Chapter Title : സാഹിറയുടെ ആഗ്രഹം 3 [Love]
ഉടുത്തിരുന്നു നീ എന്ത് നോക്കിക്കൊണ്ടിരിക്കുവാ ണെന്ന് ചോദിച്ചു
ശഹൽ : ഒന്നുമില്ല
സാഹിറ : ഞാൻ പറഞ്ഞതല്ലേ നിന്നോട് പുറത്തു പോവുമ്പോ പറയണം റീചാർജ് ചെയ്യാൻ എന്ന്. പണ്ടാരം ഞാൻ അത് ചെയ്യാനും മറന്നു കോപ്പ് ഇനി വീണ്ടും പോണം
ശഹൽ : സോറി ഉമ്മ കടയിൽ ചെന്നപ്പോ ഓർത്തതാ ഇറങ്ങാൻ നേരം മറന്നു.
സാഹിറ : നീ മറക്കൂലോ ആവശ്യമുള്ള കാര്യങ്ങൾ ഓർക്കില്ല ആവശ്യമില്ലാത്തതൊക്കെ ചെയ്യാൻ എന്താ ഇഷ്ടം
ശഹൽ : ഉമ്മിച്ചിക്ക് ഇപ്പോ എന്താ വേണ്ടേ റീചാർജ് ചെയ്യണം അത്രല്ലേ വേണ്ടു.
സാഹിറ : ആ
ശഹൽ : ഞാൻ ഫോണിൽ നിന്ന് ചെയ്തു തരാം
സാഹിറ : വേഗം ചെയ്യ് എനിക്ക് ഉമ്മാനെ വിളിക്കാൻ ഉള്ളതാ
ശഹൽ വേഗം ഫോൺ എടുത്തു അപ്പോളേക്കും ബാറ്ററി ലോ എന്ന് കാണിച്ചു ഓഫായ്
ശഹൽ : കോപ്പ് പിന്നെ ചെയ്യാ ഉമ്മ ഫോൺ ഓഫായി
സാഹിറ : ഫോൺ ഓഫാവുലോ എപ്പോഴും അതിലല്ലേ നിലത്തു വെക്കില്ലല്ലോ.
ശഹൽ ഫോൺ എടുത്തു റൂമിലേക്ക് നടന്നു
സാഹിറ : നീയിതെങ്ങോട്ടാ പോണേ
ശഹൽ : ഫോൺ കുത്തിയിടട്ടെ ഉമ്മ
സാഹിറ : ചാർജ് ആവുമ്പോ ചെയ്യണേ വേഗം
ശഹൽ : ആ
ശഹൽ റൂമിൽ ചെന്നു
അപ്പോഴേക്കും സാഹിറ വിളിച്ചു പറഞ്ഞു.
ടാ ശഹലെ ഇന്ന് കറന്റ് വൈകിട്ടെ വരൂ എന്ന്.
ശഹൽ : നാശം പിടിക്കാൻ. ഉമ്മാക് നേരത്തെ പറഞ്ഞൂടെ
സാഹിറ : ഞാനിപ്പൊഴാ മൊബൈലിൽ കണ്ടേ
ശഹൽ : ഞാനിപ്പോ വരാം ഉമ്മ
സാഹിറ :
💬 Comments
View all comments