Chapter Title : സാഹിറയുടെ ആഗ്രഹം 3 [Love]
പുറത്തു പോകണണ്ടെന്നു കള്ളം പറഞ്ഞു.
അങ്ങനെ ഒരു 10മിനിറ്റ് കൂടി വെയിറ്റ് ചെയ്തു. ഏതാണ്ട് 20മിനിറ്റോളം കഴിഞ്ഞു ഫോണിൽ 47ശതമാനം ചാർജ് ആയി. സാഹിറ മതിയെന്ന് പറഞ്ഞു. ഫോൺ എടുത്തപ്പോഴാണ് സ്ക്രീൻ ഓഫ് അവൾ സൈഡിലൊക്കെ പിടിച്ചു ഞെക്കി ഓണാക്കി എങ്കിലും തുറക്കാൻ ആയില്ല പട്ടേൺ ലോക്ക് ആയിരുന്നു. അവൾ കിടന്നു പിറു പിറുക്കുന്നത് കണ്ടു അവിടത്തെ കുട്ടി ചോദിച്ചു.
സാഹിറ പറഞ്ഞു ഫോൺ ഓഫായി അത് ലോക്ക് ആണ് തുറക്കാൻ പറ്റുന്നില്ല എന്ന്
പാസ്വേഡ് അറിയില്ലേ എന്ന് ചോധിച്ചപോൾ മോനാണ് ഇട്ടേ എനിക്കിതൊന്നും അറിയില്ല വിളിക്കാൻ വേണ്ടി sim ഇട്ടു തന്നതാണെന്നു ഒരു കള്ളം പറഞ്ഞു .
നോക്കട്ടെ എന്ന് പറഞ്ഞു ആ കുട്ടി ഫോൺ വാങ്ങി എന്തൊക്കെയോ പിടിച്ചു ഞെക്കി നോക്കിയ ശേഷം ലോക്ക് തുറന്നു കൊടുത്തു.
അവൾക്കു വല്ലാത്തൊരു സതോഷം ആയിരുന്നു മുഖത്തു സാഹിറയുടെ. ആ കുട്ടിയോട് താങ്ക്സ് പറഞ്ഞു ഇറങ്ങാൻ നേരം വീണ്ടും ലോക്ക് ആവുലെ അപ്പോ എന്ത് ചെയ്യും എന്ന് പറഞ്ഞപ്പോഴാണ് പണി കിട്ടും എന്ന് വിചാരിച്ചു വീണ്ടും ചെന്നു. ആ കുട്ടി പറ്റേൺ ലോക്ക് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു അയച്ചു.
അവൾ ഫോണും ആയി നേരെ വീട്ടിലേക്കു ഓടി.
വേഗം അകത്തു കേറി തന്റെ റൂമിൽ കേറി കുറ്റി ഇട്ടു അവൾ ബെഡിലേക്ക് കിടന്നു.
എന്നിട്ട് ഫോൺ തുറന്നു.
ആദ്യം തന്നെ നെറ്റിൽ നിന്നും കുറെ msg വന്നു കിടപ്പുണ്ടായിരുന്നു അതിൽ വിനു പേരിൽ 19msg വന്നു കിടക്കുന്നുണ്ടായിരുന്നു.
അവൾ വെറുതെ ഒന്ന് ചുമ്മാ എടുത്തു നോക്കി.
അതിൽ
💬 Comments
View all comments