സാം കുട്ടിയുടെ ലോകം [തുളസി]
📝 Ongoing
👁 747234 views ❤ 444 likes 💬 15 comments
സാം കുട്ടിയുടെ ലോകം
Sam Kuttiyude Lokam | Author : Thulasi
ഒക്കെ ഉണ്ടാകും.. ഇഷ്ടമില്ലാത്തവർ മാറി പോവുക.. ഈ കഥ ലോഹിതൻ ചേട്ടന് സമർപ്പിക്കുന്നു...
എടീ ലിസീ ഞാൻ പറയുന്നത് ഒന്ന് കേൾക്കാനുള്ള ക്ഷമയെങ്കിലും കാണിക്ക്...
അമ്മച്ചി കല്യാണ കാര്യമല്ലേ പറയാൻ പോകുന്നത്.. എനിക്ക് ഇപ്പോൾ കല്യാണവും കാതു കുത്തും ഒന്നും വേണ്ടന്ന് എത്ര തവണ പറഞ്ഞതാ..
വേണമെങ്കിൽ തന്നെ രണ്ടു കൊല്ലം കഴിഞ്ഞ് വീണ്ടും ഞാൻ വരില്ലേ അപ്പോൾ ആലോചിക്കാം...
മോളേ എനിക്കും അപ്പച്ചനും വയസായി വരികയല്ലേ.. രണ്ടു കൊല്ലം കഴിയുമ്പോൾ ഞങ്ങളിൽ ആര് ഉണ്ടാവും എന്ന് കർത്താവിന്നല്ലേ അറിയൂ...
ഇപ്പോൾ തന്നെ വയസ്സ് ഇരുപത്തി ഏഴു കഴിഞ്ഞു.. നിന്റെ മൂത്ത ആങ്ങളമാരൊക്കെ കുടുംബവും കുട്ടികളുമായി കഴിയുന്നു..
ഞങ്ങൾക്ക് ആകെയുള്ള പെണ്ണല്ലേ നീയ്.. നല്ലൊരു ആളെ നിനക്കുകൂടി കിട്ടിയാൽ ഞങ്ങൾക്ക് സമാധാനമായി പോകാമല്ലോ..
അതിന് അമ്മച്ചിക്കും അപ്പച്ചനും മരിക്കാനുള്ള പ്രായമൊന്നും ആയിട്ടില്ല.. ജർമനിയിലൊക്കെ ഈ പ്രായത്തിൽ ഓരോരുത്തർ കല്യാണം കഴിക്കുന്നു.. അറുപതും അറുപത്തഞ്ചും ഒക്കെ ഇക്കാലത്ത് വലിയ പ്രായമൊന്നും അല്ലമ്മച്ചീ...
അപ്പോൾ നീയും അറുപതു വയസാകാൻ നോക്കിയിരിക്കുവാണോ കല്യാണം
കഴിക്കാൻ...
അങ്ങനെയല്ല അമ്മച്ചീ.. കുറച്ചു നാളുകൂടി ഇങ്ങനെ സ്വതന്ത്രമായി ജീവിച്ചിട്ടു പോരേ കല്യാണമൊക്കെ...
ഇതിനൊക്കെ ഒരു പ്രായമുണ്ട് മോളേ..
ഇപ്പോൾ തന്നെ ആ പ്രായം കഴിഞ്ഞു നിനക്ക്..
💬 Comments
View all comments