Chapter Title : സാഹിറയുടെ ആഗ്രഹം 2 [Love]
നിനക്കൊരു കാര്യം പറഞ്ഞാലും മര്യാദക് ചെയ്യാൻ പാടില്ലല്ലേ.
ശഹൽ പേടിച്ചു വേഗം അടുക്കളയിലേക്ക് പോയി.
ശഹൽ : എന്താണുമ്മ
സാഹിറ : നോക്ക് എന്താണെന്നു
ശഹൽ നോക്കിയപ്പോ തിളച്ചു പൊങ്ങി വന്നു പുറത്തു ചാടിയ പാൽ കുറച്ചു ഗ്യാസിൽ കിടക്കുന്നതു കണ്ടു
ശഹൽ : അതുമ്മ പെട്ടെന്ന് തിളച്ചു വന്നപ്പോ നിർത്താൻ പറ്റിയില്ല അതാ
സാഹിറ : അല്ലേലും ശ്രെദ്ധ നിനക്ക് ഇവിടെ അല്ലല്ലോ പറഞ്ഞിട്ട് കാര്യമില്ല. കുറെ കൂട്ടുകാരും ആയി കൂട്ട് കൂടി നടന്നാൽ മതിയല്ലോ ഒന്നും അനോഷിക്കണ്ടല്ലോ
സാഹിറ ചൂടാവുന്നത് കണ്ടു ശഹലിനു പേടി ആയി. ഇനി ഉമ്മ എങ്ങാനും എല്ലാം അറിഞ്ഞോ
ശഹൽ : എനിക്ക് ഫ്രെണ്ട്സ് ഒന്നുമില്ല ഉമ്മ
സാഹിറ : കള്ളം പറയാനും തുടങ്ങിയല്ലേ നീ
ശഹൽ പെട്ടു എന്ന് മനസിലായി ഇനി ഉമ്മ വിനുവിനെ ആണോ ഉദേശിച്ചേ
ശഹൽ : അങ്ങനെ ഇല്ല ഉമ്മ
സാഹിറ : നിനക്ക് ഫ്രെണ്ട്സ് ഇല്ലാഞ്ഞിട്ട് ആണോ കാലത്തെ നിന്നെ ആരോ വിളിച്ചത് റൂമിൽ വന്നപ്പോ
ശഹൽ ഒന്ന് ഞെട്ടി അപ്പോ ഉമ്മ എല്ലാം കേട്ടു കാണും എന്നോർത്ത്
ശഹൽ : അത് അതുമ്മ സ്കൂളിൽ കൂടെ പഠിക്കുന്നവനാ അവനു എന്റെ നോട്ട് വേണം അതിനാ
സാഹിറ : കൂടുതൽ കെടന്നു ഉരുളണ്ട നീ
ശഹൽ : അല്ലുമ്മ ഇന്ന് അവനു ഞാൻ കൊണ്ട് കൊടുത്തു അത്
സാഹിറ : അവനു തന്നെ എഴുതാൻ അറിയില്ലേ ക്ലാസിൽ വരുന്നവൻ അല്ലെ
ശഹൽ : അല്ല ഉമ്മ അവൻ പഠിക്കും നന്നായി ഇടക്ക് പനി
💬 Comments
View all comments