Chapter Title : സാഹിറയുടെ ആഗ്രഹം 7 [Love]
പറഞ്ഞൽ കേൾക്കില്ല അനുസരിക്കില്ല. ചെറിയൊരു ഷീണത്തോടെ അവൾ ബെഡിൽ കിടന്നു.
ശഹൽ വിയർത്തിരിക്കുന്ന സാഹിറയുടെ നെറ്റിയിൽ തൊട്ടു. നല്ല ചൂട് പൊള്ളുന്ന പോലെ ശഹൽ : ഉമ്മ പൊള്ളുന്നല്ലോ പനിക്കുന്നുണ്ടോ
സാഹിറകു എന്താ പറയേണ്ടേ എന്നറിയില്ല അപ്പോൾ ദേഷ്യത്തിന്.
സാഹിറ : ഞാൻ വയ്യാണ്ടായി കിടക്കുവാ ഒരു ഗ്ലാസ് വെള്ളം തിളപ്പിച്ച് കുടിക്കാൻ നിനക്ക് വയ്യേ എല്ലാത്തിനും ഓടാൻ ഞാനുണ്ടല്ലോ അല്ലെ
ശഹൽ അത് കേട്ടു വിഷമിച്ചു വേഗം അടുക്കളയിലേക്കോടി പാത്രം കഴുകി ഒരു കപ്പ് വെള്ളം എടുത്തു പാത്രത്തിലാക്കി ചൂടാക്കി കുറച്ചു പൊടിയിട്ട് പഞ്ചസാരയും കലക്കി എടുത്തു നേരെ അതുമായി സാഹിറയുടെ അടുത്തേക്ക് ചെന്നു. അപ്പോഴേക്കും സാഹിറ ഒന്ന് എണീറ്റു ചാരി ഇരുന്നു. ഉറക്കം വരുന്നുണ്ടേലും അവൾ തല കുനിച്ചു ഇരുന്നു.
ചായയുമായി ശഹൽ നേരെ ഉമ്മയുടെ അടുത്തു ചെന്നു അത് ഗ്ലാസിലേക്ക് ഊറ്റിയ ശേഷം സാഹിറകു കൊടുക്കാൻ ആയി വിളിച്ചു. അവൾ രണ്ടു സൈഡിലേക്കും നോക്കി തല പൊക്കി നോക്കി.
ശഹൽ ചായയുമായി നില്കുന്നത് കണ്ടു. ശഹൽ : ഉമ്മി ഇന്ന കുടിക്ക്
സാഹിറ : നീ ഉണ്ടാക്കിയതാണോ
ശഹൽ : അല്ലാണ്ട് ഇവിടെ ആരാ ചായ ഉണ്ടാക്കാൻ
ശഹൽ നീട്ടിയപ്പോ സാഹിറ ചായ വാങ്ങി കുടിച്ചു കുഴപ്പമില്ല പക്ഷെ മധുരം കൂടുതലാണ് കടുപ്പവും അധ്യായിട്ട് ചെയുന്നതല്ലേ എന്നു കരുതി സാഹിറ കുറ്റം പറയാൻ നില്കാതെ കുടിച്ചു ഷീണം കൊണ്ട് തളർന്ന അവസ്ഥയിൽ ആയിരുന്നു.
അവൻ പുറത്തു പോയി മെഡിക്കൽ സ്റ്റോറിൽ നിന്നും മരുന്നും വാങ്ങി ചപ്പോ ആണ് ഉമ്മി ഒന്നും കഴിച്ചില്ലല്ലോ എന്നോർത്തത്
💬 Comments
View all comments