0%

Chapter Title : സാജിദിന്‍റെ ഹൂറി 2 [റെനില്‍]

Author : kkstories Read All Parts 364

വേഗത്തിൽ അടിക്ക് സ്പീഡാക്ക് ഉം ആഹ് ഉം ശ് ശ് അനക അവന്റെ പ്രവർത്തികൾ ആസ്വദിച്ചു  തുടങ്ങിയിരുന്നു എന്നതിന്റെ തെളിവായിരുന്നു അവളുടെ ശീൽക്കാരങ്ങൾ എന്നാൽ അത് അതികനേരം നീണ്ടു നിന്നില്ല അവളുടെ ഗുഹയിലേക്ക് തന്റെ പാലൊഴുക്കി അജിത്ത് ബെഡ്ഡിലേക്ക് മലർന്ന് വീണു . അവൾ അവന്റെ രോമാവൃതമായ നെഞ്ചിൽ തന്റെ കൈവിരലുകൾ കൊണ്ട് ചിത്രം വരച്ച് അവനെ ഉണർത്താൻ നോക്കി പക്ഷേ മഷി തീർന്ന പേനകൊണ്ട് എഴുതാൻ നോക്കുന്നതുപോലെ വിഫലമായിരുന്നു ആ ശ്രമം അജിത്തിന്റെ കൂർക്കംവലിക്കൊപ്പം അനകയുടെ തേങ്ങലും ആ മുറിയുടെ ചുവരിൽ തട്ടി പ്രതിധ്വനിച്ചു . ഇരുട്ടിന്റെ മറനീക്കി സൂര്യൻ വെളിച്ചവുമായെത്തി അങ്കവാലൻ തന്റെ അലാറം മുഴക്കി അജിത്ത് ക്ഷീണം കാരണം വൈകിയാണ് എഴുന്നേറ്റത് അവൻ ടേബിളിൽ ഇരിക്കുന്ന തണുത്ത കാപ്പിയും മോന്തിക്കുടിച്ച് ഗ്ലാസ്സുമായി  അടുക്കളയിലേക്ക് നടന്നു അനൂ.. അനൂ.. ഇവളിതെവിടെ പോയ് കിടക്കുന്നു എന്നും പറഞ്ഞ് അജിത്ത് കുളിക്കാൻ പോയി കുളിച്ച് പുറത്തിറങ്ങിയിട്ടും അനക വീട്ടിൽ എത്തിയിട്ടില്ല അജിത്ത് തന്റെ ഫോൺ എടുത്ത് അനകയുടെ നമ്പറിലേക്ക് കോൾ ചെയ്തു . 'നിങ്ങൾ വിളിക്കുന്ന സസ്ക്രൈബർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് ദയവായി അല്പ സമയം കഴിഞ്ഞ് വിളിക്കുക എന്ന കിളി നാദം കൂടി കേട്ടപ്പോൾ അജിത്തിന് ആകെ ടെൻഷനായി അവൻ വേഗം പാന്റ് വലിച്ച് കേറ്റി ഷർട്ടും ഇട്ട് കാറിന്റെ താക്കോദും എടുത്ത് പുറത്തേക്ക് ഇറങ്ങുമ്പോൾ ചുവന്ന കരയുള്ള സെറ്റ് സാരിയുമുടുത്ത് കൈയ്യിൽ പ്രാസാദവുമായി തന്റെ പ്രിയതമ വരുന്നതു കണ്ടു അപ്പോഴാണ് അവന് ശ്വാസം നേരെ വീണത് അമ്പലത്തില് പോന്നാങ്കില് ഒന്ന് പറഞ്ഞിറ്റ് പോണ്ടേ

💬 Comments

View all comments