0%

Chapter Title : സാജിദിന്‍റെ ഹൂറി 1 [റെനില്‍]

Author : kkstories Read All Parts 534

ദിവസത്തെ ലീവ് ഇണ്ട് ഇക്കാക്ക മജീദ് ചോദിച്ചു ഒര് മാസം ഇണ്ടെടാ നേരം വൈകിക്കണ്ട നിങ്ങള് വണ്ടിക്കേര് ഓള് പൊരേല് മ്മളേം കാത്ത് നിക്കായ്രിക്കും അവർ വീട്ടിലെത്തി ഉമ്മയുടെ സ്നേഹപ്രകടനങ്ങളും ഉച്ചയൂണും കുഴിഞ്ഞ് സാജിദ് ഒന്ന് മയങ്ങി ഡാ സാജി എണീറ്റ് പോയി കുളിക്ക് സമയം ആറ് മണിയായി അനക്ക് ആട ഒറക്കൊന്നും ഇല്ലേനോ മോനേ ? കൊറച്ചൂടെ കൈയ്യട്ടേ ഉമ്മീ മതി ഒറങ്ങിയത് ഇജ്ജ് എണീറ്റ് കുളിച്ച് വന്ന് ചായ കുടിക്ക് നല്ല ചൂട് പയംപൊരിച്ചെ ഇണ്ടാക്കിവേച്ചിറ്റിണ്ട് സാജിദ് എഴുന്നേറ്റ് കുളിയും ചായകുടിക്കാനായ് അടുക്കളയിലേക്ക് ചെന്നു ഉമ്മീ ഓനെടപ്പോയ് ഓൻ ആ ഗ്രൗണ്ടിൽ കാണും ഇനി ഏഴ് മണി ആകും വരാൻ ഉപ്പയോ ? ഉപ്പ കടേലെങ്ങാൻ പോയതാ ഇപ്പോ വരും ന്നാ ഞാൻ ഇപ്പ വരാം അജിത്തിന് കാറ്  കൊടുത്തിട്ട് വരാം ആടേം ഈടേം തെണ്ടി തിരിയാണ്ട് വേഗം വന്നോണം ശരി ഉമ്മാ എന്നും പറഞ്ഞ് സാജിദ് കാറും എടുത്ത് പോയി കാറ് ചെന്ന് നിന്നത് ഒരു ചെറിയ ഓടിട്ട വീടിനുമുന്നിലാണ് ഡാ അജിത്തേ എന്നും വിളിച്ചുകൊണ്ട്  സാജിദ് കോളിംഗ് ബെൽ അമർത്തി ദാരിത് സാജിയോ ഞാൻ കുളിച്ചിട്ട് അങ്ങോട്ട് ഇറങ്ങാന്ന് വിചാരിച്ചതാ അതല്ലല്ലോ അയിന്റെ ശരി ഞാൻ ഇങ്ങോട്ട് എറങ്ങിക്കിലേൽ  അന്റെ ഓളെന്ത് വിചാരിക്കും പറഞ്ഞപോലെ അനക ഏടെ ? ഓള് അകത്ത്ണ്ട് ഇജ്ജ് ആട നിക്കാണ്ട് കേറി ഇരിക്ക് ഡീ അനൂ നീ എന്തെട്ക്യാ സാജി വന്നിറ്റ്ണ്ട് അല്ല ആരിത് സാജിക്കയോ ഇങ്ങള് വരുന്ന് അജിത്തേട്ടൻ പറഞ്ഞിന് എന്നും പറഞ്ഞ്കൊണ്ട് ഒരു

💬 Comments

View all comments