Chapter Title : സാളഗ്രാമം 2 [Black Heart]
പൈസ കൊടുത്തു വീട്ടിലേക്ക് നടന്നു പോകുമ്പോ ആണ്..
അവൾടെ അടുത്തേക്ക് ഒരു ഓട്ടോ വന്നു നിന്നത്...ടീച്ചറെ വീട്ടിലേക്ക് ആണേ കേറിക്കോ.. സുരേഖ നോക്കിയപ്പോ മനോജ് ആണ് അവളുടെ ശിഷ്യൻ.. മനോജിനെ സുരേഖ +1,+2 പഠിപ്പുച്ചിട്ടുണ്ട് സുരേഖയുടെ തൊട്ടായല്വക്കത്തെ വീട്ടിൽ ആണ് മനോജും കുടുംബവും താമസിക്കുന്നത്..
ടീച്ചർ ക്ലാസ്സ് കഴിഞ്ഞു വരുന്ന വഴി ആരിക്കും അല്ലെ.. മനോജ് ചോദിച്ചു.. മ്മ്മ്.. സുരേഖ ഒന്ന് മൂളി.. മനോജ് വണ്ടിക്ക് ഉള്ളിലെ കണ്ണാടിയിൽ നോക്കിയാണി സുരേഖയോട് സംസാരിച്ചു കൊണ്ടിരുന്നത്..
കുളി പിന്നിൽ വിരിച്ചിട്ടിരുന്ന മുടി വാരി മുന്നിലേക്ക് ഇട്ട് കൊണ്ട് സുരേഖ കണ്ണാടിയിൽ നോക്കിയിരിക്കുന്ന മനോജിനെ നോക്കി.. ടാ.. മനുവേ.. ഇടയ്ക്ക് റോഢിൽ കൂടി നോക്കണേ... എന്ന് പറഞ്ഞപ്പോ അവൻ ചമ്മിയ ഒരു ചിരി ചിരിച്ചു.
ഇപ്പോളും നിനക്ക് ഒരു മാറ്റവും ഇല്ല അല്ലെ.. സുരേഖ ചോദിച്ചു.. അത് പിന്നെ ടീച്ചറെ.. മ്മ്മ്.. ഞാൻ കാണാറുണ്ട് ഹൈ സ്കൂളിൽ പഠിക്കുന്ന പിള്ളേരെ കൊണ്ട് നീ ഓട്ടം വരുമ്പോ ഞങ്ങളുടെ ഓഫീസിണ് മുന്നിൽ ഒരു ചുറ്റി തിരിയൽ ഒക്കെ.. സുരേഖ പറഞ്ഞു..
അയ്യോ ടീച്ചറെ അത് ഞാൻ ചുമ്മാ.. മ്മ്മ്.. എന്തിനാടാ മോനേ എന്നോട് കള്ളം പറയുന്നത്.. പണ്ട് പഠിക്കുന്ന സമയം സയൻസ് ബാച്ചിൽ ഉള്ള ഏതോ ചെക്കൻ എന്നെ എന്തോ പറഞ്ഞെന്നു പറഞ്ഞു പോയി തല്ലുണ്ടാക്കി അവന്റെ മുക്ക് ഇടിച്ചു പൊട്ടിച്ച എന്റെ രക്ഷകൻ അല്ലെ നീ.. എന്ന് പറഞ്ഞു കൊണ്ട് സുരേഖ വശ്യമായി അവനെ നോക്കി മുടി കോതി മിനുക്കി കൊണ്ടിരുന്നു...
വീട് എത്തും വരെ ടീച്ചറിന്റെ സൗന്ദര്യം ആസ്വദിച്ചു
💬 Comments
View all comments