ട്രീസർ ഇറക്കിയ പ്രതീതി ആയി...  പടം എന്താകുമോ എന്നറിയില്ല ...

vijayakumar • 04-03-2017 20:50

Kidilo kidilam , please continue..

Subi sudha • 04-03-2017 20:40

ഉം കെള്ളാം സൂപ്പർ

sharafu • 04-03-2017 17:37

Vegam.varate.adutha.part

KIRAN • 04-03-2017 17:03

Please continue.

Boss • 04-03-2017 16:37

ഒരു അഞ്ചു പേജ് കൂടി ഇട്ടില്ലേല്‍ മാസ്റര്‍ ആണെന്ന് നോക്കില്ല ,   ചെവി പൊന്നാക്കും

Jaanu • 04-03-2017 16:06

Super

Jaanu • 04-03-2017 16:05

Sup

യമുന • 04-03-2017 15:59

ചേട്ടായി കഥ കൊള്ളം.....  വ്യത്യസ്തത ഉള്ള തീം....  വെയ്റ്റിംഗ് ഫോർ ചിലന്തിവല ആൻഡ്‌ മൃഗം.....

ps • 04-03-2017 15:37

Hahaha

കള്ളന്‍ • 04-03-2017 15:23

മാസ്ററെ തെണ്ടിത്തരം കാണിക്കരുത്. കലാപരിപാടി ഇപ്പോതുടങ്ങുന്ന്‍ കാത്തിരുന്ന അവസാനം വരെ വായിച്ചത്. കോപ്പിലെ പരിപാടി ആയിപ്പോയി. ഊഹിക്കാന്‍.....!

Kambi Master • 04-03-2017 15:36

ഇത് ചെറുത്..വലിയ കോപ്പിലെ പരിപാടി കാണുമ്പോള്‍ കള്ളന്‍ മുണ്ട് തലയില്‍ ഇട്ട് ഓടരുത്... ബാക്കി ഊഹിച്ചാല്‍ മതി...ഇടയ്ക്ക് തലച്ചോര്‍ ഉപയോഗിക്കുന്നത് നല്ലതാണ്

കള്ളൻ • 04-03-2017 15:49

ഇല്ലാത്തതിനെ കുറിച്ച് ഞാൻ ചിന്തിക്കാറില്ല....

Kambi Master • 04-03-2017 16:00

എന്നാല്‍ പിന്നെ കോപ്പിലെ ഡയലോഗ് അടിക്കരുത്..

Kambi Master • 04-03-2017 16:14

കള്ളന്‍ ചൂടാകും എന്ന് കരുതി...ഉണ്ടായില്ല.. കള്ളനെ ചൂടാക്കാന്‍ എന്നാ വഴി??

കള്ളൻ • 04-03-2017 16:15

Nadakkoola...!!!

കള്ളന്‍ • 04-03-2017 18:06

ഞാൻ ചൂടാക്കൂല എന്ന് പറയാൻ ഉള്ള ചെറിയൊരു സംഭവം പറഞ്ഞുതരാം

ഒരു പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ക് മുമ്പ് നടന്ന കാര്യമാണ്. കുട്ടിക്കാലത്തു ഞാൻ വലിയ ദേഷ്യക്കാരനായിരുന്നു.  അന്നൊക്കെ വീട്ടുകാരുമായി  പ്രശ്നങ്ങളൊക്കെ ആയാൽ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാത്ത സ്വഭാവമായിരുന്നു. പഠിക്കാനല്ലെങ്കിലും സ്കൂളില്‍  പോണ കാലമായത് കൊണ്ട് ജോലിയൊന്നും ഇല്ലായിരുന്നു. അപ്പോപ്പിന്നെ  എന്റെ വയറു മുഴുപട്ടിണി. ചിലപ്പോ രണ്ട് ദിവസം വരെ  നീളും. വിശപ്പ് കാരണം ഉറക്കവും കുറവ്. പിന്നെ രണ്ടും കല്പിച്ച് പച്ചവെള്ളത്തില്‍ നിന്ന് തുടങ്ങും വെള്ളം ചായ സ്നാക്സ് അങ്ങനെ വീട്ടില്‍ ഉണ്ടാക്കുന്ന എല്ലാത്തിലും കൈവയ്ക്കും, ഇതൊക്കെ ആണെങ്കിലും വീട്ടുകാരുടെ മുഖത്ത് നോക്കൂല. വീട്ടുകാരുടെ ഒരുമാതിരിയത്തെ സംസാരം സഹിക്കാന്‍ പറ്റൂല എങ്കിലും ക്ഷമിക്കും. വിശപ്പിനേക്കാള്‍ വേറൊന്നും ഇല്ലെന്ന് മനസിലായത് കൊണ്ട് ഞാന്‍ തിരിച്ചൊന്നും പറയാന്‍ പോകൂല. പിന്നെ ആലോചിച്ച് എന്തിനാ വഴക്കുണ്ടാക്കുമ്പോ ആഹരത്തിനോട്‌ വെറുപ്പ് കാണിക്കുന്നതെന്ന്‍. കുറച്ച് ദിവസത്തിന് ശേഷം വീണ്ടും വീട്ടില്‍ ഞാന്‍ പ്രശ്നം സൃഷ്ടിച്ച്. ആഹാരം ഒഴികെ ബാക്കി കാര്യങ്ങളില്‍ ഞാന്‍ വീട്ടില്‍ പിണങ്ങിയപ്പോ വീട്ടുകാര്‍ക്ക് അത്ഭുതം ഇന്നലെ വരെ ദേഷ്യം വന്നാല്‍ ആഹാരം പോലും മാറ്റിവയ്ക്കുന്നവന് ഇന്നെന്തുപറ്റി എന്ന്‍. അന്ന് എന്നെ എല്ലാവരും കുറെ കളിയാക്കി. ഞാന്‍ മൈന്‍ഡ് ചെയ്യാന്‍ പോയില്ല. ആ പിണക്കം ഞാന്‍ ഫുഡ്‌ കഴിച്ച് കഴിഞ്ഞപ്പോ തീര്‍ന്നു.

ആ മാറ്റം എന്നെ ചൂടകുന്നതില്‍ നിന്ന് ഒരു പ്രയോജനവും ഇല്ലെന്നും അതിലൂടെ കിട്ടിക്കൊണ്ടിരിക്കുന്ന സൌഭാഗ്യം നഷ്ടമാകും എന്ന ചിന്ത വന്നത് കൊണ്ട് ആ പരിപാടി വേണ്ടാന്ന് വച്ചു.

Kambi Master • 04-03-2017 18:17

സമാനമായ സംഭവം എനിക്കും ഉണ്ടായിട്ടുണ്ട്. അനുഭവം ആണ് ഏറ്റവും വലിയ ഗുരു..സത്യത്തില്‍ ദേഷ്യപ്പെടുന്നത് വളരെ മോശമായ സ്വഭാവം ആണ് എന്ന് അറിയാം എങ്കിലും അറിയാതെ അത് വന്നു പോകാറുണ്ട്. നിയന്ത്രിക്കാന്‍ ശീലിച്ചാല്‍ ആദ്യം നിയന്ത്രിക്കേണ്ടത് കോപത്തെ തന്നെ ആണ്..അതില്‍ വിജയിച്ചാല്‍ മറ്റു പലതിലും നമ്മള്‍ വിജയിക്കും..

Shahana • 04-03-2017 19:48

കള്ളൻ & മാസ്റ്റർ

ദേഷ്യം വരാണ്ടിരിക്കാൻ  ഒരു മാർഗം ഉണ്ട് . എന്നെപ്പോലെ  nalla Glamour ulla ഒരു പെൺകുട്ടിയെ വിവാഹം  കഴിക്കുക  . എന്നിട്ടു ദേഷ്യം വരുമ്പോൾ അവളുടെ മുഖത്തു ഒരു  2mins നോക്കിക്കൊണ്ടിരുന്നാൽ  മതി . ദേഷ്യമൊക്കെ ഐസുകട്ട  അലിയുന്നപോലെ അലിഞ്ഞുും പോവും ......പ്രോമിസ് ...

പിന്നെ, കഥ ഞാൻ വായിച്ചില്ല...കാരണം വേറൊരു ബഡാ സാധനം ഉണ്ടല്ലോ.....നിങ്ങടെ  "രതിയുടെ ട്യൂഷൻ" ....ആദ്യം അതുവായിക്കാം... ..

പങ്കാളി • 04-03-2017 20:08

കള്ളൻ ബ്രോ... നിങ്ങളു വീട്ടിൾ നിന്നും പിണങ്ങി... സുഹാസിനിയുടെ ചോറ്റുപാത്രം അടിച്ചു മാറ്റി തിന്നു... Veccation ആയപ്പോൾ പണി കിട്ടിയ കാര്യമല്ലേ....

To shahana.......
നീ ഇപ്പോൾ infection ഒക്കെ പിടിച്ചു...., കോളേജിലും പോകാതെ മൂക്കളയും ഒലിപ്പിച്ചു ഇരിക്കുവാ.... ഇപ്പോൾ ആ മുഖത്തോട്ട് നോക്കിയാൽ... ശെരിക്കും ദേഷ്യം വന്നിരിക്കുന്നവൻ നിന്റെ മൂക്ക് പിടിച്ചു തറയിൽ ഒരക്കും... എന്നിട്ട് നോക്കും അതിൽ 916 ഉണ്ടോ  എന്നു.... 
മൂക്കളെയും ഒലിപ്പിച്ച്..., പാവാടയിൽ മൊട്ടുസൂചിയും കുത്തി നടക്കുന്ന പെണ്ണ് പറയുവാ.... മുട്ടൻ ഗ്ലാമർ എന്നു....

Kambi Master • 04-03-2017 20:56

ഷഹാന ആന്‍ഡ് പങ്കാളി, രണ്ടു പേരുടെയും കമന്റുകള്‍ കലക്കി.. പങ്കാളി ഒരു പടി ഷാഹാനയെ മറികടന്നു..ഷഹാന, വിടരുത്..പകരം വീട്ടണം..

Shahana • 04-03-2017 21:30

Pankali
...
Hmm.....kollam

പങ്കാളി • 04-03-2017 21:45

മാസ്റ്റർ... ഷഹാനയെ കൊണ്ട് എന്നെ പഞ്ഞിക്കിടും അല്ലേ....  shahana ഒരു അവസരത്തിന് നോക്കി ഇരിക്കുകയാണ്....  കട്ടപ്പ ബാഹുബലിയെ കുത്തിയത് പോലെ... ഈ പങ്കാളിക്കിട്ട് പണിയാൻ....  ഷഹൂ... വേണ്ട...  വിട്ടേക്ക്... ??

Shahana • 04-03-2017 23:05

Pankali

"Shahu"....vo......athevidunnu kitti..

Sasi bro maathramanu enne angane vilikkunne.

Shahana • 04-03-2017 23:09

Pankali

Ningal parayunna reethiyil enikku reply tharan pattilla.

Coz, I m a girl. I have restrictions.

പങ്കാളി • 04-03-2017 23:15

പ്രിയപ്പെട്ട shahana....
താങ്കൾ ഇന്നലെ ഇവിടെ പറഞ്ഞു.... ഇവിടെ സംസാരിക്കുന്ന എല്ലാവരും നിഴലുകൾ ആണെന്ന്..., ഈ നിഴലിൽ നിങ്ങൾക്ക് കാണിച്ചു തരാൻ പറ്റുമോ..., ഇപ്പോൾ നിങ്ങൾ പറഞ്ഞ ആൻ പെൺ വെത്യാസം... ?
നിങ്ങൾ ഒരു പെണ്ണാണെന്ന് ആ നിഴലിൽ നോക്കി പറയാൻ പറ്റുമോ... ?
നിഴലുകൾ എന്തിനാ ആണെന്നും പെണ്ണെന്നും പറയുന്നത്... അവരുടെ കോപ്രായങ്ങൾ അങ്ങ് കാണിച്ചാൽ പോരേ.... ?
ഇപ്പോൾ മനസ്സിലായോ...  കമ്പിക്കുട്ടൻ .നെറ്റിൽ വെറും നിഴലുകൾ നടത്തുന്ന ആശയ വിനിമയം അല്ലാന്നു.....,
എന്നോട് എന്തും പറയാം... So ധൈര്യമായി പറയൂ... പെണ്ണുങ്ങൾക്ക് എന്താ പറയാൻ പറ്റില്ല എന്നാണോ... ?

Shahana • 04-03-2017 23:21

Pankali,

Nizhalayalum Nilavayalum pennu pennu thanne koottukara.

പങ്കാളി • 04-03-2017 23:29

അമ്പോ.... ???....  പെണ്ണിന്റെ തനി കൊണം  കാണിച്ചു രക്ഷപ്പെടാനുള്ള... സൈക്കോളജിക്കൽ മൂവ്.....  പക്ഷേ വിടില്ല... ചങ്ങാതി... ?

kuku • 04-03-2017 14:35

waiting......

Arjun • 04-03-2017 13:35

thudaru...vegam ...

Anish • 04-03-2017 13:28

Kalakki..... plz continue.....

paras • 04-03-2017 13:14

Sangathi kalakkunnundu  ..........   thudaruka......

സഗർ • 04-03-2017 13:14

Next...........................................................................................................

sarenajoe • 04-03-2017 12:58

kollam ....correct linil anu....iniyum bakki koodi poratte.....all the best

ashwati • 04-03-2017 12:53

Theme kollam.but in future pathivu story yude out line aayirikkumo