Chapter Title : സാലി 10
അവനു തലയ്ക്കു ചെറിയ മുറിവും കാലിനു ഒരു ഒടിവും ഉണ്ട്. അവനെ വാര്‍ഡില്‍ കിടത്തിയിരിക്കുവ. എനിക്ക് ഇന്നുതന്നെ മടങ്ങണം. അച്ചായന് ചിലപ്പോള്‍ ഒരു ഒാപ്പറേഷന്‍ വേണം എന്ന് പറഞ്ഞു. അതിനു 6 കുപ്പി രക്തം കൊടുക്കണം. അതിനു നിങ്ങള്‍ എല്ലാം സഹായിക്കണം. ഞാന്‍ മെമ്പര്‍ ഫിലിപോസിനോട് പറഞ്ഞിട്ടുണ്ട്. അതിനു തയാറുള്ളവര്‍ ഇന്ന് തന്നെ ഹോസ്പിറ്റലില്‍ വരണം. ഞാന്‍ വണ്ടി ഇടപാട് ചെയ്യാം. അതില്‍ വന്നാല്‍ മതി. ഇനി അതിനു കാശു വേണ്ടവര്‍ക്ക് അതും കൊടുക്കാം. വരാതിരിക്കരുത്.
പൊന്നച്ചന്‍: കൊച്ചമ്മ പൊക്കോ നാളെ കട അടച്ചിട്ട്യാലും സാരമില്ല. ഞാന്‍ വരാം.
ലിസി കൊച്ചമ്മയോടു എന്ത് സ്നേഹം. ഇല്ലേല്‍ ചായ കടയില്‍ മുതലാളിയുടെ കുറ്റം പറച്ചിലാ ഇയാളുടെ മെയിന്‍ ജോലി. ലിസികൊച്ചമ്മയോടു എന്താ ബഹുമാനം. ഇത് മനസ്സില്‍ മറ്റെന്തോ ആണ്. കൊച്ചമ്മ പോയപ്പോള്‍ എന്നോട് ചോതിച്ചു.
പൊന്നച്ചന്‍: ആ എന്താ ശാന്തേ വേണ്ടേ? നീ കടയില്‍ ചെന്നു മേടിച്ചോ ആളുണ്ട്.
ഞാന്‍ കടയിലോട്ടു കേറിച്ചെന്നു. അവിടെ മൂന്നാല് വായിനോക്കികള്‍ എന്തൊക്കയോ വെടിപറയുന്നു. അതും കേട്ട് ചിരിച്ചുകൊണ്ട് മറിയ ചേച്ചി അവര്‍ക്ക് വേണ്ടതൊക്കെ കൊടുക്കുന്നു. ഒരു കൈലിയും ബ്ലൌസും ആണ് വേഷം. ഉയര്‍ന്നു കൂര്‍ത്ത മുലകള്‍ നല്ലൊരു ഭാഗവും ബ്ലൌസിന് മുകളില്‍ തെളിഞ്ഞു നില്‍ക്കുന്നു. അത് കണ്ടു അസ്വതിക്കുന്ന കുറെ പേരും. എന്നെ കണ്ടപ്പോള്‍ ചോതിച്ചു
മറിയ: എന്താ വേണ്ടത്?
ശാന്ത: രണ്ടു ചായയും നാലു കടിയും. കടിക്കാന്‍ എന്താ ഇന്ന്.
മറിയ: അത് പരിപ്പുവടയുണ്ട്. ബോണ്ടാ, സുഹിയന്‍. പിന്നെ 5 മിനിറ്റ് നിന്നാല്‍ നല്ല ഉഴുന്ന് വടതരാം.
മറിയ അകത്തോട്ടു
💬 Comments
View all comments