Chapter Title : സാഹിറയുടെ ആഗ്രഹം 2 [Love]
കയ്യും കാലും കഴുകി നിസ്കരിക്കാൻ പോയി അപ്പോഴേക്കും ശഹലും ഹാളിൽ വന്നിരുന്നു.
സാഹിറ നിസ്കരിച്ചു വന്നപ്പോഴേക്കും ടീവി കണ്ടു കൊണ്ടിരുന്ന ശഹലിനോട് നിസ്കരിച്ചോ എന്ന് ചോദിച്ചു. ഇല്ലന്ന് പറഞ്ഞപ്പോ ചൂടായി അവനെ എണീപ്പിച്ചു വിട്ടു സാഹിറ ടീവിക് മുന്നിൽ ഇരുന്നു.
കുറെ നേരം ടീവി കണ്ടു ഇരുന്നു സാഹിറ. ഉമ്മമുന്നിൽ ഇനി പേടി തോന്നിയോ മറ്റോ ആവും അവൻ പുറത്തേക്കു വന്നില്ല.
കഴിക്കാറായപ്പോ സാഹിറ തന്നെ അവനെ പോയി വിളിച്ചു ഏതാണ്ട് ഒരു 9മണി ആയപോഴേക്കും അവർ കഴിക്കാൻ തുടങ്ങി.
പിന്നെ കഴിച്ചു തീരാറായപ്പോ ആണ് സാഹിറയുടെ ഫോണിൽ ഒരു കാൾ വന്നത് അവൾ എഴുനേറ്റു പോയി ഫോണ് എടുത്തു കയ്യിൽ കഴിച്ചതിന്റെ ബാക്കിയും ഉണ്ടായിരുന്നു ഫോണിൽ സംസാരിച്ചു കൊണ്ട് അവൾ അടുക്കള വാതിലിൽ നിൽകുവാന് ശഹൽ അവളുടെ ചിരിയും സംസാരവും ശ്രദ്ധിച്ചു. ആരെയും ആകർഷിക്കുന്ന ചിരിയും നല്ല സംസാരവും ആണ് ഉമ്മി യെ നോക്കി ശഹൽ പലതും ആലോചിച്ചു.
ആരെയാണ് ഈ ഉമ്മി രാത്രി വിളിക്കുന്നെ അതും ചിരിച്ചു കളിച് സ്വന്തകർ ഒന്നുമില്ല ഒരു വിവരവും അനോഷിക്കാൻ അടുത്തുള്ള വീട്ടുകാരുമായും ചങ്ങാത്തം ഇല്ല അധികം കണ്ടാൽ മിണ്ടും എന്തേലും വിശേഷം ചോദിക്കും അത്ര മാത്രം.
അങ്ങനെ ഓരോന്ന് ആലോചിച്ചു കഴിച്ചു എണീറ്റു.
എണീറ്റ വഴി ആരാണെന്നറിയാനുള്ള ആകാംക്ഷയിൽ ചോദിച്ചു
ശഹൽ : ആരാണ് ഉമ്മി
സാഹിറ : നീ കയ്യും കഴുകി വച്ചു പോയിരുന്നു പഠിച്ചേ
ചോദിച്ചിട്ട് മറുപടി കിട്ടുന്നില്ല അവനു ആരാണെന്നറിയാനുള്ള ആകാംക്ഷ കൂടി കൂടി വന്നു ഇനി ഉമ്മി വേറെ ആരെങ്കിലും ആയി
💬 Comments
View all comments