Chapter Title : സാഹിറയുടെ ആഗ്രഹം 3 [Love]
ഹാളിൽ സോഫയിൽ ഉമ്മ സാഹിറ സോഫയിലേക്ക് സാരി കിടന്നു മുഖം മേലോട്ടാക്കി കിടക്കുന്നു. Ee ഉമ്മാക് എന്ത് പറ്റി എന്ന് ചിന്തിച്ചു.
ശഹൽ : ഉമ്മ ഉമ്മാ. പോകാറായോ
സാഹിറ : ഹ്മ്മ് നീ റെഡി ആയെങ്കിൽ വാ ഇറങ്ങാം
ശഹൽ : ദ ഇപ്പോ വരാം
അവൻ വേഗം അകത്തേക്ക് കേറി പാന്റും ടീഷർട് വലിച്ചിട്ടു വേഗം മുറിക്കു പുറത്തേക്കിറങ്ങി.
അവർ രണ്ടു പേരും പുറത്തിറങ്ങി ഡോർ അടച്ചു അപ്പോഴേക്കും ശഹൽ പോർച്ചിൽ നിന്നും ബൈക്ക് എടുത്തു മുറ്റത്തേക്കിറക്കി.
സാഹിറ : ഇതിലാണോ പോണേ
ശഹൽ : ഇതിൽ പോയ പോരെ ദൂരേക്ക് അല്ലല്ലോ
സാഹിറ : എനിക്ക് പേടിയാ
ശഹൽ : ഇതിനു മുൻപ് ee പേടി കണ്ടില്ലല്ലോ ഉമ്മാക്ക്
സാഹിറ :നീ ഇപ്പോ വലുതായില്ലേ
ശഹൽ : അതിനു
സാഹിറ : സൂക്ഷിക്കണ്ടേ വലുതാവുമ്പോ
ശഹൽ : കൊള്ളാം പേടിക്കാതെ വന്നിരിക്കുന്നു ഉമ്മ ഞാൻ പയ്യെ ഓടിക്കു
സാഹിറ : ഇങ്ങനെ തന്നെ നിന്റെ ഉപ്പയും പറയാറ് കയ്യിൽ കിട്ടുമ്പോ എന്റള്ളോഹ് എങ്ങനെ ആണോ ഓടിക്കുന്നെ കൊല്ലാൻ പോവല്ലേ മനുഷ്യനെ
ശഹൽ : അതുപോലാണോ ഉമ്മി ഞാൻ
സാഹിറ : അങ്ങേരെ പോലെ ആവാതിരുന്നാൽ മതി
ശഹൽ : ഉമ്മാക് പേടി ആണേൽ വരണ്ട വല്ല ബസിലും പോകോ
സാഹിറ : പിന്നെ ഞാൻ ആ സാധങ്ങൾ ഒകെ എങ്ങനെ കൊണ്ട് വരാനാ പിന്നെ
ശഹൽ : എന്ന ഓട്ടോ വിളിക്ക്
സാഹിറ : നിനക്ക് പറ്റില്ലേൽ പറഞ്ഞ പോരെ
ശഹൽ :
💬 Comments
View all comments