Chapter Title : സാജിതയും മോനും [SAiNU]
ആരുമില്ലേ ആരുമില്ലെ.
ആ ദാ വരുന്നു.
കണ്ണ് തുടച്ചു കവിളിന്ന് ഇരുപുറവും ഒന്നുടെ തുടച്ചു കൊണ്ട്.
സാജിത മുന്നിലേക്ക് വന്നു..
ആ ആരാ ഈ വന്നിരിക്കുന്നെ.
നിനക്ക് ഇങ്ങോട്ടുള്ള വഴിയൊക്കെ അറിയോടാ...
എന്താ ഇത്ത എന്തുപറ്റി.
ഒന്നുമില്ലെടാ മോനേ
കരയുക ആയിരുന്നോ.
ഇക്കാനെ ആലോചിച്ച്..
ഹോ ഇനി കരഞ്ഞിട്ട് എന്ത് കാര്യം പോകാനുള്ളത് പോയില്ലേ.
ഹ്മ്മ്
അല്ല ഷഫീക് എവിടെ.
അവൻ ടൂർ പോയേക്കുവാ മോനേ.
അവനിപ്പോ എന്താ ഇങ്ങിനെ പോയാൽ പോരെ.
ഇക്ക ഉണ്ടാക്കി വെച്ചതെല്ലാം അനുഭവിച്ചോണ്ടിരുന്നാൽ പോരെ.
ഹ്മ്മ് പറഞ്ഞാൽ കേൾക്കില്ല.
ഹ്മ്മ് അതി പ്രായത്തിന്റെയാ ഇത്ത എല്ലാം ശരിയായിക്കോളും
ഹ്മ്മ് എവിടെ
നീയെന്താ ഈ വഴിയൊക്കെ.
ഒന്നുമില്ല ഇവിടെ അടുത്ത് ഒരു ഫങ്ക്ഷന് ഉണ്ട് അപ്പൊ പിന്നെ ഇവിടെ കയറിയിട്ട് പോകാം എന്ന് കരുതി.
ഹ്മ്മ് അപ്പോയെങ്കിലും ഒന്ന് വരുമല്ലോ നിങ്ങളൊക്കെ.
ഹാ ഇക്ക പോയതിൽ പിന്നെ ഇത്താക്ക് അറിയാല്ലോ ഉമ്മാ യുടെ പ്രേശ്നങ്ങൾ.
ഹ്മ്മ് ഞാൻ ഒന്ന് അങ്ങോട്ട് വരണം എന്ന് കരുതിയതാ. അതിന്റെ ഇടക്കല്ലേ ഷഫീക്കിന് ടൂർ പോകണം എന്ന് പറഞ്ഞു ബഹളം.
ഹ്മ്മ്
ഉമ്മാക്ക് തീരെ വയ്യേ.
ഇപ്പൊ കുറച്ചു ആക്കമുണ്ട്.
വയസ്സായില്ലേ അതിന്റെയ.
ഹ്മ്മ്
അല്ല ജോലിയൊക്കെ തീർന്നോ.
ഇല്ലെടാ അവൻ ഇല്ലല്ലോ പിന്നെ എനിക്കൊരാൾക്കു അല്ലേ എന്ന് കരുതി മിണ്ടാണ്ടിരുന്നു.
അപ്പൊ ഒന്നും കഴിച്ചില്ലേ.
ഇല്ല ഇനി ഉച്ചക്ക് രണ്ടും കൂടെ ആകാല്ലോ.
ഹ്മ്മ്
എന്നാ ഞാൻ ഇറങ്ങട്ടെ.
ഹേയ് ഒരു ഗ്ലാസ് വെള്ളം പോലും കഴിക്കാതെ നീ പോകാനാണോ വന്നേ.
അല്ല രണ്ടു ദിവസം
💬 Comments
View all comments