Chapter Title : സാഹിറയുടെ ആഗ്രഹം 6 [Love]
കോപ്പ് ഉമ്മയോട് ഇനി എന്ത് പറയും ഇന്ന് പോവും എന്നൊക്കെ കുറെ തള്ളിയതാ.
വിനു : പോവില്ലന്ന് പറഞ്ഞില്ലല്ലോ നാളെ പോകാലോ
ശഹൽ : നാളെയോ
വിനു : ആ നാളെ എന്താ
ശഹൽ : ഇന്ന് പോയാലോ അധികം സമയംനായിട്ടും ഇല്ലല്ലോ
വിനു : ടാ അത് അത് പറ്റില്ല വെളുപ്പിനെ പോയ അവിടെ ചെല്ലാൻ പറ്റു കോട ഒക്കെ കണ്ടു പോരാം പിന്നെ ഇപ്പോ പോയാൽ ബ്ലോക്ക് കൂടുതലും വണ്ടിയും കടത്തി വിടുമോ എന്നറിയില്ല. നേരത്തെ പോയില്ലേൽ ഒന്നും കാണാൻ പറ്റില്ല
ശഹൽ : ഇനി പറഞ്ഞിട്ട് എന്താ കാര്യം നിന്റെ ഉറക്കം കാരണം കിട്ടിയ അവസരം പാഴായി ഇനി പോകാൻ ഉമ്മി സമ്മതിക്കുമോ ആവോ
വിനു : അതൊക്കെ സമ്മതിക്കും നാളെ വെളുപ്പിന് തന്നെ പോകാം.
ശഹൽ :ഇനി എന്താ ചെയ്യാ നീ വീട്ടിൽ പോകുവല്ലേ
വിനു : പിന്നെ പോയാൽ സെരിയാവില്ല
ശഹൽ : അതെന്താ
വിനു : ട്രിപ്പ് ക്യാൻസൽ ആവും വീട്ടിൽ ചെന്ന പിന്നെ വിടില്ല. എങ്ങോട്ടും
ശഹൽ : പിന്നെന്തു ചെയ്യാനാ
വിനു : നമുക്ക് ഇവിടെ ഇരിക്കാ ഗ്രൗണ്ടിലും പോയി ഇരിക്കാം ഇന്ന് ഒരു ദിവസം തള്ളി നീക്കണം നാളത്തെ കാര്യം ഞാനേറ്റു.
ശഹൽ : ഉറപ്പാണോ അതോ നാളേം ഏതേലും ഒരുത്തി ഉണ്ടാക്കാൻ വരുമോ
വിനു : ഏയ്യ് ഇല്ലെന്നേ ഇന്ന് എല്ലാം റെഡി ആക്കിക്കോളാം.
ശഹൽ : ഗ്രൗണ്ടിൽ വിടുമോ എന്നറിയില്ല പഠിക്കാൻ പറയും ഉമ്മി
വിനു : ഉമ്മി ഭയങ്കര സ്ട്രിക്ട്
💬 Comments
View all comments