Chapter Title : സാഹിറയുടെ ആഗ്രഹം 5 [Love]
എനിക്കറിയാം ഉമ്മിച്ചി കുഴപ്പത്തിലൊന്നും പോകില്ല അവൻ
സാഹിറ : ആലോചിക്കാം ഇപ്പോ ക്ലാസ്സ് ഉള്ളതല്ലേ ക്ലാസ്സ് കളഞ്ഞു പൊക്ൻ ആണോ ഉദ്ദേശം.
ശഹൽ : അല്ല ഉമ്മിച്ചി അടുത്ത ആഴ്ച മുതൽ ഒരാഴ്ചത്തേക്ക് സ്റ്റഡി ലീവ് ആണ് അപ്പോ പോകാം എന്നാ അവൻ പറയുന്നേ.
സാഹിറ : മ്മ് അത് അപ്പോഴല്ലേ അന്നേരം നോക്കാ
ശഹൽ : താങ്ക്സ് ഉമ്മിച്ചി.
ശഹൽ അവളെ പുറകിലൂടെ കെട്ടി പിടിച്ചു
സാഹിറ : അഹ്. മതി മാറ് കാര്യം കാണാനുള്ള സ്നേഹം പഠിത്തത്തിലും കാണിക്കണം
ശഹൽ : അത് ഉറപ്പായും ഉണ്ടാവും ഉമ്മി
സാഹിറ : എന്നാ നിനക്ക് കൊള്ളാം
ശഹൽ : ഹ്മ്മ്
സാഹിറ : മൂളിയാൽ പോരാ
ശഹൽ : പിന്നെ
സാഹിറ : എക്സമിനു കണ്ടാൽ മതി
ശഹൽ : പാസ്സ് ആവും ഉമ്മിച്ചി.
സാഹിറ : എന്നാ വാ ചായ കുടിക്കാം.
ശഹൽ : ഹാ
അവർ രണ്ടു പേരും ചായ കുടിച്ചു. ഓരോ കാര്യങ്ങൾ ചെയ്തു.
പിറ്റേ ദിവസം അവനെ വിടണോ വേണ്ടയോ എന്നൊക്കെ ആലോചിച്ചു. പക്ഷെ മനസ് അപ്പോഴും സമ്മതിക്കാൻ തയ്യാറല്ലായിരുന്നു.
അവൾ ഈ കാര്യം പിന്നെ പറയാം ഇപ്പോ പറഞ്ഞാൽ അവനു സങ്കടം ആവും പഠിത്തത്തിലും ഉഴപ്പും എന്നവൾക്കു ബോധ്യമായി.
അങ്ങനെ ഒരാഴ്ച്ച കഴിഞ്ഞു പോയി.
സൺഡേ ആയപ്പോ സാഹിറയും ശഹലും കൂടി ഒന്ന് പുറത്തേക്കു പോയി അവൾക്കു കുറച്ചു സാധനങ്ങൾ മേടിക്കാനും ഉണ്ട് അവളുടെ പുതിയ ചുരിതാർ ഒന്ന് ടൈറ്റ് ആക്കണം.
അങ്ങനെ അവർ രണ്ടു പേരും പോയി
💬 Comments
View all comments