Chapter Title : സാലി 10
വേണ്ടി രക്തം കൊടുക്കാന്‍ പക്കിയെയും കൂട്ടാന്‍ ആണ് അവര്‍ വന്നത്.
മെമ്പര്‍: ജോര്‍ജ് നീ വരുന്നില്ലേ എറണാകുളത്തിനു, രക്തം വേണം ഓപ്പറേന്‍ നടക്കണേല്‍, അതും ഇന്ന് തന്നെ വേണം. അതുകൊണ്ട് നിയും വാ. നിന്‍റെ വീടിന്റെ അടുത്തുകൂടി പോകാം. നീ കുളിച്ചു വേഷം മാറി വേണം പോകാന്‍. രക്തം കൊടുക്കാന്‍ പോകുമ്പോള്‍ വീറും വൃത്തിയും വേണം അതുകൊണ്ട് പെട്ടന്ന് ഇറങ്ങു.
ജോര്‍ജ് ഒഴിയാന്‍ നോക്കി. പക്ഷെ മെമ്പര്‍ വിട്ടില്ല. മില്ല് പൂട്ടി പക്കിയെം കൊണ്ട് അവര്‍ ഒരു ജീപ്പില്‍ എറണാകുളത്തിനും ഞാന്‍ നടന്നു എന്‍റെ വീട്ടിലോട്ടും പോയി.
തുടരും.
💬 Comments
View all comments