Chapter Title : സാഹിറയുടെ ആഗ്രഹം 6 [Love]
ഡോറിൽ തട്ടി.
ഡോർ ലോക്ക് ആണെന്നു മനസിലായി. വീണ്ടും അവൻ ഡോറിൽ മുട്ടാൻ തുടങ്ങി.
ഡോറിലെ മുട്ട് കേട്ടപ്പോ തന്നെ ഇതാരായിരിക്കും എന്ന് ചെറുതായി ഊഹിച്ചിരുന്നു സാഹിറ.
എങ്കിലും തുറക്കാൻ അവൾക്കു താല്പര്യം ഇല്ലായിരുന്നു. പക്ഷെ ഫാനിന്റെ തണുപ്പ് കൊണ്ടോ ശരീരത്തിന്റെ വികാരം കൊണ്ടോ അവളോട് ആരോ മന്ത്രിക്കുന്ന പോലെ അവൾക്കു തോന്നി തുറക്ക് എന്താണെന്നു പോയി നോക്ക് എന്ന് പറയുന്നപോലെ.
പക്ഷെ അവൾക്കു തുറക്കണോ വേണ്ടയോ എന്നുള്ള ചിന്തയിൽ ആയിരുന്നു.
വീണ്ടും ഡോറിൽ മുട്ടുന്നത് കേട്ടപ്പോ അവൻ വിടാൻ ഉദ്ദേശമില്ല മോൻ എണീറ്റു എങ്ങാനും വന്നാലോ എന്ന് കരുതി രണ്ടും കല്പിച്ചു അവൾ ഡോറിനരുകിൽ വന്നു.
കുറ്റി എടുക്കണോ വേണ്ടയോ എന്നാ ആലോചനയിൽ നിന്ന്.
അപ്പോഴും ഇടവിട്ട് പുറത്തു നിന്ന് മുട്ട് കേൾക്കാം.
കുറച്ചു സെക്കന്റ് കൾക്ക് ശേഷം മുട്ട് കേൾക്കാതെ ആയപ്പോ അവൾ ഒന്ന് അഴഞ് ആശ്വാസം വന്നപോലെ പോയി കാണും എന്ന് കരുതി അവൾ മെല്ലെ ഡോറിന്റെ കുറ്റി എടുത്തു.
ആരുമില്ല എന്ന് മനസിലായപ്പോ അവൾ പുറത്തിറങ്ങി . അവൾക്കു ആശ്വാസവും ശ്വാസവും തിരിച്ചു കിട്ടിയപോലെ അവൾ നേരെ ഹാളിലേക്ക് പോയി അവിടെ led ലൈറ്റ് രണ്ടെണ്ണം തപ്പി പിടിച്ചു ഓണാക്കി ഫ്രിഡ്ജിന്റെ അടുത്തു പോയി തുറന്നു അതിൽ നിന്നും തണുത്ത വെള്ളം എടുത്തു കുടിച്ചു. വെള്ള കുപ്പി തിരിച്ചു വെച്ചിട്ട് ഡോർ അടച്ചു തിരിയുമ്പോഴാണ് മിന്നായം പോലെ ഒരു നിഴൽ കണ്ടത് പെട്ടെന്ന് പേടിച്ചു ഒന്ന് വിറച്ചു. ഒന്നുടെ നോക്കി അത് എന്താണെന്നു. അവൾക്കു അതൊരു ആളുടെ നിഴൽ ആണ് സോഫയിൽ
💬 Comments
View all comments