0%

Chapter Title : സാജിതയും മോനും [SAiNU]

Author : SAINU Read All Parts 9.9K

സാജിതയും മോനും

Sajithayum Monum | Author : Sainu


ഉമ്മാനോട് ഞാൻ പറഞ്ഞിട്ടുണ്ട് ഇനി മേലാൽ എന്റെ കാര്യത്തിൽ ഇടപെടാൻ വന്നേക്കരുത് എന്ന്.

പിന്നെ എന്തിനാ ഉമ്മാ നിങ്ങൾ

എന്ന് പറഞ്ഞോണ്ട് ഷഫീക് ഉമ്മ സാജിതയെ നോക്കി.

പിന്നെ എനിക്ക് ആണായിട്ടും പെണ്ണായിട്ടും നീ ഒരുത്തനെ ഉള്ളു ആ നിന്നെ നാട്ടുകാര് തല്ലി കൊല്ലുന്നതു കാണാൻ എന്നെക്കൊണ്ടാവില്ല..

സാജിതയുടെ വിതുമ്പിയുള്ള പറച്ചിൽ കേട്ട് ഷഫീഖിന്റെ കോപം ഒന്നടങ്ങി.

ഉമ്മാ ഞാനെന്തു ചെയ്‌തെന്ന ഉമ്മ പറയുന്നേ.

ഞാൻ എന്റെ ഈ കണ്ണുകൊണ്ടു കണ്ടെത് ആണ് നീയും മാളുവും. തമ്മിൽ.

തമ്മിൽ

സംസാരിച്ചു നില്കുന്നത്.

ഹാവു അതാണോ കാര്യം.

പിന്നെ

അല്ല ഞാൻ വേറെ എന്തെങ്കിലും ആണെന്ന് കരുതി.

നിന്നോട് ഞാൻ എന്നും പറയാറുള്ളത് അല്ലേ അവളെ വെറുതെ വിട്ടേക്ക്

ഹോ തുടങ്ങി ഇനി അതും പറഞ്ഞു കരയാൻ നിൽക്കേണ്ട. ഉമ്മാ നിങ്ങൾ ചോറ് എടുത്തു വച്ചേ.

സാജിത കണ്ണുതുടച്ചു കൊണ്ട് അടുക്കളയിലേക്ക് പോയി

ഷഫീക് സാജിതയുടെ ഏക മകൻ ഉപ്പ റസാഖ് ഈ ലോകത്തോട് വിടപറഞ്ഞിട്ട് പോകുമ്പോൾ ഷഫീക്കിന്ന് പത്ത് വയസ്സ്

അതിനു ശേഷം ഉള്ള ഒൻപതു വർഷഅതിനിടയിൽ സാജിതയുടെ മുന്നോട്ടുള്ള ജീവിതം ഒരു ചോദ്യചിഹ്നമായിരുന്ന കാലത്ത് സാജിതയുടെ വീട്ടിലേക്കു കയറിവന്ന മൂസ ഹാജിയുടെ കരങ്ങളിൽ കിടന്നു പുളഞ്ഞ സാജിത

മകനെ വളർത്തി വലുതാക്കണം എന്ന ചിന്ത മാത്രമായിരുന്നു അന്നൊക്കെ സാജിതയുടെ ഉള്ളിൽ.. ഭർത്താവ് അവനുവേണ്ടി കരുതി വെച്ച പണത്തിൽ നിന്നും ഒരു രൂപ പോലും തൊടാതെ അവൾ ശ്രദ്ധിച്ചു..

മൂസഹാജി നൽകിയ സുഖവും പണവും മോഹിച്ചു

💬 Comments

View all comments