Chapter Title : സാജിദിന്‍റെ ഹൂറി 1 [റെനില്‍]
വന്നു "ന്നാ പോആ" എന്നും പറഞ്ഞ് അജിത്ത് സാജിദിന്റെ മുഖത്തേക്ക് നോക്കി ഇന്റെ ഓളേടത്തു സാജിദ് ചോദിച്ചു "അനൂ മ്മള് എറങ്ങാ ചെലപ്പം ഞാൻ നേരം ബയ്കും ഞ്ഞ് ചോറും വെയ്ച് കെടന്നോ ഞാൻ സാജിന്ടാന് കയിച്ചോളാം " അജിത്ത് അകത്തേക്ക് നോക്കി പറഞ്ഞപോഴേക്കും അനക വാതിൽ പടിക്കൽ എത്തിയിരുന്നു ന്നാ ഞാമ്പോയിട്ട് പിന്നവരാം പാൽചായ കുടിക്കാൻ സാജിദ് അനകയെ നോക്കി പറഞ്ഞു അതിനുള്ള മറുപടിയായി അനക ഒരു പുഞ്ചിരി നല്കി അജിത്തും സാജിദും വണ്ടിയിൽ കയറി വണ്ടി വീടിന്റെ ഗെയിറ്റ് കടക്കുന്നതും നോക്കി അനക ആ വാതിൽ പടി ചാരി നിന്നു ( തുടരും )
💬 Comments
View all comments