Chapter Title : സാലി 12 അവസാന ഭാഗം.
ചിപ്പിയുടെ ഒരു കട്ടുണ്ട് സാലിക്ക്. ഞാന്‍ വാതുക്കല്‍ ഇതെല്ലം കണ്ടു നിന്നു. എന്താണ് നടക്കാന്‍ പോകുന്നത് എന്ന് എനിക്കും പിടിയില്ല. അവസാനം കിടക്ക വിരി മാറ്റി വിരിച്ചു. എന്നെ നോക്കി ചിരിച്ചു. ഞാന്‍ വാതില്‍ പടിയില്‍ തന്നെ നില്‍പ്പാണ്. പെട്ടന്ന് എന്തോ മറന്നത് പോലെ ഒന്ന് ചിന്തിച്ചിട്ട് എന്നെ വകഞ്ഞു മാറ്റി അടുക്കലയിലോട്ടു പോയി. തിരികെ വന്നത് ഒരു വലിയ കപ്പില്‍ നല്ല പാല്‍ പായസവും ചെറിയ രണ്ടു സ്പൂണും ആയിട്ടാണ്. അത് ടീ-പോയില്‍ വെച്ച് എന്നെ അകത്തോട്ടു ആനയിച്ചിരുത്തി. പിന്നെ പോയി മെയിന്‍ ഡോര്‍ ലോക്ക് ആണന്നു ഉറപ്പുവരുത്തി. തിരികെ വന്നു എന്‍റെ രണ്ടു കൈകളും പിടിച്ചു എന്നെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി. വാനിറ്റി ബാഗില്‍ നിന്നും ഒരു സ്വല്പം വലിപ്പം ഉള്ള ഒരു സ്വര്‍ണ മാല എന്‍റെ കയ്യില്‍ തന്നു. എന്തിനെന്നറിയാത് ഞാന്‍ നിന്നപ്പോള്‍ സാലി അത് അവരുടെ കഴുത്തില്‍ ഇട്ടു കൊടുക്കാന്‍ പറഞ്ഞു. എന്നെ തിരിച്ചു നിര്‍ത്തി ഭിത്തിയില്‍ തൂങ്ങുന്ന ജീസസ്സിന്റെ ഫോട്ടോയില്‍ നോക്കി ആ മാല അവരുടെ കഴുത്തില്‍ എന്നെ കൊണ്ട് ചാര്‍ത്തിപ്പിച്ചു. എന്നിട്ട എന്നോട് അവരുടെ കയ്യില്‍ മുത്തന്‍ ആവശ്യപ്പെട്ടു. ഞാന്‍ യാത്രികമായ് അതും ചെയ്തു. പിന്നെ കട്ടിലില്‍ ഇരുന്നു കുറച്ചു പാല്‍ പായസം സ്പൂണില്‍ കോരി എനിക്ക് വായില്‍ തന്നു. എന്നിട്ട് സാലി വായ തുറന്നു തന്നു. ഞാന്‍ അവര്‍ക്കും ഒരു സ്പൂണ്‍ പായസം വായില്‍ പകര്‍ന്നു കൊടുത്തു. ശേഷം എന്നില്‍ നിന്നും കപ്പും സ്പൂണും തിരികെ മേടിച്ചു ടീപോയില്‍ വച്ചു എന്നിലോട്ടു സാലി അടുത്തു നിന്നു. ഒരു ഉന്മാദത്തില്‍
💬 Comments
View all comments