0%

Chapter Title : സാജിതയും മോനും [SAiNU]

Author : SAINU Read All Parts 10K

എന്ന് പറഞ്ഞോണ്ട് സാജിത അവനെ നോക്കി ചിരിച്ചു.

എന്റെ ഖൽബിലെ വെണ്ണിലാവ് നീ..

ഹോ ആരാ ഈ നേരത്ത്

എന്ന് പറഞ്ഞോണ്ട് സുലൈമാൻ ഫോണെടുത്തു.

ഹലോ സുലൈമാനെ നീ എവിടെ

നിന്നെയും കാത്ത് പണിക്കർ എല്ലാരും ഇവിടെ ഇരിക്കുന്നു.

നീ ഇതെവിടെ പോയി കിടക്കുകയാ ദാ ഇപ്പൊ എത്തും സലീംക്ക.

ഹ്മ്മ് വേഗം വായോ...

ആ ഇക്ക ഒരു രണ്ടു മിനുട്ട്.

എന്ന് പറഞ്ഞോണ്ട് സുലൈമാൻ ഫോൺ ഓഫാക്കി.

അതെ ഇനിയൊരു ദിവസം വരാം കേട്ടോ അപ്പൊ ഇത്തയുടെ ജ്യൂസ് ഞാനെടുത്തോളാം.

ഹോ.

അപ്പൊ എന്റെ ജ്യൂസ് കിട്ടിയാലേ മോന് അടങ്ങു അല്ലേ.

അതേ കുറെ ആഗ്രഹിച്ചതല്ലേ.

ഹ്മ്മ് എന്നാ മോന് ചെല്ല്

അല്ലേൽ സലാമാജി വേറെ വല്ല കോൺട്രാക്ടർസിനെയും വെച്ചു പണിയും.

ഏയ്‌ ആ പേടി ഒന്നുമില്ല ഇതേ അങ്ങേരുടെ ഭീവി സൈനബയുടെ .കോൺട്രാക്ട് ആണ് ഇത്താ

ഏതു സൈനബയുടെയോ.

ഹ്മ്മ്

സൈനബയും ......? ?

ഹ്മ്മ് ഇത്താ. ?

അപ്പൊ നിന്റെ നല്ലകാലം തുടങ്ങിയല്ലോടാ.

അതൊക്കെ തന്നെ അല്ലേ ഇത്ത പറഞ്ഞെ ഓരോയിവും ഇല്ലന്ന്..

ഹ്മ്മ് എന്നിട്ടാണോടാ നീ എന്റെ ജൂസും തേടി വന്നിരിക്കുന്നെ..

.

ഇത് പണ്ട് തോന്നിയ മോഹമല്ലേ.

അതൊക്കെ ഇപ്പോഴല്ലേ ഇത്ത.

ഹ്മ്മ്.

എന്നാ പോകാൻ നോക്ക് കേട്ടോ.

എന്താ മൂസ ഹാജി വരാന്ന് പറഞ്ഞിട്ടുണ്ടോ.

എടാ നീ.

എങ്ങിനെ അറിഞ്ഞു എന്നല്ലേ.

ഇത്ത ഇത്തയുടെ ചുറ്റും ഒരു കഴുകനെ പോലെ ഞാനുണ്ടാകും എന്ന് ഇത്താക് അറിയാത്തതാണോ അതോ അറിയാത്ത പോലെ നടിക്കുകയാണോ.

പിന്നെ ഇത്രയും നാൾ ഞാൻ കാത്തിരുന്നത്

💬 Comments

View all comments