Chapter Title : സാലി ഭാഗം 9
ഇപ്പഴും നല്ല ആരോഗ്യം ഉണ്ട്. പാവം ഞങ്ങള്‍ക്ക് വേണ്ടി ഒരുപാടു കഷ്ട്ടപെടുന്നുണ്ട്. എനിക്കൊരു നല്ല വരുമാനം ഉണ്ടായാല്‍ പിന്നെ അമ്മയെ പണിക്ക് വിടില്ല. ഒരു സുഖം ജീവിതത്തില്‍ വേണ്ടേ. ഓരോന്ന് ചിന്തിച്ചു മില്ലെത്തി. മില്ലിന്റെ മുന്‍പില്‍ പതിവില്ലാത് മുതലാളി നില്‍ക്കുന്നു. കൂട്ടത്തില്‍ അനിലും ഉണ്ട്. ആള് കാണാന്‍ സുന്ദരന്‍. സ്വല്പം ഉയരം കൂടുതല്‍ ആണ്. ചെറുതായി വെട്ടിയ താടിയും പിറകോട്ടു ചീകിയ തലമുടിയും വിലകൂടിയ ഉടുപ്പും എല്ലാം കൊണ്ടും ഒരു ചന്തം തന്നെ. ചുമ്മാതല്ല അന്ന കാലകത്തി കൊടുത്തത്. ആരണേലും കൊടുത്തുപോകും. മുതലാളി എന്നെ വിളിച്ചു പറഞ്ഞു ഡി ഞാനും ഇവനും കൂടി മലയ്ക്ക് തോട്ടത്തില്‍ പോകുന്നു. ചിലപ്പോള്‍ ഒരാഴ്ച് കഴിഞ്ഞേ വരൂ. എല്ലാം നോക്കിയും കണ്ടും ചെയ്യണം. ഡെയിലി കളക്ഷന്‍ വീട്ടില്‍ ലിസിയെ ഏല്‍പ്പിച്ചാല്‍ മതി. ശാന്തേ നീ വേണം അത് കൊണ്ടുകൊടുക്കാന്‍. അതിനു കണക്കും വേണം. കേട്ടല്ലോ, മില്ലില്‍ നിന്നും കൊറേ കാലി ചാക്കുകള്‍ ജീപ്പില്‍ എടുത്തുവച്ചു. അദികം താമസിയത് അവര്‍ പോയി. അന്ന് വൈകിട്ടത്തെ കാഷ് ഞാന്‍ കൊടുക്കാന്‍ ഞാന്‍ പോയി. ലിസി കൊച്ചമ്മ ഞാന്‍ ഏതെന്നും ആരെന്നും എല്ലാം ചോദിച്ചു. എന്‍റെ വയസും ചോദിച്ചു. ലിസി കൊച്ചമ്മ ഒരു സുന്ദരിയും മോഡേണ്‍ രീതിയില്‍ ജീവിക്കുന്നവരും ആണ്. തലമുടിയൊക്കെ പുതിയൊരു തരത്തില്‍ വെട്ടിഒതുക്കി പുതിയസ്റൈല്‍ വേഷവും ധരിച്ചു നില്‍ക്കുന്ന അവരെ കണ്ടാല്‍ ഒരു വല്ലാത്ത ആകര്‍ഷണം തോന്നും. കൊച്ചമ്മ എന്നെ മറ്റിവിളിച്ചുനിര്‍ത്തി പറഞ്ഞു കൊച്ചെ ഒരുകാര്യം പറഞ്ഞേക്കാം, നോക്കിം കണ്ടും നിന്നോണം. മുതലാളിയുടെയം എന്‍റെ മോന്റെയും അടുത്ത് കൊഞ്ചാനും കുഴയാനും ഒന്നും പോകരുത്.
💬 Comments
View all comments