0%

Chapter Title : സാഹിറയുടെ ആഗ്രഹം 4 [Love]

Author : Kambikathakal Read All Parts 551

നിന്ന നൈറ്റി നോക്കി കൊണ്ട് എന്തോ ആലോചിച്ചു നിന്ന അവനോടു  ഇതാ ചായ ഇന്ന് ക്ലാസ് ഇല്ലേ എന്ന് ചോദിച്ചു. പെട്ടെന്ന് എന്തോ കെട്ടപോലെ ഉണ്ട് എന്ന് പറഞ്ഞു നേരെ ഹാളിലേക്ക് പോയി അവടെ കസേരയിൽ ഇരുന്നു ചായ കുടിച്ചു നേരെ റൂമിൽ പോയി ഫ്രഷ് ആയി സ്കൂളിലേക്ക് വിട്ടു.

സ്കൂളിൽ ചെന്നപ്പോ അവിടെ അതാ ഒരാഴ്ച താൻ ലീവ് ആണെന്ന് പറഞ്ഞ വിനു മുന്നിൽ നില്കുന്നു അവനോടു കാര്യം തിരക്കി.

മഴ ആയതിനാലും ആന ഇറങ്ങാൻ സാധ്യത ഉള്ളത് കൊണ്ടും യാത്ര മാറ്റി വച്ചു അടുത്ത ആഴ്ച എക്സമിനു മുന്നേ study ലീവ് ആയി ഒരാഴച avadhi ഉണ്ട് അപ്പോ പോകാം എന്ന് തീരുമാനിച്ചിരിക്കുവാണ്.

അപ്പോ കൂടെ ഞാനും ഉണ്ട്  എന്ന് ശഹൽ തട്ടി വിട്ടു

വിനു : അതിനു നിന്റെ ഉമ്മ സമ്മതിക്കോ നിന്നെ തനിച്ചാക്കി കിടക്കുമ്പോ എന്നൊക്കെ ചോദിച്ചു

ശഹൽ അതിനൊക്കെ കൂളായി മറുപടി കൊടുത്തു. ഉമ്മ ഒറ്റക് കിടന്നോളും സാരല്ല എന്നൊക്കെ.

എന്നാൽ അത് വിനുവിന് കുറെ സങ്കടം ഉണ്ടാക്കി തനിക്കു മോനും മോനു താനും മാത്രമാണ് കൂട്ടിനുള്ളത് എന്ന് വിശ്വസിക്കുന്ന ആ പാവത്തിനെ ഒറ്റക്കക്കി ഇവൻ വന്നാൽ എന്തേലും ഒരു ആവശ്യത്തിന് ആരുണ്ടാവും എന്നാ ചിന്ത വിനുവിനേം സങ്കടത്തിലാക്കി.

പക്ഷെ വരാനിരിക്കുന്ന സുഖത്തെ ഓർത്തു വിനു ഒന്നും പറയാതെ അവനെ സ്വാഗതം ചെയ്തു.

തുടരും...

💬 Comments

View all comments