Chapter Title : സാലഭഞ്ജിക [Kichu]
കൈയിൽ കുട്ടിയുടെ കൈയിൽ നിന്നും പിടിച്ചു മേടിച്ച മൂടിയില്ലാത്ത ക്യൂടെക്സ് ബോട്ടിലുമായി നിൽക്കുന്ന ആന്റിയെ ആണ് ഞാൻ കണ്ടത്.
ഒരു നിമിഷത്തെ ഷോക്കിനു ശേഷം ആന്റി രണ്ടു കൈകൾ കൊണ്ടും മാറു മറച്ചു. ക്യൂടെക്സ് കമന്നു ഞാൻ എന്തു പറയണം എന്നറിയാതെ മിഴിച്ചു നിന്നു. അവസാനം ഒന്നും മിണ്ടാനാവാതെ കുനിഞ്ഞ ശിരസ്സോടെ ഞാൻ പുറത്തു വന്നു ഉമ്മറത്ത് ഇരുന്നു. ഒരു വിറയൽ എന്നെ ബാധിച്ചിരുന്നു. അവർ എപ്പോൾ പുറത്തോട്ടു വന്നു എന്നെ വഴക്കു പറയും എന്ന് മാത്രമായ് എന്റെ ചിന്ത ഒരു പക്ഷെ മനസ്സിലെ കള്ളത്തരം ആ സംഭവത്തെ പർവ്വതികരിച്ചിരിക്കണം.
നിമിഷങ്ങൾ മണികൂറുകൾ പോലെയും മിനുട്ടുകൾ ദിവസങ്ങൾ പോലെയും കടന്നു പോയി. അവസാനം ഒരു നയിറ്റിയിൽ പൊതിഞ്ഞു അവർ എത്തി. ഒരു ഗദ്ഗദത്തോടെ പലവട്ടം മനസ്സിൽ ഉരുവിട്ട് മനഃപാഠമാക്കിയ കുറ്റ സമ്മദം എന്നിൽ നിന്നും പുറത്തേക്കു ഒഴുകി.
‘അറിയാതെ പറ്റി പോയതാ ആന്റി, സോനയെ വിളിക്കാനായി വന്നതാ... ആന്റി തുണി മാറുന്നത് ഞാൻ അറിഞ്ഞിരുന്നില്ല, ആരോടും പറയല്ലേ അമ്മയോടോ മറ്റോ പറഞ്ഞാൽ ഞാൻ ചത്തു കളയും’
ഒരു എങ്ങലോടൊപ്പം കണ്ണുനീർ ചാലുകളായി ഒഴുകി. എന്റെ മനസ്സിൽ മഞ്ഞു മഴ ചൊരിഞ്ഞ ഒരു പുഞ്ചിരിയോടെ സ്ത്രീ സഹജമായ വാത്സല്യത്തോടെ അവർ എന്നെ ചേർത്ത് പിടിച്ചു. ആ സുഗന്ധത്തിൽ മുങ്ങി, ആച്ചൂടിൽ അലിഞ്ഞു കരഞ്ഞ എന്റെ മുടിയിഴകൾ തലോടി അവർ പറഞ്ഞത് ഞാൻ വളരെ ദൂരെ നിന്ന് വരുന്ന അശരീരി പോലെ കേട്ടു.
“അയ്യേ ആങ്കുട്ട്യോള് കരയെ? നീ വിഷമിക്കണ്ട ഞാൻ ആരോടും പറയില്ല, ഇത്രേ ഉള്ളോ ഇയ്യ്..? കുറ്റം
💬 Comments
View all comments